English Meaning of ശൂല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശൂല is as below...

ശൂല : šūla S. (ശോ). 1. = ശൂലം. 2. colic & other sharp pains ശൂ. ൧൮ ജാതി a. med., 8 kinds Nid.; ഉദര —, (കുക്ഷി —, ജഠര —), ഉഗ്ര —, ഉരശ്ശു — (നെഞ്ഞു —), കരി — (കറുത്തൊരു നീര്‍ വീഴും), കറി — (കീഴ്വയററില്‍ വഴക്കാ പോലേ ഉണ്ടാം), കഴുത്തു —, കുടല്‍ —, ജല — (നീര്‍ — hydrocele നീര്‍ ഒലിക്കും), തൃഷ —, നാഭി —, നേത്ര — (ophthalmia), പാര്‍ശ്വ — (പക്ക — liver-inflammation), പിത്ത —, പുഷ്ഠ (പുറ —), പ്രാണ — (എല്ലാടവും പുണ്ണുണ്ടാം), വാത — (മേല്‍ എല്ലാ കടയും), ശ്ലേഷ്മശൂല; ചൂല ക്കെട്ടു, ശൂലനെന്പലം wind colic. ശൂലെക്കു നല്ലതു പാലു തോഴ CG. 3. = ശൂള. ശൂലം S. 1. Impaling stake കഴു, crux. ശൂലത്തില്‍ ഇടുവിക്ക VyM. ശൂത്തിന്മീതേ കി ടന്നുല്ളോര്‍ CG. — met. ശൂത്തിലാകുമ്മുന്പേ (അ ശ്വരഥങ്ങള്‍) Nal. before they be lost in play. 2. a pike, trident of Siva, chiefly as mark ദേവ ങ്കലേക്കു വഴിപാടായി ശു. ചാര്‍ത്തി വിട്ടിരിക്കു ന്നു കാളകള്‍ VyM. ശ്രീശൂ. മറച്ചിരിക്കുന്പോ ലേ ഇരിക്കും a. med. ശുഭമാം ശൂലയോഗം ഉണ്ടാ യ് വരും Mud. (astrol.). ശൂലാകൃതം S. roasted on a spit. ശൂലാഗ്രവാസം S. impalement അവനു ശൂ. ഗു ണം PT. — so ശൂലാരോഹണം Mud., ശൂലാ രോപണം. ശൂല്യന്‍ S. = കഴുവേറി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശൌരി
šauri S.( ശുര). K/?/šṇa;Vasudēva.Bhg. ജയശൌരേ ChVr. (Voc). ശൌര്‍യ്യം S. prowess = ശുരത, as ശൌ. പൊഴു ത്തിക്കും KU. നാരിമാരോടു ശൌ'ങ്ങള്‍ കാട്ടി KR. വാനരന്മാര്‍ക്കു വാന്മേല്‍ ശൌ. ആകുന്നു, കര ചരണമല്ല ശൌര്‍യ്യാസ്പദം AR. ശൌര്‍യ്യവാന്‍ = ശുരന്‍ a hero.
ശാരീരം
šārīram S. (ശരീര). Bodily, human, as the voice (opp. instruments), ശാരീരക്കാരന്‍ a sweet voice. ശാര്‍ക്കര N. pr. One of the 5 Kšatriya dynasties, near Chēt/?/t/?/uva KU.
ശംഭു
šambhu S. (ശം). Siva ശംഭുസേവനം SiPu.; a sage.
ശാദം
šād/?/am 1. S. Mud; Young grass. 2. T. (ജാതം) = ചോറു loc.
ശ്രാന്തന്‍
šrāndaǹ S.(p.p. of (ശ്രമ്).Wearied; an ascetic. ശ്രാന്തി S. fatigue, lassitude ശ്രാ. കളഞ്ഞു പ ഠിച്ചു CG. ആര്‍ക്കും ശ്രാ. യുമില്ല KR. none was tired of it. ശ്രാന്പി, see സ്രാന്പി.
ശങ്ക
šaṇga S. 1. Doubt, uncertainty ശങ്കകള്‍ അകലുവാന്‍ പറഞ്ഞു Bhg. fear, (ശങ്കാവിഹീ നം PT.), jealousy. 2. modesty, respect. Cpds. ഉള്‍ —, മത —, മെയി —; ശ. ജനിപ്പിക്ക fig. to put to shame, excel. ശങ്കക്കേടു 1. fearlessness. 2. disrespect, dishonor V1. ശങ്കാഭാവം reverence; reserve, coyness, shyness. ശങ്കാരഹിതം S. fearlessly ശ. പുറപ്പെട്ടാന്‍ AR. ശങ്കാശീലന്‍ S. retired, apprehensive V2. denV. ശങ്കിക്ക 1. to suspect ഒരു തറവാട്ടില്‍ ദോഷം ശ'ച്ചു KU. ചാരിത്രദൂഷണം ശ. KR. 2. to be bashful ശ'ച്ചു പറക, opp. ശ'യാതേ freely, boldly. 3. to respect, honor അ വനെ ശ'ച്ചടങ്ങി. part. pass. ശങ്കിതനായി നിന്നു CG. shy, alarmed.
