English Meaning of ശായി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശായി is as below...

ശായി : šāyi S. (ശയ). Lying, പന്നഗശാ. KR. Višṇu. ശായിദ് = ശഹീതു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശസ്തം
šastam S. (p. p. of ശംസ്). Praised; prosperity V1.
ശ്ലേഷം
šlēam S. (ശ്ലിഷ്). 1. Contact, embrace. 2. association, paronomasia, irony ശ്ലേഷവാക്യം, — കാവ്യം. ശ്ലേഷ്മം S. phlegm = കഫം (in the human body ആറു നാഴി VCh.). ചുലേണ്ണം, ചിലേഴ് മ്മം a. med.; also ശ്ലേ'ത്തിന്നും പററിയാല്‍ Nid. 20 ജാതിയുള്ള ശ്ലേ'ത്തിന്നും ഇരിപ്പിടം ദേ ഹം AdwS. ശ്ലേഷ്മജ്വരം phlegmatic fever, — നാഡി low pulse, — വ്യധി phthisis. ശ്ലേഷ്മാതകം S. Cordia myxa = നറുവരി f. i. ശ്ലേ. കൊണ്ട് ഒരു യൂപം KR.
ശബളം
šab/?/aḷam S. Variegated ശബളതരമായ മാല Mud. മലകൃമിശബളമലിനം Nal. (ശൂലം ശബളവും SiPu., see ചവളം). In VyM. ധനം is three-fold ശുക്ലം, കൃഷ്ണം, ശബളം.
ശ്യംമം
šyāmam S. Black, dark-blue, also ശ്യാ മളം, f. i. ശ്യാമൈകവര്‍ണ്ണങ്ങളായ കുതിരകള്‍ Brhmd.
ശ്രിതം
šriδam S. (p. p. of ശ്രി). Cherished, served.
ശാഫി
Ar. shāfi'ī N. pr. A chief of one of the 4 sects; ശാഫിമാര്‍ Māppiḷḷās.
ശ്യേനന്‍
šyēnaǹ S. (white). A hawk= പരുന്നു, pl. ശ്യേനകള്‍ Sk.
ശുഷി
šuši S. Drying (ശുഷ്). ശുഷിരം S. a hole in the ground; perforated. ശുഷ്കം S. (p. p.) dried, withered (L. siccus, ചുക്കു 370.) ശുഷ്കാന്തി So. heat, zeal ശു. യോടേ ശിവാ ര്‍ച്ചനം ചെയ്കയാല്‍ SiPu. — denV. ശുഷ്കാന്തി ക്ക = ശു. പ്പെടുക. denV. ശുഷ്കിക്ക to dry, wither ശു'ച്ച മല്ലിക വല്ലി Si Pu. ഗാത്രവും ശു'ച്ചു PrC. (from age). മലം (or വയററില്‍നിന്നു) ശു'ച്ചുപോ ക vu. hard stools. ശുഷ്മാവു S. fire; energy.
ശരു
šaru S. = ശരം, The thunder-bolt of Indra.
ശവം
šavam S. (ചാവു) & ചവം, A corpse ച ത്ത ശവങ്ങളെ തിന്നു KU. (= ചത്തവരുടെ); ച. തിന്നിക്കണ്ടോന്‍ വരുന്നു. TP. demons on battle-field, ശ. തിന്നി (an ant), ശ. തീണ്ടി്പോക; ശ. എടുക്ക to bury. ശവക്കിടങ്ങു (loc), — ക്കോട്ട So. a burialground. ശവക്കുഴി a grave. ശവദഹനം S. the burning of a corpse, ശ. ക ഴിക്ക, Anach.; also ശവദാഹം. ശവപ്പറന്പു a burial-ground. ശവപ്പെട്ടി a coffin, — വണ്ടി a hearse. ശവശരീരം S. a corpse, ശ. പോലേ AR. dead-like. പുത്രന്‍റെ ശ'ത്തെ എടുത്തു UR. ശവസംസ്കാരം S. funeral honors.
Sponsor Books Adv
Bhakthi Lahari
Naduvathu Mahan Namboothiri
Download This Book
Ugra Shapadham
Panikkar
Download This Book
Thengala Nadhothayam Prabandham - Thuppan Namboothiri Nedumburakkal
Kochi Malayalabhasha Parishkarana Committee
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Random Fonts
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28640
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30544
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 15897
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9696
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 19116

close