English Meaning of ശ്രദ്ധ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശ്രദ്ധ is as below...

ശ്രദ്ധ : šraddha S. [šrat (L- credo)+ ധാ]. 1. Faith, trust, attention, devotion ഗുരുശാസ്ര വിശ്വാസം ശ്ര. KeiN. ശ്ര. യാം പായും വിരി ച്ചു VCh. the sail of faith. ഭക്തിശ്ര. കള്‍ രണ്ടു മല്ലാതേ ഉള്ള വൃത്തികള്‍ Chintar. സമസ്തം ശു ദ്ധയാ (Instr.) ചെയ്താല്‍ പ്രസാദിക്കും മഹാ ദേവന്‍ SiPu. ശ്ര. യാ കേട്ടു Bhg. ശ്ര. കൊടുത്തു കേള്‍ക്ക vu. 2. wish രുചിയോടു ഭുജിപ്പതി ന്നെന്തുനിന്‍ശ്ര കള്‍ RS. ഭോജനശ്ര. യില്ലായ്ക Nid. no appetite. ശ്ര. എന്തു Bhg. what do you wish? ശ്ര. പെണ്ണീടുന്നതെത്ര നാള്‍ നിന്നെ കാ ണ്മന്‍ CG. ശ്രദ്ദധാനന്‍ S. part. pres. = വിശ്വസിക്കുന്ന വന്‍ Bhr.; also ശ്രദ്ധിതനായി സേവ ചെ യു Bhg. devotedly. ശ്രദ്ധാലു S. faithful; longing. denV. ശ്രദ്ധിക്ക S. to desire ശ്ര'ച്ചത് എന്തു Bhg. ശ്ര'ക്കും വൈരപ്രതികാരം PT. to think on revenge. ശ്രര്‍പ്പണഖ രാമനെ ശ്ര'ച്ചു AR. loved. ശ്ര'ച്ചു കേള്‍ക്ക vu. attentively.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശിഖ
šikha S. 1. Top, crest as of a flame അഗ്നി തെളിഞ്ഞു ശിഖകളോടേ പൊങ്ങി Sk. 2. a lock of hair പൂ൪വ്വ —, പശ്ചിമശി. = മുന്‍ —, പിന്‍കുടുമ KU. തലശിഖയാ കൂടേ ചിരച്ചു Bhg. ശിഖണ്ഡി, ശിഖി S. a peacock. ശിഖരം S. a peak, top. ശിഖരി S. a mountain, ഹിമശി. സുത AR. ശിഖാമണി S. 1. a jewel in the hair-lock. 2. the best of its kind രാജശി. etc. ശിങ്കത്താന്‍ Mpl., ശിങ്കി Trav., ശിങ്കു etc. = ചി —.
ശൂരന്‍
šūraǹ S. (ശ്വി, G. kyros). A hero, valiant, brave. ശൂരത S. bravery, valour ശൂ. തികഞ്ഞ ൧ഠ,ഠഠഠ നായര KU. ശൂരി, see ചൂരി.
ശ്രുതം
šruδam S. (p. p. of ശ്രു, G. klytos). 1. Heard, understood. 2. sacred learning. ശ്രുതി S. 1. Hearing ശ്രുതിഹാനിവരും Nid. ശ്രുതിനിഗ്രഹം id. 2. report (ജനശ്രു.), fame മഹാലോകരും ചുരുതയാകും പെണ്ണും KU. 3. sound മണിശ്രുതി of a bell. ശ്രു. പിടിക്ക to assist in piping, blow a trumpet in long protracted note; to incite, urge on. B. ശ്രു. കൂട്ടുക to increase the tone. 4. a holy text, നാലാം ശ്രുതിക്രിയചെയ്തു Bhr. the 4th Veda. ശ്രുതിയു ക്തി അനുഭവമുളള കാര്യം what is recommended alike by tradition, reason & experience; texts about കര്‍മ്മം are called അല്പശ്രുതിവാക്യം, those about ജ്ഞാനം are ബലശ്രുതിവാക്യം Tattw. പ്രബലശ്രുതിവാക്യം ജ്ഞാനകാണ്ഡത്തെ ചൊ ല്ലുന്നു VedD. ശ്രുതികേടു 1. disappointment. എനിക്കു ശ്രു. വ രുത്തി promised falsely. 2. infamy. ശ്രുതിക്കാരന്‍ an assistant piper. B. ശ്രുതിയാക്കുക, — പ്പെടുത്തുക to publish.
ശ്ച്യുതിതം
ščyuδiδam S. (p. p.) Dropped, shed.
