Malayalam to English Dictionary: വഴിപാടു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആട
āḍa T. M. (ആടുക what moves) Flowing garment, chiefly of women, children, idols ആട കവര്‍ന്നു CC. ചിററാട children's holiday garments. ചെറുവാടവഴിപാടുകൊണ്ടുവന്നു TP. (for idols); see പാവാട, വേളിയാട etc.
നേരുക
nēruγa T. M. 1. (നേര്‍ 4) To agree, vow, നേര്‍ച്ചകള്‍ നേ. വേണം എല്ലാവരും Bhg.; എത്ര വഴിപാടു നേര്‍ന്നു ഞാനും SG.; നിണക്കു നേര്‍ന്നു Pay. I made vows to obtain thee; (Mpl. to pray). 2. (നേര്‍ 5) to be fine, നേരിയ. q. v. VN. നേര്‍ച്ച 1. vow. അവിടെ നേ. നേരല്‍ ഉണ്ടു (jud.). ആരണന്‍ പല നേ. തുടങ്ങി SG. during child-birth. ൦രംശ്വരന്മാര്‍ക്കു നേ. കൊണ്ടക്കൊടുക്ക KumK.; കാരക്കാട്ടു നേര്‍ച്ച യ്ക്കു പോയി TR. (to a mosque), നേ. കഴിക്ക, തികെക്ക; (അഴിക്ക to dispense from). ഒരു നേ. കല്പിക്കട്ടേ TP.; ഇതു നേ. ക്കാ൪യ്യം (Mpl.) a serious matter, requiring God's peculiar aid. 2. V1. fineness (നേര്‍ 5). നേര്‍ച്ചക്കാരന്‍ performing a vow. നേര്‍ച്ചമാടു, — കൂററന്‍ the vow of a bull to Siva, when a cow is sick etc. = ശിവനു നട അടെക്ക. നേര്‍ച്ചവഴങ്ങി വെക്ക No. 1. to taboo any thing vowed (നേര്‍ന്നിട്ടത്), if a coin നേ ര്‍ച്ചവഴങ്ങിക്കെട്ടി. 2. to break solemnly one's vow in order to procure an easy death to a dying person (നേര്‍ന്നതു സാധി ക്കാതേ മടക്കി എടുക്ക) superst. നേര്‍ന്നീടുക to rear up a dedicated animal. നേര്‍ന്നുകെട്ടുക to vow a coin & tie it to any sick part of the body till healed. (superst.) നേ൪വു aM. vow, നേ൪വുകള്‍ തീരും Pay. നേര്‍ക്ക (C. Tu. നെര = നിര) 1. To meet in fight പോര്‍ത്തലത്തില്‍ വന്നു നേര്‍പ്പവര്‍, എത്തി
ശൂല
šūla S. (ശോ). 1. = ശൂലം. 2. colic & other sharp pains ശൂ. ൧൮ ജാതി a. med., 8 kinds Nid.; ഉദര —, (കുക്ഷി —, ജഠര —), ഉഗ്ര —, ഉരശ്ശു — (നെഞ്ഞു —), കരി — (കറുത്തൊരു നീര്‍ വീഴും), കറി — (കീഴ്വയററില്‍ വഴക്കാ പോലേ ഉണ്ടാം), കഴുത്തു —, കുടല്‍ —, ജല — (നീര്‍ — hydrocele നീര്‍ ഒലിക്കും), തൃഷ —, നാഭി —, നേത്ര — (ophthalmia), പാര്‍ശ്വ — (പക്ക — liver-inflammation), പിത്ത —, പുഷ്ഠ (പുറ —), പ്രാണ — (എല്ലാടവും പുണ്ണുണ്ടാം), വാത — (മേല്‍ എല്ലാ കടയും), ശ്ലേഷ്മശൂല; ചൂല ക്കെട്ടു, ശൂലനെന്പലം wind colic. ശൂലെക്കു നല്ലതു പാലു തോഴ CG. 3. = ശൂള. ശൂലം S. 1. Impaling stake കഴു, crux. ശൂലത്തില്‍ ഇടുവിക്ക VyM. ശൂത്തിന്മീതേ കി ടന്നുല്ളോര്‍ CG. — met. ശൂത്തിലാകുമ്മുന്പേ (അ ശ്വരഥങ്ങള്‍) Nal. before they be lost in play. 2. a pike, trident of Siva, chiefly as mark ദേവ ങ്കലേക്കു വഴിപാടായി ശു. ചാര്‍ത്തി വിട്ടിരിക്കു ന്നു കാളകള്‍ VyM. ശ്രീശൂ. മറച്ചിരിക്കുന്പോ ലേ ഇരിക്കും a. med. ശുഭമാം ശൂലയോഗം ഉണ്ടാ യ് വരും Mud. (astrol.). ശൂലാകൃതം S. roasted on a spit. ശൂലാഗ്രവാസം S. impalement അവനു ശൂ. ഗു ണം PT. — so ശൂലാരോഹണം Mud., ശൂലാ രോപണം. ശൂല്യന്‍ S. = കഴുവേറി.
Random Fonts
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16512
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24335
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23094
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21692
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
ECWThinkal Bangla Font
ECWThinkal
Download
View Count : 8363
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42034
RKB Bangla Font
RKB
Download
View Count : 7314
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52777

close