English Meaning of ശ്ലാഘ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശ്ലാഘ is as below...

ശ്ലാഘ : šlāgha S. Praise; also തന്‍െറ ശ്ലാഘി തത്തിന്നു ഹാനി വരും PT. honor. ശ്ലാഘിക്ക S. to eulogize മയിലുകളെശ്ലാ'ച്ചു Arb. സമര്‍ത്ഥരായ ജനങ്ങളെക്കുറി ശ്ലാ'പ്പാന്‍ടവരും vu. ശ്ലാഘ്യന്‍ S. praiseworthy, venerable (Tdbh. ചാക്യാര്‍; ചാക്കി 352). — അവളെ ശ്ലാഘ്യ പ്പെടുത്തി KN. commended.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശ്രീ
šrī S. (Ceres). 1. Lakshmi, the goddess of plenty ശ്രീഭ്രമിമാരായി മേവുന്ന ദേവിമാര്‍ CG.
ശന്പു
šambu Tdbh. = ശംഭു or ശം f.i. മൂവരും (Brahma, Višṇu, Siva) ശന്പുവരപ്രദന്മാര്‍, ശ. വരങ്ങള്‍ കൊടുക്കും Bhg 10, 88.
ശുദ്ധം
šuddham S. (part. pass, of ശുധ് = ശു ച്). 1. Purified, clean; purity കണ്ണിന്നു ശു. തോന്നുന്നേടത്തു പാദം വെച്ചു Bhg. ശു. വരു ത്തുക to purify what is polluted. കുളിക്കാ ഞ്ഞാല്‍ ശു. വന്നില്ല Anach. പുണ്യാഹം കൊണ്ടു ശു. വരുന്നു ശു. മാറി എന്നു ശാന്തിക്കാരന്‍ പറഞ്ഞു MR. the temple is desecrated. ശു., (vu. ചുത്തം) മാറിയോ or അയിത്തായോ (അശുദ്ധം) are you polluted? (of തീണ്ടിക്കുളി & തൊട്ടുകുളി). 2. entire, utter ശുദ്ധകളവു, ഭോഷ്കു etc. ശത്രു കുലം ശുദ്ധശൂന്യമാക്കീടും PT. will destroy completely. ശുദ്ധഭക്തന്‍ Bhg. ശുദ്ധത S. 1. purity, siucerity. 2. simpleness, മനസ്സു ശു.യായിരിക്കകൊണ്ടു TR. harmless nature. ശുദ്ധന്‍ S. 1. innocent, holy. 2. a simpleton ശുദ്ധബുദ്ധി. ശുദ്ധഭോജനം abstinence from meat & fish V1. ശുദ്ധമേ entirely ആധാരം ശു. കളവാകുന്നു, ഫരയുന്നതു ശു. നേരുകേടാകുന്നു MR. altogether false. ശുദ്ധാത്മാവു S. pure minded ശു'വായ ശാരി കേ Nal.; so ശുദ്ധാന്തഃകരണന്മാര്‍ Bhr. ശുദ്ധാന്തം S. women's appartments, Harem. ശു. അകന്പുക്കാന്‍, ശു'ന്തസ്ത്രീകള്‍ KR. ശുദ്ധി S. 1. Cleansing; മലശു. 2. purity, correctness ക്ഷേത്രത്തിന്നു (or — ത്തില്‍) ശു. ക്ഷ യം പററി KU. is defiled. ശുദ്ധിഭോജനം Anach. = ശുദ്ധ്യഷ്ടി q. v. — ദേഹാത്മശുദ്ധ്യാവ സിക്ക SiPu. ശുദ്ധികരം S. purifying. denV. ശുദ്ധീകരിക്ക to purify, consecrate; sanctify (Christ.). ശുദ്ധീകരണം sanctification (Christ.). ശുദ്ധിമാന്‍ S. a holy person. ശുദ്ധ്യഷ്ടി a meal to complete purification, after excommunicating a family member or clearing oneself from the charge of an offence against caste.
