English Meaning of ശീതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശീതം is as below...

ശീതം : šīδam S. (ശിതം). 1. Cold, cool ആക മു ങ്ങിയാല്‍ ശീ. ഒന്നു prov. ശീ. മുറുകുന്നു it's intensely cold. 2. catarrh V1. ശീതരോഗംണ്ടായിട്ടു മരിച്ചു jud. diarrhœa, cholera, etc. 3. auspicious ശീതനാഴിക (opp. ഉഷ്ണം). 4. dull, lazy. ശീതകരന്‍ the moon. — ശീതജ്വരം ague. — ശീ തപിത്തം Nidl9.ശീതരശ്മി the moon. ശീതപ്പൂമരം Sapindus detergens (& ചീയ — & ചീക്കക്കായി 367.) ശീതളം S. cold, cooling ശീ'ങ്ങള്‍ പ്രയോഗി ക്ക Nid. ശീതളകാലത്തില്‍, ശീതളരഹിതം KR. excluding the cold; fig. കണ്ടിട്ടു മാന സം ശീ'മായി CG. refreshed. ഹിതന്മാര്‍ക്കു ശീ'ന്‍ PT. refreshing. ശീതാംഗം,ന്‍ a kind of paralysis or സന്നി. ശീതാര്‍ത്തന്‍ Nal. affected by cold. denV. ശീതിക്ക V1. to be cold, humid. ശീതോപചാരം S. using cooling means, ശീ. കൊണ്ടുണര്‍ത്തി Bhr. (from a swoon). ശീതോഷ്ണം S. 1. cold & heat. 2. lukewarm. ശീമ = സീമ q. v. 1. Land മറുശീമയില്‍ പാര്‍ക്ക MR. കോട്ടയകത്തു താലുക്ക് വയനാടു ശീമ,മഞ്ഞാട്ടു ശീമയില്‍ TR.; so കൊച്ചി —, സര്‍ക്കാര്‍

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശ്രീ
šrī S. (Ceres). 1. Lakshmi, the goddess of plenty ശ്രീഭ്രമിമാരായി മേവുന്ന ദേവിമാര്‍ CG.
ശൈഥില്യം
šaithilyam S. (ശിഥില). Slackness, irresolution ശൈഥില്യാത്മനാപാതി നല്ലി AR. = അയഞ്ഞ. — ബന്ധുശൈ'ശങ്ക Mud. ഹൃദയ ശൈ. നീക്കുക VilvP. to reform.
ശുക്തം
šuktam S. Sour; harsh. ശുക്തന്‍റം പെട്ടിയില്‍ KR. = കാട്ടാളന്‍?
ശ്വശുരന്‍
švašuraǹ S. (L. socer, Ge. schwager). A father-in-law എന്‍െറ ശ്വ. KR. ശ്വശ്രം S. a mother-in-law.
ശേഖ്
Ar. shēkh; An old man, descendant of Muhammed etc., (see ശൈത്താന്‍).
ശംബൂകം
šamḃ/?/ūγam S. (G. sambykë). A bivalve shell.
ശാഫി
Ar. shāfi'ī N. pr. A chief of one of the 4 sects; ശാഫിമാര്‍ Māppiḷḷās.
ശുള
šūḷa = ശുല 3., ചൂളച്ചി A whore (379).
ശിക്കാര്‍
P. šikār, Hunting (ശി'രിന്നു പോക), — രി a sportsman.
ശയനം
šayanam S. (ശീ; G. keimai). 1. Lying, reposing, ശ. കൊള്‍ക to lie down. 2. a couch അനന്തശ. 3. coitus = ഒളി V1.; രജസ്വലമാര്‍ ശ'ങ്ങള്‍ Bhg. (forbidden). ശയനമോഹം B.; ഒളിശ. 180. ശയനപ്രദക്ഷിണം S. = മിണ്ടി ഉരുളുക. ശയനമന്ദിരം S. = ശയ്യാഗൃഹം Mud. ശയനാധികാരി S. a chamberlain, Mud. denV. ശയനിക്ക V1. = ശയിക്ക. ശയനീയം S. a bed, ശ. പ്രാപിച്ചു PT. ശയാലു S. sleepy; the Boa. ശയിക്ക S. to lie down, rest, sleep. CV. ശയി പ്പിക്ക Bhg 10. ശയ്യ S. a bed ശ. മേലേ കിടക്ക Anj.; fig. the wife ശ. യായുള്ളൊരു ദേവി CG. a queen. ശയ്യാഗൃഹം Mud. a bed-room.
Sponsor Books Adv
Cheru Pushpa Haram
Achyutha Menon Melangathu
Download This Book
Mathamgi
Narayanapilla
Download This Book
Charudhathan
Rajarajavarma A.R
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Vaidyamrutha Tharangini
Unknown
Download This Book
Random Fonts
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 7295
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 16052
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 13249
ML_Mmithi Bangla Font
ML_Mmithi
Download
View Count : 8765
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 8303

close
Please like, if you love this website