English Meaning of ശാഖ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശാഖ is as below...

ശാഖ : šākha S. 1. A branch ശാഖാഗ്രങ്ങളില്‍ ഉണ്ടാകുന്ന ഫലങ്ങള്‍ VyM. 2. a sub-division of the Vēda according to different schools തൈത്തിരിയാദി ശാഖാഭേദങ്ങള്‍ Bhr. ബാഷ്ക ളന്‍ തനറെ ശാ. നാലാക്കി Bhg. 3. a leaf, list ശാകയില്‍ ചേര്‍ക്ക TR. to file an action. — ശാകപ്പുക്കു (book?) diary. ശാഖക്കാര്‍ belonging to a branch of the family. ശാഖാമൃഗം S. a monkey ശാ'ങ്ങളെ ആട്ടി; ശാ' ഗാധിപന്‍ AR. Sugrīva. ശാഖി S. a tree, കല്പകശാ. CG. ശാഖോപശാഖങ്ങള്‍ divisions & sub-divisions, as of a science അനേക ശാ. Tattw. ശാഖ്യം a mat or wicker-work ശാ'മായുള്ള പ രമാസനേ വസിപ്പിച്ചു Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശീതം
šīδam S. (ശിതം). 1. Cold, cool ആക മു ങ്ങിയാല്‍ ശീ. ഒന്നു prov. ശീ. മുറുകുന്നു it's intensely cold. 2. catarrh V1. ശീതരോഗം ഉ ണ്ടായിട്ടു മരിച്ചു jud. diarrhœa, cholera, etc. 3. auspicious ശീതനാഴിക (opp. ഉഷ്ണം). 4. dull, lazy. ശീതകരന്‍ the moon. — ശീതജ്വരം ague. — ശീ തപിത്തം Nidl9. — ശീതരശ്മി the moon. ശീതപ്പൂമരം Sapindus detergens (& ചീയ — & ചീക്കക്കായി 367.) ശീതളം S. cold, cooling ശീ'ങ്ങള്‍ പ്രയോഗി ക്ക Nid. ശീതളകാലത്തില്‍, ശീതളരഹിതം KR. excluding the cold; fig. കണ്ടിട്ടു മാന സം ശീ'മായി CG. refreshed. ഹിതന്മാര്‍ക്കു ശീ'ന്‍ PT. refreshing. ശീതാംഗം, — ന്‍ a kind of paralysis or സന്നി. ശീതാര്‍ത്തന്‍ Nal. affected by cold. denV. ശീതിക്ക V1. to be cold, humid. ശീതോപചാരം S. using cooling means, ശീ. കൊണ്ടുണര്‍ത്തി Bhr. (from a swoon). ശീതോഷ്ണം S. 1. cold & heat. 2. lukewarm. ശീമ = സീമ q. v. 1. Land മറുശീമയില്‍ പാര്‍ക്ക MR. കോട്ടയകത്തു താലുക്ക് വയനാടു ശീമ, അ മഞ്ഞാട്ടു ശീമയില്‍ TR.; so കൊച്ചി —, സര്‍ക്കാര്‍
ശൈത്യം
šaityam S. (ശീത). 1. Cold ശൈ. എ ഴുമാറു വീതു തുടങ്ങിനാള്‍ CG. cool resolution, pleasant temper. 2. med. cooling, of medicine, food, etc., opp. vu. ഉഷ്ണം.
ശരാവം
šarāvam S. A lid, shallow dish. ശരാവിക = രാജക്കുരു med.
ശരഭം
šarabham S. (&ക —). A fabulous animal എട്ടടിമാന്‍, f. i. വന്പരാം ശ'ങ്ങള്‍ SiPu. ശരാടി, ശരാരി S. Turdus ginginianus.
ശശം
šašam S. (Ge. Hase). A hare = മുയല്‍ PT. ശശകന്‍ id. — ശശശൃംഗം KeiN. an absurdity.
