English Meaning of ശുഭം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശുഭം is as below...

ശുഭം : šubham S. (ശുഭ് to shine). 1. Splendid. 2. fine, auspicious, good ഏററവും ശുഭം, a promising omen, ശുഭലഗ്നം, ദിനം etc. — ശുഭ കര്‍മ്മം a holy action. — ശുഭവാക്കു kind salutation. — ശുഭഗതി bliss. ശുഭദം KU. auspicious. ശുഭപ്പെടുക to be mended, perfected, prosper. ശു'ട്ടു വന്നു TR. turned out well. ശുഭാത്മികേ Voc. f. highly favored, Chintar. ശുഭാശുഭം good & evil മാനുഷര്‍ ചെ്യയും ശു'ഭ കര്‍മ്മങ്ങള്‍ UR. ഇങ്ങോട്ടു ചോദിച്ചില്ല എന്നാ ലും ശു. അങ്ങോട്ടു പറഞ്ഞു PT. gave advice (= ഗുണദോഷം). രോഗിയുടെ ശു'ങ്ങളെ പ റക by astrological prognostication. ശുഭ്രം S. white, bright. — ശുഭ്രാംശു the moon. ശുംഭനായി നിന്നുള്ളൊരുന്പര്‍കോന്‍ CG. shining.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശാപം
šābam S. (ശപ്). A curse താപസന്‍ എങ്ങളെ ശാ. ഇട്ടു Brhmd. ശാ. കൊടുക്കോല പാണ്ഡവന്മാര്‍ക്കു നീ Bhr11. അന്നേ ഉണ്ടാക ഗ ര്‍ഭം എന്നൊരു ശാ. ചെയ്താന്‍ UR. (print). — ശാ. എനിക്ക് ഏല്ക്കയില്ല Bhr. to take effect, so തീ ണ്ടി, പററി etc.; ശാ. തീരുക, തീര്‍ക്ക Bhr. to avert, remove it ശാപഗ്രസ്തന് lying under a curse, ശാ'നായി പോം Bhr. ‍ശാപനിവൃത്തി removal of a curse, also ശാപ മോക്ഷം കൊടുത്തു KU. ശാപാനുഗ്രഹശക്തന്‍ able to curse & bless Bhg. ശാപോദകം S. water which being sprinkled effects a metamorphosis ശാ. കയ്യില്‍ എടു ത്തു തളിച്ചു Bhg. ശപിപ്പതിന്നു ശാ. ധരിച്ചു, ശാ. തന്‍ പാദങ്ങളിലാക്കി Si Pu.
ശ്രാദ്ധം
šrāddham S. (ശ്രദ്ധ; faithful). Offering to the manes സംവത്സരശ്രാ. ഊട്ടുക Bhr. ചാത്തം 354. Tdbh.; നിത്യശ്രാ.: നിച്ചീത്തം 549; ശ്രദ്ധദേവന്‍ KR. Yama.
ശോഭ
šōbha S. (ശുഭ്). Lustre, splendour, beauty ഉഷാ —, പ്രഭാതശോഭ V1. dawn, തിരുമൈ ശോഭയും Anj. ശോഭ കെതടും Bhg. ശോഭക്കേടു 1. want of splendour, disgrace. 2. = അശുഭം inauspiciousnessശോ.ഉണ്ടായ്വ രാ Sah. — (also ശോഭകേടു). ശോഭനം S. splendid. നിന്‍വാക്കുകള്‍ ശോ.ഏ ററവും Bhr. handsome, auspicious. ശോഭവാന്‍ S. id. (ആയ്നിന്ന കാര്‍വ്വര്‍ണ്ണന്‍ CG.). denV. ശോഭിക്ക S. to shine ഇവരാല്‍ ദിക്കുകള്‍ എല്ലാം ശോഭിച്ചീടും അര്‍ക്ക ചന്രന്മരക്കൊ ണ്ടംബരം എന്നപോലേ KR. — fig. ആ അ വസ്ഥ ശോ'ക്കാതേ കഴിവാന്‍ MR. lest it come to light. ഗോപുരധ്വജപ്രാസാദാല യങ്ങളെക്കൊണ്ടു ശോഭിച്ചയമായം VilvP. resplendent. — part. ശോഭിതം shining, adorned. CV. ശോഭിപ്പിക്ക f. i. ഇതു നിന്‍െറ ശരീരത്തെ പരിശോഭിപ്പിക്കും KR. ശുഭം ജനിപ്പിച്ചുശോ' ക്കും Bhg 12. ശോമാരി (fr. T. ശോന്പേറി a sluggard). A lazy, idle fellow.
ശ്ലിഷ്ടം
šlišṭam S. (part.). Clung to.
ശാടി
šāḍi S. A petticoat.
ശണ്ഠ
šaṇṭha (ശഠ or C. ശണ = ചിനം). Quarrel. ശ. കൂടുക; എന്നെ വന്നു ശണ്ഠകള്‍ ഇട്ടു Bhg. fought. — തമ്മില്‍ ശ്ഠിച്ചിരിവരും രാജധാനി യില്‍ എത്തി PT. disputing.
ശാദം
šād/?/am 1. S. Mud; Young grass. 2. T. (ജാതം) = ചോറു loc.
ശവം
šavam S. (ചാവു) & ചവം, A corpse ച ത്ത ശവങ്ങളെ തിന്നു KU. (= ചത്തവരുടെ); ച. തിന്നിക്കണ്ടോന്‍ വരുന്നു. TP. demons on battle-field, ശ. തിന്നി (an ant), ശ. തീണ്ടി്പോക; ശ. എടുക്ക to bury. ശവക്കിടങ്ങു (loc), — ക്കോട്ട So. a burialground. ശവക്കുഴി a grave. ശവദഹനം S. the burning of a corpse, ശ. ക ഴിക്ക, Anach.; also ശവദാഹം. ശവപ്പറന്പു a burial-ground. ശവപ്പെട്ടി a coffin, — വണ്ടി a hearse. ശവശരീരം S. a corpse, ശ. പോലേ AR. dead-like. പുത്രന്‍റെ ശ'ത്തെ എടുത്തു UR. ശവസംസ്കാരം S. funeral honors.
ശെറകു
Ar.shara' A highroad, law Ti. ശെഹീതു = ശഹിതു Mpl., ശെഹീതുകള്‍.
ശൈത്യം
šaityam S. (ശീത). 1. Cold ശൈ. എ ഴുമാറു വീതു തുടങ്ങിനാള്‍ CG. cool resolution, pleasant temper. 2. med. cooling, of medicine, food, etc., opp. vu. ഉഷ്ണം.
Sponsor Books Adv
Alayunna Mahaatmavu
Unknown
Download This Book
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Falasara Samuchayam
Achyuthamenon
Download This Book
Paavangalude Aabe
Namboothiri
Download This Book
Tripura Dhahanam (Parayan Thullal)
Pathmanabha Pilla
Download This Book
Random Fonts
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52781
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41960
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21738
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13636
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414

close