Malayalam to English Dictionary: വരക്കുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ചോവരം
čōvaram & ചോവ്വൂര്‍ N. pr. Sivapuram. — ചോവരഗ്രാമം E. of Ponnāni with കാ ശി ശിവലിംഗം Anach. ചോവരക്കൂറു the party of Siva Brahmans (opp. to പന്നിയൂര്‍ കൂറു) & of the Cochin king (as opp. to Samorin) KU., V1. Previous page Next page
വര
vara T. M. Te. (C. Tu. വരി fr. വരിക?). 1. A line, streak, furrow, wrinkle വ. കവി യാതേ V2. straight. വന്പില്‍ അണഞ്ഞു വര പോരുന്നാന്‍ അയ്യോ CG. line of battle? rather Inf . = വരുവാന്‍). 2. a square on a chess-board ഒരു വരെക്കു രണ്ടും കിട്ടി by one move. ഇന്നും ഒരു വര വെക്കെന്നാന്‍ Bhr. one play more 3. time, turn, measure ഇന്നേവരയി ലും, ഇന്നേവരയോളവും TR. till now (വരേ). വരക്കോല്‍ carpenter's gage; a ruler (1-4 കോല്‍ in length). വരക്കല്‍ N. pr. temple near Calicut. വ. വാ വിന്നു (of Tulā) വന്നില്ലെങ്കില്‍ ബന്ധു മുറി ഞ്ഞതു അടയാളം prov. വരത്തടിപ്പലക V2. a chess-board. വരയന്‍ striped Vl.; വരയാടു sheep with streaks = മലയാടു. വരയുക 1. (to limit). To disuse, abstain for a time പായും പടപ്പും വരെഞ്ഞോണ്ടു TP. (for a solemn task). മീനും വെററിലയും വര ഞ്ഞു നില്ക്ക (a vow). ഉപ്പും പുളിയും വരഞ്ഞിരി ക്ക med. കഴി വരഞ്ഞു നീര്‍ കോരുവാനും കലം വ'ഞ്ഞു വെച്ചുണ്മാനും KU. കൈ വരഞ്ഞിരിക്ക No. to menstruate (esp. for the 1st time). — CV. വരയിക്ക V1. 2. = വരിയുക to draw lines കടത്തു വയിനാടന്‍ വര വരഞ്ഞു TP. (or — ച്ചു). VN. വരച്ചല്‍ 1. abstinence, regimen മീന്‍വ. etc. 2. = കൈവ. menses, വ. മാറിയോ etc. 3. (foil.) drawing lines, being wrinkled. വരെക്ക (C. Tu. Te. write). 1. To make lines, to rule a page. വരെച്ചതു furrowed ground. വ'ച്ച ശീല V2. prints. 2. to write കാല്‍വി രല്‍കൊണ്ടു ഭുവി വരെച്ചു Bhr. കാല്‍നഖംകൊ ണ്ടു നിലത്തു വ. CG. (in perplexity). വരെച്ചു കിടക്കുന്നു Nal. CV. ചിത്രം വരെപ്പിച്ചു MR. had a plan sketched. വരേ (3) until, as far as, up to. ഏതുവ. how long? കാണുന്നവരയും, തീര്‍ച്ച ആകുന്നവ. TR.; often Dat. ൧൦൦൦ ഉറുപ്യവരെക്കും കഴി
Random Fonts
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39770
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29007
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28224
Aruna Normal Bangla Font
Aruna Normal
Download
View Count : 13912
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 18474
OyeMalayalam Bangla Font
OyeMalayalam
Download
View Count : 6765
Chilanka Bangla Font
Chilanka
Download
View Count : 172864
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637406
Kalyani Bangla Font
Kalyani
Download
View Count : 18856
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 17000

close