ശൂര്‍പ്പം
šūrpam S. Winnowing basket. ശൂര്‍പ്പണഖാ AR 4., — ക (RC 466. R. 1 a), Rāvana's sister. ശൂര്‍പ്പാകാരം N. pr. a temple near Gōkarṇa. Brhmd.
ശരണം
šaraṇam S. (ശ്രി). 1. Refuge, shelter സര്‍വ്വവും ഉപേക്ഷിച്ചു കുന്പഞ്]ിയെ തന്നെ ശ. ഭാവിച്ചു TR. മുകില്‍ വര്‍ണ്ണരേ ശ. Anj. ശ. ആര്‍ എന്നു Bhr. 2. quarter in battle & protection. ശ. പതിക്ക ചരണകമലേ AR. to fall at his feet. കാക്കല്‍ ശ'മായി വീണു KR. തൃക്കാക്കല്‍ ശ. പ്രാപിച്ചു KU. to throw oneself on one's mercy. അവനില്‍ ശ. പ്രാപിക്ക Arb. എന്നെ ശ. ഗമി ക്ക KR. ശ. ചൊല്ക to salute humbly. 3. = ആശ്രയം hope. — ശരണപ്പെടുക V1. to confide. — ശ. ഉപേക്ഷിക്ക, ഖണ്ഡിക്ക V1. 2. to despair. ശരണദന്‍ S. affording protection AR. ശരണാഗതന്‍ S. a refugee, client ശ'തവത്സ ലന്‍ AR. Rāma. ശരണാര്‍ത്ഥി S. id.; ശ. യായ് വന്നു KR. came to seek protection. ശരണ്യന്‍ S. 1. yielding protection ലോകശ. ഭവാന്‍, ശ'ന്മാരായ നിങ്ങളെ ശരണം പ്രാ പിക്കുന്നേന്‍ KR. 2. needing protection.
ശതം
šaδam S. (L. centum). Hundred ശതദ്വ യയോജന Brhmd. = 200. സുതശതര്‍ മരിക്കും ChVr. അതില്‍ ശതഗുണം നന്നു Si Pu. 100 times better. ശതകം S. a collection of 100 (stanzas) as അദ്വൈതശ. AdwS. ശതകുപ്പ & ശതപുഷ്പ = ചതകുപ്പ (343; തീപ്പുണ്ണു 461.) anise. ശതകോടി S. (1,000 millions). Indra's thunderbolt. ശതക്രതു, ശതമഖന്‍, ശതമന്യു S. Indra. ശതഘ്നി S. a weapon, rocket ശ. യന്ത്രതന്ത്രശത ങ്ങള്‍ പലതരം Bhr. ശതദ്രു S. the Sutledge നൂറുകൈവഴിയായ നദി Bhr. ശതധാ S. in a hundred ways. ശതപത്രം S. a lotus. ശതഭിഷക് S. = ചതയം 343. ശതമുഖരാമായണം = സീതാവിജയം (a poem). ശതമൂലി S. = ശതാവരി. ശതാംഗം S. a chariot, = തേര്‍ KR. ശതാധിപന്‍ S. a centurion, captain. ശതാവരി Asparagus racemosa, or Scorzonera? ശ. ക്കിഴങ്ങു GP 60., — ക്കുരുന്നു 65.
ശിണ്ടി
šiṇḍi (T. ചി —, C. ചെ — fr. ചെണ്ടു). A Brahman's hair-lock, loc.
ശിഫാര്‍സി
P. sifāriš, Recommendation, ശി. & സി. ചെയ്ക MR.; also ശിവാര്‍ശി പറക vu. ശിബിക, see ശിവിക. ശിബിരം S. A camp. V2., ശി. പുക്കു Brhmd. ശിര S. see സിര A nerve, tendon.
Sponsor Books Adv
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Bara Pani
Unknown
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
Jyothisha Marga Deepika
Karunakara Menon Vadakkekara
Download This Book
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Random Fonts
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10964
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70184
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51424
Thoolika Bangla Font
Thoolika
Download
View Count : 48750
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060

close