English Meaning of ശതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശതം is as below...

ശതം : šaδam S. (L. centum). Hundred ശതദ്വ യയോജന Brhmd. = 200. സുതശതര്‍ മരിക്കും ChVr. അതില്‍ ശതഗുണം നന്നു Si Pu. 100 times better. ശതകം S. a collection of 100 (stanzas) as അദ്വൈതശ. AdwS. ശതകുപ്പ & ശതപുഷ്പ = ചതകുപ്പ (343; തീപ്പുണ്ണു 461.) anise. ശതകോടി S. (1,000 millions). Indra's thunderbolt. ശതക്രതു, ശതമഖന്‍, ശതമന്യു S. Indra. ശതഘ്നി S. a weapon, rocket ശ. യന്ത്രതന്ത്രശത ങ്ങള്‍ പലതരം Bhr. ശതദ്രു S. the Sutledge നൂറുകൈവഴിയായ നദി Bhr. ശതധാ S. in a hundred ways. ശതപത്രം S. a lotus. ശതഭിഷക് S. = ചതയം 343. ശതമുഖരാമായണം = സീതാവിജയം (a poem). ശതമൂലി S. = ശതാവരി. ശതാംഗം S. a chariot, = തേര്‍ KR. ശതാധിപന്‍ S. a centurion, captain. ശതാവരി Asparagus racemosa, or Scorzonera? ശ. ക്കിഴങ്ങു GP 60., — ക്കുരുന്നു 65.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശീലം
šīlam S. (ശിഷ് or ചെല്‍). 1. Conduct, disposition, inclination അവര്‍ ശീലിച്ചുപോരു ന്ന ശീലങ്ങള്‍ കാണ്കയാല്‍ Nal. ശിക്ഷയെ ചൊ ല്കിലേ ശീ. നല്ലൂ prov. കോപശീ. Choleric temper. 2. habit, experience, acquired capacity. അതു ശീലമല്ലായ്കയാല്‍ PT. as you are not used to it. ആക്കുക ശീ. നമുക്കു ChVr. I use to. ആ വേല ശീലമായി is learned. ശീ. എനി ക്കില്ല തെല്ലുമതിന്നു VetC. 3. good character ശീലഗുണമുള്ള നമ്മുടെ മൌര്യന്‍ Mud. our noble Mauryaǹ. ശീലക്കേടു (1. 3) bad manners, ill-behaviour വഞ്ചനം മുന്പായ ശീ. കിഞ്ചന ഇല്ലെനിക്കു CG. ഓരോ ശീ. എല്ലാം പറ]്ഞും ഭാഷിച്ചും Anj. obscenities. — (2) inexpertness. abstr. N. ശീലത്വം (8) fine disposition. ശീലദോഷം bad character, opp. ശീലഗുണം. ശീലന്‍ in Cpds. as ധന്യശീളന്‍, ദാനശീലന്‍ liberal, ലോകത്രയപാലനശീലന്‍ ChVr. used to. ശീലവാന്‍ (3) amiable, ശീ'ന്മാരെ ചതിച്ചു Nal. ശീലാചാരം manners സല്പുത്രന്മാരുടെ ശീ. ഇ ങ്ങനേ അല്ല. denV. ശീലിക്ക 1. To conduct oneself, practise. അന്നുന്നുശീ'ച്ചതിന്നു സഹിക്ക നീ SiPu. bear now the consequences of. 2. to accustom oneself, learn, exercise അതു ശീ'ച്ചു കൊണ്ടാലും SiPu. ഭഗവാനെ മനസാ വാചാ കര്‍മ്മണാ ശീലിപ്പതു Bhg. to be occupied with God. നിത്യം ശീ'ച്ചൊരു നേരത്തു PT. usual; also with Loc. അതില്‍ ശീലിച്ചില്ല; and നാട് എനിക്കു നല്ലവണ്ണം ശീലിച്ചാല്‍ when acclimatized. ശീലിപ്പിക്ക to teach, train, habituate. ഭീതി വളര്‍ത്തു ശീ'ച്ചു Bhg.
ശണ്ഠ
šaṇṭha (ശഠ or C. ശണ = ചിനം). Quarrel. ശ. കൂടുക; എന്നെ വന്നു ശണ്ഠകള്‍ ഇട്ടു Bhg. fought. — തമ്മില്‍ ശ്ഠിച്ചിരിവരും രാജധാനി യില്‍ എത്തി PT. disputing.
ശ്ലീപദം
šlīpad/?/am S. Elephantiasis, പെരി ക്കല്‍.
ശ്ലക്ഷ്ണം
šlakšṇam S. Slight, fine ശ്ല'മായി എ ഴുന്നു കടുകോടു സമാനമായി Nid.
ശീഘ്രം
šīghram S. (ചിക്കനേ). Quick ശീ'മാ യിട്ടു വരുവാന്‍ TR. ശീഘ്രകാരിയായ രോഗം Asht. an acute disease. ശീഘ്രത്വം ഏറീടും മാന്‍ Nal. ശീട്ടുA chit, note; see ചീട്ടു.
ശോകു
šokh P., šauq Ar., Gaiety ദീനും ശോ കും ഞെറിയായി നടത്തി Ti.
ശെറകു
Ar.shara' A highroad, law Ti. ശെഹീതു = ശഹിതു Mpl., ശെഹീതുകള്‍.
ശസ്തം
šastam S. (p. p. of ശംസ്). Praised; prosperity V1.
ശ്ച്യുതിതം
ščyuδiδam S. (p. p.) Dropped, shed.
ശാവം
šāvam S. (ശവം, ചാവു). 1. Pollution from a death. 2. also ശാബം S. the young of any animal, ശാബകം.
Sponsor Books Adv
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Gramayana
Unknown
Download This Book
Story Of Svarajya Part-2
Unknown
Download This Book
The Story Of Our Newspapers
Unknown
Download This Book
Balakatha Sakhi
Unknown
Download This Book
Random Fonts
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8624
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975340
Priya Bangla Font
Priya
Download
View Count : 11205
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16106
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24138

close