English Meaning of ശ്രേയസ്സു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശ്രേയസ്സു is as below...

ശ്രേയസ്സു : šrēyas S. (ശ്രീ). 1. Better, best. ശ്രേയാന്‍ m. 2. prosperity, happiness തങ്ങ ളെ ശ്രേ. ൦ഗുണങ്ങളും കേട്ടു, നമുക്ക് അതു കൊ ണ്ടു ശ്രേ. വരേണം TR. ശ്രേ. ഉണ്ടാക ഭവാനു KR. ശ്രേയസ്സുളില്‍ ഒന്നു മുഖ്യം Bhg. the highest good (=പുരുഷാര്‍ത്ഥം) is ഭക്തി. ശ്രേഷ്ഠം S. (Superl.) best, superior; മുനിശ്രേ ഷ്ഠന്‍ etc. ശ്രേഷ്ഠത,— ത്വം S. excellency, superiority. ശ്രേഷ്ഠി S. the head-man of a trade or art ശ്രേ. വര്‍ത്തകന്‍ Mud. (hence ചെട്ടി 380.). ശ്രേ. യും ഭയപ്പെട്ടു Nal. the merchant (hon.). — സര്‍വ്വനഗരശ്രേഷ്ഠ്യം (S. superiority) Mud. authority over.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശഠന്‍
šaṭhaǹ S. (= ശത്ര ?). Refractory, perverse, obstinate; a rogue, fool ശഠന്മാരോടു ശാഠ്യം വേണം prov. ശഠത S. unruly disposition, opposition, mutinous manner, നികിതി എടുക്കേണ്ടതിന്നു പി ന്നേയും ശ. ഉണ്ടായ് വരും, ഓരോരോ വേണ്ടാ ത ശ. കള്‍ പിടിച്ചു നില്ക്കുന്നു, ശ. കള്‍ ഭാവി ക്കരുതു TR. ശ. യും ശാഠ്യവും പറഞ്ഞു TR. denV. ശഠിക്ക to behave haughtily, resist, ശണ്ഠിക്ക. ശഠോക്തി S. a taunt ഇത്തരം ശ. കള്‍ KR.
ശവരന്‍
šavaraǹ S. & ശബരന്‍ = വേടന്‍, കാട്ടാളന്‍. — f. ശവരി N. pr. a pious woman of jungle-caste, ശവരിമല a temple in Trav., Sah. VilvP. ശവേല Port, chavelha, The peg of a wain- beam, iron of an axle-tree. No.
ശുള
šūḷa = ശുല 3., ചൂളച്ചി A whore (379).
ശരം
šaram S. 1. An arrow (vu. II. ചരം 348). ശരശരമാരികള്‍ KR. ശ. തൊടുക്ക, പൊഴിക്ക, പെയ്ക, എയ്ക etc. ശ. പാര്‍ക്ക a mode of divination V1. 2. in math, the versed sine, part of the radius ജ്യാമദ്ധ്യത്തിങ്കന്നു ചാപമദ്ധ്യ ത്തിന്‍ അകലം ശ. ആകുന്നതു Gan. ശരവും കൊ ടിയും വരുമാറു ജ്യാവു കല്പിപ്പൂ etc. ശരോനവായ സാര്‍ദ്ധം the radius without the versed sine. 3. a reed, Saccharum sara.
ശാബ്ദികന്‍
šābdiγaǹ S. (ശബ്ദം 2). A grammarian ശാ'രാം ജനം തുണെക്കേണം DN. ശാംഭവം S. Connected with ശംഭു; a poison; a Purāṇa ശാ. കേള്‍ക്കയില്‍ ആശ CG.
ശാര്‍ദ്ദൂലം
šārdūlam S. 1. A tiger, ശാ'ലപോത ങ്ങള്‍ Mud. tiger's cubs. — ശാ'ലചൂര്‍ണ്ണം a powder against ഗുന്മം a med. 2. pre-eminent as രാജശാ.
ശങ്കുല
H. sangsi (?) or fr. ശംഖു; Pincers to cut betelnut.
ശാരദം
šārad/?/am S. (ശരല്‍). Autumnal ശാ'ദ മേഘങ്ങള്‍ KR.; ശാരദ Sarasvati.
ശിരസ്ത
P. sarristta, Office. ശിരസ്തെദാര്‍ Sireshtadār TR. MR. (as if from ശിരസ്സു, head-officer, ശിരസ്ഥന്‍ a leader).
ശ്രമം
šramam S. (G. kamnō). Exertion, toil പഠിച്ചതിന്‍ഫലം ശ്ര. തന്നേ KR. സമരം ചെ യ്യേണം ശ്രമവും ചെയ്യേണം ChVr. — ശ്രമക്കാ രന്‍ industrious — ശ്രമക്കേടു negligence — ശ്രമസലിലരഹിതം Nal. sweatless. ശ്രമണന്‍ S. an ascetic, Samana. Jaina ശ്ര ന്മാരാദിയായൊരു പോലേ ഭുജിച്ചു KR. ശ്രമദക്ഷിണ S. hire given to assistant cooks. denV. ശ്രമിക്ക 1. to exert oneself, take trouble. ശ്ര'ച്ച് അവനെപിടിച്ചുകൊണ്ടു TR. caught with some trouble. 2. v. a. to cultivate diligently വിദ്യകള്‍ ഒന്നും ശ്ര. യില്ല Sah. ഇപ്പോഴത്തേ പ്രയത്നം നാം ശ്ര'ച്ചതു TR. ശ്രയണം S. Refuge = ആശ്രയം.
Sponsor Books Adv
Sarvavedhandha Sidhandha Sarasamgraham
Ammalu Amma Tharavathu
Download This Book
Hamlet Nadakam
Kodungalloor Kunjikuttan Thamburan
Download This Book
Indian Judiciary
Unknown
Download This Book
Swathi Thirunnal Kalpichundakkiya Krithigal
Unknown
Download This Book
Chindhamani Padamala
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 39586
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 21343
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 10281
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25825
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88295

close