English Meaning of ശരണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശരണം is as below...

ശരണം : šaraṇam S. (ശ്രി). 1. Refuge, shelter സര്‍വ്വവും ഉപേക്ഷിച്ചു കുന്പഞ്]ിയെ തന്നെ ശ. ഭാവിച്ചു TR. മുകില്‍ വര്‍ണ്ണരേ ശ. Anj. ശ. ആര്‍ എന്നു Bhr. 2. quarter in battle & protection. ശ. പതിക്ക ചരണകമലേ AR. to fall at his feet. കാക്കല്‍ ശ'മായി വീണു KR. തൃക്കാക്കല്‍ ശ. പ്രാപിച്ചു KU. to throw oneself on one's mercy. അവനില്‍ ശ. പ്രാപിക്ക Arb. എന്നെ ശ. ഗമി ക്ക KR. ശ. ചൊല്ക to salute humbly. 3. = ആശ്രയം hope. — ശരണപ്പെടുക V1. to confide. — ശ. ഉപേക്ഷിക്ക, ഖണ്ഡിക്ക V1. 2. to despair. ശരണദന്‍ S. affording protection AR. ശരണാഗതന്‍ S. a refugee, client ശ'തവത്സ ലന്‍ AR. Rāma. ശരണാര്‍ത്ഥി S. id.; ശ. യായ് വന്നു KR. came to seek protection. ശരണ്യന്‍ S. 1. yielding protection ലോകശ. ഭവാന്‍, ശ'ന്മാരായ നിങ്ങളെ ശരണം പ്രാ പിക്കുന്നേന്‍ KR. 2. needing protection.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശഠന്‍
šaṭhaǹ S. (= ശത്ര ?). Refractory, perverse, obstinate; a rogue, fool ശഠന്മാരോടു ശാഠ്യം വേണം prov. ശഠത S. unruly disposition, opposition, mutinous manner, നികിതി എടുക്കേണ്ടതിന്നു പി ന്നേയും ശ. ഉണ്ടായ് വരും, ഓരോരോ വേണ്ടാ ത ശ. കള്‍ പിടിച്ചു നില്ക്കുന്നു, ശ. കള്‍ ഭാവി ക്കരുതു TR. ശ. യും ശാഠ്യവും പറഞ്ഞു TR. denV. ശഠിക്ക to behave haughtily, resist, ശണ്ഠിക്ക. ശഠോക്തി S. a taunt ഇത്തരം ശ. കള്‍ KR.
ശപഥം
šabatham S. (ശപ്). 1. Imprecation. 2. an oath ജാതിയോഗ്യമായുള്ള ശ'ങ്ങളെക്കൊ ണ്ടു സാക്ഷികളെ ശപിച്ചു പരമാര്‍ത്ഥത്തിനെ ചോദിക്കേണം VyM. വിജയനുടെ ശപഥമൊ ഴി ഓര്‍ക്ക CrArj. ശ. ചെയ്ക to swear. 3. a wager ശ. ഇടുക. ശപനം S. swearing, cursing. ശപിക്ക S. 1. to curse അവനെ ശ'ച്ചു Bhg. 2. to adjure (ശപഥം 2.). CV. അഗസ്ത്യേന നീ ശപിപ്പിച്ചതു hadst him cursed by A —, HNK. ശപ്പന്‍, ശപ്പട്ട see ചപ്പന് 346, കയ്യന്‍‍ 2, 296.
ശില
šila S. A stone, rock. 2. an image കരി ങ്കല്ലു ശില, ഓടുശില. ശിലാജതു S. bitumen. — ശിലാധാതു chalk. ശിലാമയം made of stone. — ശിലാവൃഷ്ടി hail. ശിലാസ്ഥിരം petrified, immovable ശി'മായ്വന്നു ശരീരം VilvP. ശിലീമുഖം S. a bee, arrow ശി'ഖവിക്രമം AR. ശിലോച്ചയം S. a mountain, ശി. കണ്ടു KR. ശിലവു, see ചെലവു. ശിലാക, see ശലാക. ശിലാപം So., T. ചലാപം V1. (= ജലലാഭം). Pearl-fishery V1. ശി. കുളിക്കുന്നവര്‍ (or കുഴി —) divers. Trav., ശലാത്തുതുറ V2. ശിലീന്ധ്രം S. A mushroom CG. (സി —).
ശോചിസ്സു
šōǰis S. (ശുചി). Light.
ശയനം
šayanam S. (ശീ; G. keimai). 1. Lying, reposing, ശ. കൊള്‍ക to lie down. 2. a couch അനന്തശ. 3. coitus = ഒളി V1.; രജസ്വലമാര്‍ ശ'ങ്ങള്‍ Bhg. (forbidden). ശയനമോഹം B.; ഒളിശ. 180. ശയനപ്രദക്ഷിണം S. = മിണ്ടി ഉരുളുക. ശയനമന്ദിരം S. = ശയ്യാഗൃഹം Mud. ശയനാധികാരി S. a chamberlain, Mud. denV. ശയനിക്ക V1. = ശയിക്ക. ശയനീയം S. a bed, ശ. പ്രാപിച്ചു PT. ശയാലു S. sleepy; the Boa. ശയിക്ക S. to lie down, rest, sleep. CV. ശയി പ്പിക്ക Bhg 10. ശയ്യ S. a bed ശ. മേലേ കിടക്ക Anj.; fig. the wife ശ. യായുള്ളൊരു ദേവി CG. a queen. ശയ്യാഗൃഹം Mud. a bed-room.
ശിതം
šiδam S. (L. citus) = ശാതം 1. Sharp ശി തമായ ശരം KR. 2. thin ശിതചരണന്‍ AR. (a crow). ശിതി S. black. — ശിതികണ്ഠന്‍ Si Pu. Siva.
ശ്യാവം
Šyāvam S. = ശ്യാമം Brown, livid. ശ്യാവനേത്രത Asht. = കരുവാളിപ്പു.
ശാബ്ദികന്‍
šābdiγaǹ S. (ശബ്ദം 2). A grammarian ശാ'രാം ജനം തുണെക്കേണം DN. ശാംഭവം S. Connected with ശംഭു; a poison; a Purāṇa ശാ. കേള്‍ക്കയില്‍ ആശ CG.
ശ്രോണം
šrōṇam S. = ശോണ, f. i. നല്ലൊരു ശ്രോ. എന്ന നദവും കാണലാം KR.; (— ന്‍ S. lame).
ശ്രീ
šrī S. (Ceres). 1. Lakshmi, the goddess of plenty ശ്രീഭ്രമിമാരായി മേവുന്ന ദേവിമാര്‍ CG.
Sponsor Books Adv
Prabhandha Manjari
David
Download This Book
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Sree Kamba Ramayana Kadhamrutham
Narayanan Panangadavathu
Download This Book
Bhasha Deepika Part-1
Nair R.V. Iraniyal
Download This Book
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Random Fonts
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10660
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35051
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15499
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11327
keralaLite Bangla Font
keralaLite
Download
View Count : 35511

close