ശനി
šani S. (ശനൈ fr. ശമ്). 1. Saturn, considered an unlucky planet (=തമസ്സു) & identified with അയ്യപ്പന്‍ or കരിയാത്തന്‍. 2. a month of Saturn equal to 30 months of the earth. ഏഴരശ്ശ. a dangerous time in astrol. കൊല്ലം ൧ഠഠ൬ ചിങ്ങശ്ശനി MR. Saturn being in Leo. കാട്ടുകാലിക്കുണ്ടോ (al. കാട്ടുകോഴിക്കു) ശനിയും സങ്ക്രാന്തിയും prov. ശനിദശ, ശനിപ്പിഴ inauspicious season thro' Saturn's influence സേതുവിങ്കല്‍ പോയാലും ശനിപ്പിഴ വിടാതു prov. ശനിപ്രദോഷമാഹാത്മ്യം N. pr. a treatise on the Saturday fasting, Si Pu. ശനിബാധ = ശനിപ്പിഴ. ശനിയന്‍ = തമോഗുണന്, ആകാത്തവന്‍‍. ശനിയാഴ്ച Saturday, ശനിവാരം. ശനിവലി cramps, convulsions (fr. സന്നി). ശനൈഃ S. slowly. — ശനൈശ്ചരന്‍ = ശനി.
ശുദ്ധം
šuddham S. (part. pass, of ശുധ് = ശു ച്). 1. Purified, clean; purity കണ്ണിന്നു ശു. തോന്നുന്നേടത്തു പാദം വെച്ചു Bhg. ശു. വരു ത്തുക to purify what is polluted. കുളിക്കാ ഞ്ഞാല്‍ ശു. വന്നില്ല Anach. പുണ്യാഹം കൊണ്ടു ശു. വരുന്നു ശു. മാറി എന്നു ശാന്തിക്കാരന്‍ പറഞ്ഞു MR. the temple is desecrated. ശു., (vu. ചുത്തം) മാറിയോ or അയിത്തായോ (അശുദ്ധം) are you polluted? (of തീണ്ടിക്കുളി & തൊട്ടുകുളി). 2. entire, utter ശുദ്ധകളവു, ഭോഷ്കു etc. ശത്രു കുലം ശുദ്ധശൂന്യമാക്കീടും PT. will destroy completely. ശുദ്ധഭക്തന്‍ Bhg. ശുദ്ധത S. 1. purity, siucerity. 2. simpleness, മനസ്സു ശു.യായിരിക്കകൊണ്ടു TR. harmless nature. ശുദ്ധന്‍ S. 1. innocent, holy. 2. a simpleton ശുദ്ധബുദ്ധി. ശുദ്ധഭോജനം abstinence from meat & fish V1. ശുദ്ധമേ entirely ആധാരം ശു. കളവാകുന്നു, ഫരയുന്നതു ശു. നേരുകേടാകുന്നു MR. altogether false. ശുദ്ധാത്മാവു S. pure minded ശു'വായ ശാരി കേ Nal.; so ശുദ്ധാന്തഃകരണന്മാര്‍ Bhr. ശുദ്ധാന്തം S. women's appartments, Harem. ശു. അകന്പുക്കാന്‍, ശു'ന്തസ്ത്രീകള്‍ KR. ശുദ്ധി S. 1. Cleansing; മലശു. 2. purity, correctness ക്ഷേത്രത്തിന്നു (or — ത്തില്‍) ശു. ക്ഷ യം പററി KU. is defiled. ശുദ്ധിഭോജനം Anach. = ശുദ്ധ്യഷ്ടി q. v. — ദേഹാത്മശുദ്ധ്യാവ സിക്ക SiPu. ശുദ്ധികരം S. purifying. denV. ശുദ്ധീകരിക്ക to purify, consecrate; sanctify (Christ.). ശുദ്ധീകരണം sanctification (Christ.). ശുദ്ധിമാന്‍ S. a holy person. ശുദ്ധ്യഷ്ടി a meal to complete purification, after excommunicating a family member or clearing oneself from the charge of an offence against caste.
ശന്പ
šamba S. Lightning. Tdbh. I. ചന്പ 2,347.
ശാടി
šāḍi S. A petticoat.
ശ്യേനന്‍
šyēnaǹ S. (white). A hawk= പരുന്നു, pl. ശ്യേനകള്‍ Sk.
ശ്രേണി
šrēṇi S. (ശ്രി). A line, row, street. പുരോഹിതശ്രേ. SiPu. = സമൂഹം: ശ്രേണിക ര്‍മ്മങ്ങള്‍ Bhr. the list of caste-occupations.
Sponsor Books Adv
Malabhari - Janardhana Menon
Janardhana Menon
Download This Book
Kalyana Sougandhikam (Seethangan Thullal)
Parameswaran Pilla
Download This Book
Balakatha Sakhi
Unknown
Download This Book
Ardha Chandrante Rathri
Unknown
Download This Book
Palazhi Madhanam Aattakkadha
Ramapanivadhan
Download This Book
Random Fonts
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14133
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17732
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70175
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 29175
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29767

close