ശ്ച്യുതിതം
ščyuδiδam S. (p. p.) Dropped, shed.
ശാടി
šāḍi S. A petticoat.
ശമ്മല
Ar. shamla, The end of a cloth tucked in; entanglement, difficulty, ശ. തീര്‍ക്ക to disentangle (ചമ്മല 348).
ശൌക്ല്യം
šauklyam S. (ശുക്ല). Whiteness. — ജരാശൌക്ല്യം V2. = നര.
ശ്ലീഹാ
šlišṭam Syr. An apostle, ശ്ലീഹന്മാര്‍ PP.
ശീലം
šīlam S. (ശിഷ് or ചെല്‍). 1. Conduct, disposition, inclination അവര്‍ ശീലിച്ചുപോരു ന്ന ശീലങ്ങള്‍ കാണ്കയാല്‍ Nal. ശിക്ഷയെ ചൊ ല്കിലേ ശീ. നല്ലൂ prov. കോപശീ. Choleric temper. 2. habit, experience, acquired capacity. അതു ശീലമല്ലായ്കയാല്‍ PT. as you are not used to it. ആക്കുക ശീ. നമുക്കു ChVr. I use to. ആ വേല ശീലമായി is learned. ശീ. എനി ക്കില്ല തെല്ലുമതിന്നു VetC. 3. good character ശീലഗുണമുള്ള നമ്മുടെ മൌര്യന്‍ Mud. our noble Mauryaǹ. ശീലക്കേടു (1. 3) bad manners, ill-behaviour വഞ്ചനം മുന്പായ ശീ. കിഞ്ചന ഇല്ലെനിക്കു CG. ഓരോ ശീ. എല്ലാം പറ]്ഞും ഭാഷിച്ചും Anj. obscenities. — (2) inexpertness. abstr. N. ശീലത്വം (8) fine disposition. ശീലദോഷം bad character, opp. ശീലഗുണം. ശീലന്‍ in Cpds. as ധന്യശീളന്‍, ദാനശീലന്‍ liberal, ലോകത്രയപാലനശീലന്‍ ChVr. used to. ശീലവാന്‍ (3) amiable, ശീ'ന്മാരെ ചതിച്ചു Nal. ശീലാചാരം manners സല്പുത്രന്മാരുടെ ശീ. ഇ ങ്ങനേ അല്ല. denV. ശീലിക്ക 1. To conduct oneself, practise. അന്നുന്നുശീ'ച്ചതിന്നു സഹിക്ക നീ SiPu. bear now the consequences of. 2. to accustom oneself, learn, exercise അതു ശീ'ച്ചു കൊണ്ടാലും SiPu. ഭഗവാനെ മനസാ വാചാ കര്‍മ്മണാ ശീലിപ്പതു Bhg. to be occupied with God. നിത്യം ശീ'ച്ചൊരു നേരത്തു PT. usual; also with Loc. അതില്‍ ശീലിച്ചില്ല; and നാട് എനിക്കു നല്ലവണ്ണം ശീലിച്ചാല്‍ when acclimatized. ശീലിപ്പിക്ക to teach, train, habituate. ഭീതി വളര്‍ത്തു ശീ'ച്ചു Bhg.
ശെറകു
Ar.shara' A highroad, law Ti. ശെഹീതു = ശഹിതു Mpl., ശെഹീതുകള്‍.
Sponsor Books Adv
Mahabharatha Katha (Oru Niroopanam)
Kunnathu Janardhana Menon
Download This Book
Bangarawdi
Unknown
Download This Book
Randu Prasna Vidhikal
Vasudevan Moosad
Download This Book
Koudilyande Arthasasthram
Kochi Malayalabhasha Parishkarana Committee
Download This Book
Vishishta Krithyangal
Pothuvadathu Narayana Pilla
Download This Book
Random Fonts
ML_Kairali Bangla Font
ML_Kairali
Download
View Count : 12468
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 6108
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 7554
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 13274
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 6652

close
Please like, if you love this website