English Meaning of ശകുനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശകുനം is as below...

ശകുനം : šaγunam S. 1. A bird. 2. an omen, augury, vu. ശവനം = നിമിത്തം, ലക്ഷണം (ദു ശ്ശ —, പാപശ —; opp. ശുഭ —). ശ. നോക്ക, പാര്‍ക്ക to consult omens. ശ. നന്നായാലും പുല രുവോളം കാക്കരുതു prov. ശ. നടത്താം GnP. ശകുനപ്പിഴ a bad omen, ശ. കള്‍ കണ്ടു Bhr. ശകുനശാസ്ത്രം S. augury. ശകുനി S. 1. a bird. 2. N. pr. an uncle of the Kaurawas; prov. = intriguant. ശകുന്തം S. a bird. — ശകുന്തല N. pr. a queen, Bharata's mother, so called because ലാളിച്ചു ശകുന്തങ്ങള്‍ ഇവളെ പല കാലം Bhr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശങ്കുല
H. sangsi (?) or fr. ശംഖു; Pincers to cut betelnut.
ശിവായി
P. sivāy, Besides, in ശി. ജമ a tax imposed for the first time; the property of persons dying without heirs, reverting to Government. ശിവാര്‍ശി, see ശിഫാര്‍സി.
ശരീരം
šarīram S. 1. The human body ശ. കൊ ടുത്തു അദ്ധ്വാനിക്ക = ദേഹദണ്ഡം ചെയ്ക; ശ. തെരുത്തുപോയി is benumbed, ശ. ഭരിക്ക V2. to be convalescent. 2. = ദേഹം a person കു ന്പഞ്ഞി ആശ്രയം വിശ്വസിച്ച ശ. ആകകൊ ണ്ടു TR. 3. = വയറു (hon.), f.i. അവളുടെ ശ. ഇളക്കി med. ശരീരക്കൂറു = ദേഹക്കൂറു. ശരീരഗം S. laid on the body, തന്നുടെ ശ. ഭൂ ഷണം Nal. worn by him. ശരീരധര്‍മ്മം S. bodily constitution, ശരീരാ വസ്ഥ. ശരീരന്‍ having a body (in Cpds.), f.i. പര്‍വ്വത തുല്യശ'ന്മാര്‍ AR. ശരീരരക്ഷ S. care of the body.
ശരല്‍
šarad S. Autumn ദുര്‍ദ്ദിനം നീങ്ങി ശരല്ക്കാ ലെ ആഗതം Nal. തൂമ കലര്‍ന്ന ശരത്തു വന്നു CG. ഊററമാം ശ. ഘനം എന്നതുപോലേ KR. (landwind?).
ശുഭം
šubham S. (ശുഭ് to shine). 1. Splendid. 2. fine, auspicious, good ഏററവും ശുഭം, a promising omen, ശുഭലഗ്നം, ദിനം etc. — ശുഭ കര്‍മ്മം a holy action. — ശുഭവാക്കു kind salutation. — ശുഭഗതി bliss. ശുഭദം KU. auspicious. ശുഭപ്പെടുക to be mended, perfected, prosper. ശു'ട്ടു വന്നു TR. turned out well. ശുഭാത്മികേ Voc. f. highly favored, Chintar. ശുഭാശുഭം good & evil മാനുഷര്‍ ചെ്യയും ശു'ഭ കര്‍മ്മങ്ങള്‍ UR. ഇങ്ങോട്ടു ചോദിച്ചില്ല എന്നാ ലും ശു. അങ്ങോട്ടു പറഞ്ഞു PT. gave advice (= ഗുണദോഷം). രോഗിയുടെ ശു'ങ്ങളെ പ റക by astrological prognostication. ശുഭ്രം S. white, bright. — ശുഭ്രാംശു the moon. ശുംഭനായി നിന്നുള്ളൊരുന്പര്‍കോന്‍ CG. shining.
ശകുലം
šaγulam S. A fish, (ശകലം 2.).
ശരാരത്ത്
Ar. sharārat, Mischief, തെന്മലപ്പുറ ത്തില്‍ കുഞ്ചു അച്ചന്‍ ശ. ചെയ്തു TR. a raid.
ശിശൂ
šišu S. (ശ്വി to grow). An infant, boy; the young of animals & trees പിലാവ് അഫ ലം ശിശു കഴിച്ചു TR. — ശിശുകാലം = ശൈശവം. ശിശുനായകത്വം S. the government during a king's minority. ശിശുപാലന് N. pr. a king slain by K/?/šṇa CC. ‍ശിശുവധം SiPu. one of the great sins. ശിശിനം S. penis, also ശിശ്നി V1. — ശിശ്നോദര മോഹിതന്മാര്‍ Bhg. sensualists.
ശാപം
šābam S. (ശപ്). A curse താപസന്‍ എങ്ങളെ ശാ. ഇട്ടു Brhmd. ശാ. കൊടുക്കോല പാണ്ഡവന്മാര്‍ക്കു നീ Bhr11. അന്നേ ഉണ്ടാക ഗ ര്‍ഭം എന്നൊരു ശാ. ചെയ്താന്‍ UR. (print). — ശാ. എനിക്ക് ഏല്ക്കയില്ല Bhr. to take effect, so തീ ണ്ടി, പററി etc.; ശാ. തീരുക, തീര്‍ക്ക Bhr. to avert, remove it ശാപഗ്രസ്തന് lying under a curse, ശാ'നായി പോം Bhr. ‍ശാപനിവൃത്തി removal of a curse, also ശാപ മോക്ഷം കൊടുത്തു KU. ശാപാനുഗ്രഹശക്തന്‍ able to curse & bless Bhg. ശാപോദകം S. water which being sprinkled effects a metamorphosis ശാ. കയ്യില്‍ എടു ത്തു തളിച്ചു Bhg. ശപിപ്പതിന്നു ശാ. ധരിച്ചു, ശാ. തന്‍ പാദങ്ങളിലാക്കി Si Pu.
ശൌണ്ഡന്‍
šauṇ/?/aǹ S. (ശുണ്ഡ). Drunk, smart — മന്നവന്‍ തന്നുടെശൌണ്ഡത കാട്ടുവാന്‍ CG.; also ശൌണ്ഡ്യരാം൦ പാണ്ഡ്യമഹീഷര്‍‍ CG. ശൌണ്ഡികന് S. a distiller & vendor of liquors മദ്യം ചമച്ചുവില്ക്കന്നശൌ'ന്മാര്‍ KR. — ശൌ' ക = തീയത്തി.
Sponsor Books Adv
Indian Judiciary
Unknown
Download This Book
Sreemad Raghuveera Charitham
Kannabuzha Krishna Warrier
Download This Book
Aacharabhothini Vol-4
Parameswara Menon Thoranathu
Download This Book
Nalu Kadhakal
Kunjikrishna Menon
Download This Book
Veliyum Thanalum
Unknown
Download This Book
Random Fonts
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 23888
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 41206
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 14839
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 13458
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 16582

close