Malayalam to English Dictionary: വടിച്ചു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പാനി
pāǹi = പാന 1. A waterpot; (Palg. തോ ണ്ടിപ്പാനി); esp. കപ്പാനി (Palg. മുട്ടിപ്പാനി) the pot in which palmwine (കള്‍) is gathered, പാ. വടിച്ചകളളു 2. palmyra-wine prepared with chunam. B. പാനിക്കൊട്ട (1) No. a cover of cocoanut-leaves placed over toddy-pots on palm-trees (to keep off crows).
മോറുക
mōr̀uγa No.(V1.2. മുവരുക) To cleanse, scour metal vessels with ashes etc. കുരണ്ടുമോ റി TP. കിണ്ണം വടിച്ചു മോറി, കിണ്ടി തേച്ചു മോറി. മോറാഴി, മോറായി the pommel of a knife, stick, etc. (മൊട്ടു). മോലോം vu. = മതിലകം.
വടി
vaḍi Te. C. Tu. M. (C. baḍi to strike, വ ണ്‍, വള്‍ round). 1. A stick, staff വ. കുത്തി യും പട കാണേണം prov. (though old). വടി യൂന്നിപ്പോക KR. വ. യും കുത്തിക്കുത്തി പുറ പ്പെട്ടു SiPu. 2. a club of armed Brahmans. വടിപ്പയററു KU., (മുച്ചാണ്‍ 827). 3. a shaft കുന്തവ. തീര്‍ക്ക (Ambukollaǹ) KN. ഉരുളി൯വ. an axle-tree = തണ്ടു. 4. a stroke കുത്തും വ ടികളും എത്രയും ഏല്ക്ക Bhg. (from a bull). 4 T. (kitchen slang) a strainer, filter f. i. വടി കെ ട്ടിയ മുളകുതണ്ണി = വണ്ടുകെട്ടി അരച്ചതു. വടിക്ക MC. 1. to strike പശുക്കള്‍ കുത്തുന്നതും വടിക്കുന്നതും prov., to kick, palg. = ചവിട്ടു ക; to strike a measure വടിച്ചളക്ക, opp. നിറയ V2.; വടിച്ചനാഴി, വടിക്കുന്ന കോല്‍ or പറയില്‍ നെല്ലിട്ടു വടിക്കാന്തക്ക വടി jud. ൫ പറനെല്ലു വടിച്ചു തന്നേക്ക; വടിക്കേണ്ടും പാട്ടനെല്ലു പറ ൫ഠ MR. 2. (T. വഴിക്ക) to wipe off രുധിരം കൈകൊണ്ടു വ'ച്ചു വീ ഴ്ത്തി Bhr.; കുരുവിന്നു മരുന്നു വടിക്ക No. to rub with; to scrape, polish, shave (മുടിവ., താടിവ. No. = കളക). — വടിച്ചേററം see ഏ ററം. — (V2. to comb വടിപ്പു acomb). വടിപ്പന്‍ 1. (i.e. പറ) loc. = a measure of 10 Iḍangā/?/is. 2. So. a strickle. CV. വടിപ്പിക്ക to have the measure struck. വ'ച്ചു കൊള്ളുമാറു doc. to get oneself shaved etc.
Random Fonts
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 28305
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 16013
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32969
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16140
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16335
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20663
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35751

close