English Meaning of ശമം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശമം is as below...

ശമം : šamam S. (ശമ് to cease). 1. Relief, rest. 2. quiet of mind = അന്തഃകരണനിരോധം Kei N. = ബുദ്ധി തന്നടക്കം Bhg 11. (or കാമാദി കള്‍ നശിക്ക). — ശമപ്രധാനന്‍ element V1. ശമനന്‍ S. Yama = അന്തകന്‍; hence ശമനപു രത്തിന്നയക്ക CrArj. to kill. ശമനം S. 1. cessation. 2. relieving ത്രിദോഷ ശമനം വെള്ളം Nid. 3. relief തലനോവി ന്ന് ഒട്ടു ശ. വന്നിതോ Mud. അന്നന്നേ ശ. വരുവാന്‍ മരുന്നു a. med. sedative in incurable disease. വ്യാധി മെല്ലേ ശ. Anj. = ശ മിക്കും. ശമനി S. the night. ശമലം S. impurity; = കശ്മലം. ശമാദിഷള്‍ക്കം S. six virtues ശമം, ദമം, ഉപരതി, തിതിക്ഷ, സമാധാനം, ശ്രദ്ധ KeiN. ശമിക്ക S. 1. to cease, grow calm കാററുശ. Nal. 2. to be alleviated, mitigated, ജാജ്യ ത്തിങ്കലേ ഉപദ്രവം ശമിപ്പാന്‍ TR. 3. to keep quiet എന്ന് ഓര്‍ത്തു ശമിക്കുന്നേന്‍ Bhr. = അടങ്ങുക. part. ശമിതം appeased, Bhr. & ശാന്തം. CV. ശമിപ്പിക്ക 1. to extinguish പാപം ശ. Si Pu. to forgive. 2. to appease, assuage ക്ഷുത്തു PT. കോപത്തേ ശ'ച്ചേ കണ്ടുകൊള്‍ക Bhr. ജ്വരം പീലി ഉഴിഞ്ഞു ശ'ച്ചു Mud. കലിയുടെ ഗൌരവം ശ'പ്പാന്‍, സന്താപം ശ'പ്പാന്‍ ഔ ഷധം Nal. ശമൌഷധം S. an alterative മദാന്ധര്‍ക്കു ദണ്ഡമത്രേ ശ. Bhg. ശമൃത്തു = ചമത്തു, സാമര്‍ത്ഥ്യം in ചില ശ'ത്തുള്ള ആളുകള്‍ Ti. clever.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശയനം
šayanam S. (ശീ; G. keimai). 1. Lying, reposing, ശ. കൊള്‍ക to lie down. 2. a couch അനന്തശ. 3. coitus = ഒളി V1.; രജസ്വലമാര്‍ ശ'ങ്ങള്‍ Bhg. (forbidden). ശയനമോഹം B.; ഒളിശ. 180. ശയനപ്രദക്ഷിണം S. = മിണ്ടി ഉരുളുക. ശയനമന്ദിരം S. = ശയ്യാഗൃഹം Mud. ശയനാധികാരി S. a chamberlain, Mud. denV. ശയനിക്ക V1. = ശയിക്ക. ശയനീയം S. a bed, ശ. പ്രാപിച്ചു PT. ശയാലു S. sleepy; the Boa. ശയിക്ക S. to lie down, rest, sleep. CV. ശയി പ്പിക്ക Bhg 10. ശയ്യ S. a bed ശ. മേലേ കിടക്ക Anj.; fig. the wife ശ. യായുള്ളൊരു ദേവി CG. a queen. ശയ്യാഗൃഹം Mud. a bed-room.
ശോചിസ്സു
šōǰis S. (ശുചി). Light.
ശൌചം
šauǰam S. (ശുചി). 1. Cleansing, ablution esp. after easing nature, hence ശൌ ചത്തിന്നു പോക, ശൌചാചാരം = ബാഹ്യത്തി ന്നു 2. purity സത്യശൌചാദിഗുണങ്ങളും KR. denV. ശൌചിക്ക to ease nature, — ക്കാഞ്ഞാല്‍ prov. നഗ്നനായിശൌ'യും VCh. (forbidden), — പ്പാന്‍ പോക vu.
ശിശിരം
šiširam S. (ശിതം). Cold, frost ശിശി രകാലത്തു തിപ്പലി കൂട്ടി സേവിക്ക a. med. in the dewy season. ചെണ്ടെഴും ചിചിരതാപമൂ ലം നമഃ RC. to the sun. ശിശിരകരന്‍ S. the moon, ശി'രവദനം Nal.
ശ്വഃ
švaḥ, švasS. (L. cras). To-morrow അദ്യ വാ ശ്വോവാ AR. today or to-morrow. ശ്വഃ പ്രഭാതേ കാണുമേ KR.