ശരു
šaru S. = ശരം, The thunder-bolt of Indra.
ശേഷം
šēšam S. (ശിഷ്). 1. Remaining നീ യും ശേ. കുഞ്ഞങ്ങളും TR. ശേ. പ്രതികള്‍ MR. ശേ. സന്ന്യാസിനാര്‍ etc. the other Sanyāsis. 2. remainder വൈരിശേ'ത്തെ കൊല്‍വാന്‍ PT. നാമ —, സാമ —, etc. അമ്മെക്കും അപ്പ നും ശേ. എന്നി ആക്കിക്കുളവോര്‍ Pay. leave them no residue, progeny. Often = എച്ചില്‍ leavings ഹോമം ചെയ്തൊരു പശു ശേഷത്തെ പചിക്കേണം Bhg. meat. 3. what follows after, futurity, end പര്‍ക ശേ. എന്നുര ചെയു Mud. ഈശ്വരനല്ലാതേ ശേ. ഞങ്ങള്‍്ക്കറിഞ്ഞുകൂടാ; പഴശ്ശിയില്‍ വന്നതിന്‍െറ ശേഷം വരും TR. I should meet with similar treatment as at P. എന്‍െറ ശേഷത്തിങ്കല്‍ after my death. 4. adv. subsequently, since (often = ഇനി) അതിന്‍െറ ശേ. or ശേഷമായിട്ടു after that. ശേഷേ finally. 5. moreover, it ought however to be added that TR. ശേഷക്കാര്‍ (2) survivors, relatives, descendants കാരണവനോടു കുടി ശേ. നിലം നട ക്കാറുണ്ടു MR. എന്‍െറ ശേ. നചന്നു വരുന്നു jud. ശേഷക്രിയ S. funeral obsequies, mourning & oblations കഴിഞ്ഞവരേ ശേ.കള്‍ കഴിവാന്‍ TR. for the deceased. പുരുഷന്മാര്‍ ഇല്ലായ്ത കൊണ്ടു ശേ. കള്‍ ഒക്കയും അപ്പന്‍ കഴിച്ചു
ശ്വയഥു
švayathu S . = ശോഫം, ശോഥം.
ശീലം
šīlam S. (ശിഷ് or ചെല്‍). 1. Conduct, disposition, inclination അവര്‍ ശീലിച്ചുപോരു ന്ന ശീലങ്ങള്‍ കാണ്കയാല്‍ Nal. ശിക്ഷയെ ചൊ ല്കിലേ ശീ. നല്ലൂ prov. കോപശീ. Choleric temper. 2. habit, experience, acquired capacity. അതു ശീലമല്ലായ്കയാല്‍ PT. as you are not used to it. ആക്കുക ശീ. നമുക്കു ChVr. I use to. ആ വേല ശീലമായി is learned. ശീ. എനി ക്കില്ല തെല്ലുമതിന്നു VetC. 3. good character ശീലഗുണമുള്ള നമ്മുടെ മൌര്യന്‍ Mud. our noble Mauryaǹ. ശീലക്കേടു (1. 3) bad manners, ill-behaviour വഞ്ചനം മുന്പായ ശീ. കിഞ്ചന ഇല്ലെനിക്കു CG. ഓരോ ശീ. എല്ലാം പറ]്ഞും ഭാഷിച്ചും Anj. obscenities. — (2) inexpertness. abstr. N. ശീലത്വം (8) fine disposition. ശീലദോഷം bad character, opp. ശീലഗുണം. ശീലന്‍ in Cpds. as ധന്യശീളന്‍, ദാനശീലന്‍ liberal, ലോകത്രയപാലനശീലന്‍ ChVr. used to. ശീലവാന്‍ (3) amiable, ശീ'ന്മാരെ ചതിച്ചു Nal. ശീലാചാരം manners സല്പുത്രന്മാരുടെ ശീ. ഇ ങ്ങനേ അല്ല. denV. ശീലിക്ക 1. To conduct oneself, practise. അന്നുന്നുശീ'ച്ചതിന്നു സഹിക്ക നീ SiPu. bear now the consequences of. 2. to accustom oneself, learn, exercise അതു ശീ'ച്ചു കൊണ്ടാലും SiPu. ഭഗവാനെ മനസാ വാചാ കര്‍മ്മണാ ശീലിപ്പതു Bhg. to be occupied with God. നിത്യം ശീ'ച്ചൊരു നേരത്തു PT. usual; also with Loc. അതില്‍ ശീലിച്ചില്ല; and നാട് എനിക്കു നല്ലവണ്ണം ശീലിച്ചാല്‍ when acclimatized. ശീലിപ്പിക്ക to teach, train, habituate. ഭീതി വളര്‍ത്തു ശീ'ച്ചു Bhg.
Sponsor Books Adv
Gadyamalika vol-1
Ramavarma Appam Thamburan
Download This Book
Alinju Chernna Aathmakkal
Kalayil
Download This Book
Mahabharathathile Karnan
Unni
Download This Book
Mevadinde Pathanam
Dwijendra Lal Rai
Download This Book
Indiayile Ithihasa Kadhakal
Mrs. Sathyanathan
Download This Book
Random Fonts
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18618
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59364
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68912
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8958
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24382

close