English Meaning of ശ്രുതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശ്രുതം is as below...

ശ്രുതം : šruδam S. (p. p. of ശ്രു, G. klytos). 1. Heard, understood. 2. sacred learning. ശ്രുതി S. 1. Hearing ശ്രുതിഹാനിവരും Nid. ശ്രുതിനിഗ്രഹം id. 2. report (ജനശ്രു.), fame മഹാലോകരും ചുരുതയാകും പെണ്ണും KU. 3. sound മണിശ്രുതി of a bell. ശ്രു. പിടിക്ക to assist in piping, blow a trumpet in long protracted note; to incite, urge on. B. ശ്രു. കൂട്ടുക to increase the tone. 4. a holy text, നാലാം ശ്രുതിക്രിയചെയ്തു Bhr. the 4th Veda. ശ്രുതിയു ക്തി അനുഭവമുളള കാര്യം what is recommended alike by tradition, reason & experience; texts about കര്‍മ്മം are called അല്പശ്രുതിവാക്യം, those about ജ്ഞാനം are ബലശ്രുതിവാക്യം Tattw. പ്രബലശ്രുതിവാക്യം ജ്ഞാനകാണ്ഡത്തെ ചൊ ല്ലുന്നു VedD. ശ്രുതികേടു 1. disappointment. എനിക്കു ശ്രു. വ രുത്തി promised falsely. 2. infamy. ശ്രുതിക്കാരന്‍ an assistant piper. B. ശ്രുതിയാക്കുക, — പ്പെടുത്തുക to publish.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശ്രേണി
šrēṇi S. (ശ്രി). A line, row, street. പുരോഹിതശ്രേ. SiPu. = സമൂഹം: ശ്രേണിക ര്‍മ്മങ്ങള്‍ Bhr. the list of caste-occupations.
ശന്പ
šamba S. Lightning. Tdbh. I. ചന്പ 2,347.
ശോഭ
šōbha S. (ശുഭ്). Lustre, splendour, beauty ഉഷാ —, പ്രഭാതശോഭ V1. dawn, തിരുമൈ ശോഭയും Anj. ശോഭ കെതടും Bhg. ശോഭക്കേടു 1. want of splendour, disgrace. 2. = അശുഭം inauspiciousnessശോ.ഉണ്ടായ്വ രാ Sah. — (also ശോഭകേടു). ശോഭനം S. splendid. നിന്‍വാക്കുകള്‍ ശോ.ഏ ററവും Bhr. handsome, auspicious. ശോഭവാന്‍ S. id. (ആയ്നിന്ന കാര്‍വ്വര്‍ണ്ണന്‍ CG.). denV. ശോഭിക്ക S. to shine ഇവരാല്‍ ദിക്കുകള്‍ എല്ലാം ശോഭിച്ചീടും അര്‍ക്ക ചന്രന്മരക്കൊ ണ്ടംബരം എന്നപോലേ KR. — fig. ആ അ വസ്ഥ ശോ'ക്കാതേ കഴിവാന്‍ MR. lest it come to light. ഗോപുരധ്വജപ്രാസാദാല യങ്ങളെക്കൊണ്ടു ശോഭിച്ചയമായം VilvP. resplendent. — part. ശോഭിതം shining, adorned. CV. ശോഭിപ്പിക്ക f. i. ഇതു നിന്‍െറ ശരീരത്തെ പരിശോഭിപ്പിക്കും KR. ശുഭം ജനിപ്പിച്ചുശോ' ക്കും Bhg 12. ശോമാരി (fr. T. ശോന്പേറി a sluggard). A lazy, idle fellow.
ശ്രോതാവു
šrōγāvụ S. (ശ്രു). A hearer. ശ്രോതവ്യം deserving to be heard ഭഗവല്‍ക ഥാ —Bhg. ശ്രോത്രം S. the ear ശ്രോത്രകന്ധ്രത്തില്‍ കൂടേ PT. ശ്രോത്രസൌഖ്യങ്ങളായവാക്യങ്ങള്‍ KR. consoling. ശ്രോത്രിന്‍ S. a learned Vēda-brahman ശാ സ്രവും തപസ്സും മുനിശ്രോ'ന്മര്‍ക്കും ഗുണം Bhg. ശാസ്രികള്‍ എല്ലാരും ശ്രോ'രും CG. ശ്രോ'ന്മാരായുള്ള കപികള്‍ KR. (to assist at Sugrīva's coronation). ശ്രൌതം S. (ശ്രുതം), referring to the Vēdas ശ്രൌത (vu. ത്ര) ധര്‍മ്മത്താല്‍ മദന്തിയില പുത്രോല്പാദം ചെയു SiPu. (a priest by cohabiting with the Queen).
ശാകം
šāγam S. 1. A pot-herb ശാകങ്ങളെ അ രിഞ്ഞു GP. (for kar̀i). ശാ. വിളന്പി SiPu. a dish of vegetables. 2. = ശകാബ്ദം. ശാകോപദംശം S. vegetable kar̀i. ശാക്യമുനി S. Buddha. ശാക്തേയം S. see ശക്തിപൂജ, f. i. അവരുടെ ശാ'ത്തില്‍ ചേര്‍ന്നു vu. — ശാക്തേയന്മാര്‍, also= പിടാരന്മാര്‍.
ശുക്രം
šukram S. Resplendent (= ശുക്ലം); an affection of the iris, ശുക്രക്കണ്ണന്‍ squint-eyed. ശുക്രന്‍ the planet Venus, ശുക്രവാരം = വെ ള്ളിയാഴ്ച. ശുക്ലം S. (II. ശുച്). 1. white. 2. semen (1 ുരി in man VCh.). ശുക്ലാര്‍ത്തവത്തെ ഉപാധിയാ യി പിടിച്ചു നിര്‍ഗ്ഗമിക്ക AdwS. 3. a cataract ശു. പരക്ക = വെള്ള, കണ്ണിന്‍പൂ V1. ശുക്ലകൂപം S. a certain hell, ശു'പേ കിടന്നേ ന്‍ SiPu. ശുക്ലപക്ഷം S. the bright lunar fortnight. ശുക്ലസ്രാവം S. gonorrhœa. ശുക്ലാംശുരേഖ S. the sickle of the new moon. ശു. യാ തുല്യം Nal.
ശിഞ്ജിതം
šińǰiδam S. Tinkling as of metal-ornaments, anklet, bow, etc. മഞ്ജീരത്തിന്‍ (772) ശി'മായുള്ള ഹംസനാദം CG. — ശിഞ്ജിനി താഡനം ചെയ്തു Sk. bow-string.
ശ്വശുരന്‍
švašuraǹ S. (L. socer, Ge. schwager). A father-in-law എന്‍െറ ശ്വ. KR. ശ്വശ്രം S. a mother-in-law.
ശ്വയഥു
švayathu S . = ശോഫം, ശോഥം.
ശുക്തം
šuktam S. Sour; harsh. ശുക്തന്‍റം പെട്ടിയില്‍ KR. = കാട്ടാളന്‍?
Sponsor Books Adv
Kalyana Sougandhikam (Seethangan Thullal)
Unknown
Download This Book
Purana Chandrika
Kunju Lakshmi
Download This Book
Bhava Kuroohalam
Krishnan Nair Kongottu
Download This Book
Venmani Kruthigal Part-4
Parameswaran Namboothiri Venmani
Download This Book
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Random Fonts
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17116
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12850
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 65623
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6419

close