ശൈവം
šaivam S. Relating to Siva, his sect, temple, story, etc. ശൈവലം S. the duck-weed, Blyxna Seivala = പായല്‍ confervæ; met. രാഗദ്വേഷാദി കളാം ശൈ'ങ്ങള്‍ VCh. ശൈവ്യ S. (from Siva or Sivi) N. pr. — വീയി നാള്‍ വിപ്രനെ Bhg.
ശ്വഭ്രം
švabhram S. A hole, chasm.
ശാരീരം
šārīram S. (ശരീര). Bodily, human, as the voice (opp. instruments), ശാരീരക്കാരന്‍ a sweet voice. ശാര്‍ക്കര N. pr. One of the 5 Kšatriya dynasties, near Chēt/?/t/?/uva KU.
ശമം
šamam S. (ശമ് to cease). 1. Relief, rest. 2. quiet of mind = അന്തഃകരണനിരോധം Kei N. = ബുദ്ധി തന്നടക്കം Bhg 11. (or കാമാദി കള്‍ നശിക്ക). — ശമപ്രധാനന്‍ element V1. ശമനന്‍ S. Yama = അന്തകന്‍; hence ശമനപു രത്തിന്നയക്ക CrArj. to kill. ശമനം S. 1. cessation. 2. relieving ത്രിദോഷ ശമനം വെള്ളം Nid. 3. relief തലനോവി ന്ന് ഒട്ടു ശ. വന്നിതോ Mud. അന്നന്നേ ശ. വരുവാന്‍ മരുന്നു a. med. sedative in incurable disease. വ്യാധി മെല്ലേ ശ. Anj. = ശ മിക്കും. ശമനി S. the night. ശമലം S. impurity; = കശ്മലം. ശമാദിഷള്‍ക്കം S. six virtues ശമം, ദമം, ഉപരതി, തിതിക്ഷ, സമാധാനം, ശ്രദ്ധ KeiN. ശമിക്ക S. 1. to cease, grow calm കാററുശ. Nal. 2. to be alleviated, mitigated, ജാജ്യ ത്തിങ്കലേ ഉപദ്രവം ശമിപ്പാന്‍ TR. 3. to keep quiet എന്ന് ഓര്‍ത്തു ശമിക്കുന്നേന്‍ Bhr. = അടങ്ങുക. part. ശമിതം appeased, Bhr. & ശാന്തം. CV. ശമിപ്പിക്ക 1. to extinguish പാപം ശ. Si Pu. to forgive. 2. to appease, assuage ക്ഷുത്തു PT. കോപത്തേ ശ'ച്ചേ കണ്ടുകൊള്‍ക Bhr. ജ്വരം പീലി ഉഴിഞ്ഞു ശ'ച്ചു Mud. കലിയുടെ ഗൌരവം ശ'പ്പാന്‍, സന്താപം ശ'പ്പാന്‍ ഔ ഷധം Nal. ശമൌഷധം S. an alterative മദാന്ധര്‍ക്കു ദണ്ഡമത്രേ ശ. Bhg. ശമൃത്തു = ചമത്തു, സാമര്‍ത്ഥ്യം in ചില ശ'ത്തുള്ള ആളുകള്‍ Ti. clever.
ശര്‍ക്കര
šarkara S. 1. = ചരല്‍ Gravel, കക്കരം. 2. sugar, Saccharum Tdbh. ചക്കര 339.; പാലി ന്നു ശ. Sah. (necessary). Kinds: നീര്‍ —, വെ ളുത്ത—, ചുവന്ന—, പഴേ—, പുത്തന്‍ശ. GP92. കണ്ടശ്ശ. sugarcandy. ചീനശ്ശ. white sugar in powder, തരി — white crystallized, ശ'പ്പാവു syrup 339 & ചക്കരക്കട്ടി No., വീണ — spoiled, പനഞ്ച. 610, തെങ്ങിന്‍ ചക്കര., പാടച്ച. (പാ ടം = പാത്രം) or ദ്വീപു ച. or തീയത്താളന്‍ ച. brought from the Laccadives. — ശ. ഉപ്പേരി a fried vegetable kar̀i. — ശ. വാക്കു a sweet words.
Sponsor Books Adv
Bhasha Gadya Ramayanam Sundhara Kandam Part-1
Kunju Menon
Download This Book
Aathmarppanam
Parameswaran Pilla
Download This Book
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Hemapanjaram
Madhavi Amma Thottakkattu
Download This Book
Prasnasara Sree Vanchi Sethu Lakshmi Series No.2
Sambashiva Sastri
Download This Book
Random Fonts
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 24817
Malayalam Bangla Font
Malayalam
Download
View Count : 23251
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6607
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 15980
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38946

close