Malayalam to English Dictionary: ലതകള്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ചപലം
čabalam S. (√ കന്പ്) Shaking, agile, fickle, inconstant. ചപലന്‍ lightminded, ചപല a wanton. ചപലതകള്‍ ഉണ്ടാം ChVr. deviations from rectitude ച. കള്‍ ചൊല്ലി Bhg.
ലത
laδa S. A creeper, tendril തരുലതകള്‍ Nal. താംബൂലല. KR. ലതാഗൃഹം a bower, also ലതാമണ്ഡപം Brhmd. ലതാംഗി f. delicately shaped, Nal.
വേണം
vēṇam (fr. വേണും q. v.) def. V. It must, ought, is desired. With Inf. പറയായ്ക വേ. Bhr. — Often contr. ചെയ്യേണം, even ചപലതകള്‍ പോണം Ch Vr. must go. രക്ഷി ച്ചരുളേണമേ Bhr.; (not in prayer അരുള്‍ ചെയ്ക വേ. കൃപാനിധേ Si Pu.). hon. എഴു തുക വേ. TP. ഞാന്‍ & എനിക്കു പോകേണം I ought, I want to go. അവര്‍ക്കു മണ്ടേണം CG. they want to run (but ought not). Many ellipses (of ആക, ചെയ്ക etc.) ഈ കാര്യത്തിന്ന് ഏതു പ്രകാരം വേ. TR. നല്ലവന വേണം VCh. നീ ഒരു കാര്യം വേണം Bhr. ഇന്നു നീ ഒന്നു വേ. Nal. വരുവാനുള്ള ഹേതുവെന്തെന്നു വേണമ ല്ലോ KU. (ചൊല്ല —). Often with both Adverbials: തന്നിട്ടു വേ. കൊടുപ്പാന്‍ TR. I must receive in order to give. രണംകൊണ്ടു വേ. രാജ്യം ലഭിപ്പാന്‍ ChVr. കുളിച്ചിട്ടു വേ. ഉണ്മാന്‍, നീര്‍ കാച്ചി വേണം കുടിപ്പാന് a. med. നി ന്നു വേ. കേള്‍്പാന്‍ Bhg. stand to hear! Also with either AdV1. പലരുമാകിലോ ചെററു നി രൂപിച്ചു വേ. എനിക്കു Bhr. (viz. ere I act). തി കഞ്ഞവനേ വേ. കാര്യസ്ഥനാക്കി വെക്കുവാന്‍ VCh. — With Dat. for 2d. AdV1. രഹസ്യമായി വേണം പറവതിന്നു Mud. സമ്മതികേടിന്നു വീ ടകം പുക്കു വേ. CG.
Random Fonts
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51295
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18777
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10365
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 25834
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 16031
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 10331
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14221
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12082
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12850
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47096

close