English Meaning of ശവം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശവം is as below...

ശവം : šavam S. (ചാവു) & ചവം, A corpseത്ത ശവങ്ങളെ തിന്നു KU. (= ചത്തവരുടെ); ച. തിന്നിക്കണ്ടോന്‍ വരുന്നു. TP. demons on battle-field, ശ. തിന്നി (an ant), ശ. തീണ്ടി്പോക; ശ. എടുക്ക to bury. ശവക്കിടങ്ങു (loc),ക്കോട്ട So. a burialground. ശവക്കുഴി a grave. ശവദഹനം S. the burning of a corpse, ശ. ക ഴിക്ക, Anach.; also ശവദാഹം. ശവപ്പറന്പു a burial-ground. ശവപ്പെട്ടി a coffin,വണ്ടി a hearse. ശവശരീരം S. a corpse, ശ. പോലേ AR. dead-like. പുത്രന്‍റെ ശ'ത്തെ എടുത്തു UR. ശവസംസ്കാരം S. funeral honors.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശംബൂകം
šamḃ/?/ūγam S. (G. sambykë). A bivalve shell.
ശീണ്ണം
šīrṇam S. (part. pass, of ശൃ). Broken, withered, thin ശീര്‍ണ്ണപര്‍ണ്ണാശികളും KR.
ശാസന
šāsana S. (ശാസ് = ശംസ് to instruct). An order, rule. ഏകശാ. യോടു equal-handed or undisputed rule KU. ശാസനം S. an order, വിരിഞ്ചന്‍റെ ശാ. SiPu. = fate; a grant, deed (താമ്രശാ.). — ക്രൂരശാ'ന്‍ Nal. punisher of the cruel. denV. ശാസിക്ക S. 1. to inform, command, discipline രാജാവും കാര്യക്കാരും കുടികളെ ശാസിച്ചു വല്ലതും വാങ്ങും TR. intimidating. 2. to reprove, punish ശാ'ച്ചു പറക. — part. ശാസിതന്‍. ശാസിതാവു: (ശാ'വായ ഗുരുനാഥന്‍ SiPu.) governing, leading; a teacher. ശാസ്താവു S. a ruler, instructor; ഛന്നപാപ ന്മാര്‍ക്കന്തകന്‍ ശാ. Bhr. a corrector; a Paradēvata protecting the hill-border of Kēraḷa as Durga does the sea-board. ചാത്തന്‍ 354. ശാസ്ത്രം 1. A precept വെണം എന്നുണ്ടു ശാ സ്ത്രം SiPu. it is written that; law, science ജ്ഞാന — & കര്‍മ്മശാ'ങ്ങള്‍ GnP. for thinkers & for practical men. 2. a treatise, book തര്‍ക്ക — logic, ധര്‍മ്മ — code of law, etc. vu. നാലു വേദം ആറു ശാ. KU. (മന്ത്രം, വ്യാകരണം, നി ഘണ്ടു, നിരുക്തം, ജ്യോതിഷം, ഛന്ദോപചിതി VedD.). scripture പണ്ടിതരേ ശാസ്ത്രപുസ്തകം തൊട്ടു സത്യം ചെയ്തു TR. അല്ലായ്കില്‍ എന്നുടെ ശാ. എന്നുമേ തീണ്ടുന്നോനല്ല CG. എഴുന്നീററുശാ. പറയുന്നു jud. prays (a Māpḷa). 3. ശാ. നടക്ക & ചാത്തിരം a ceremony of the armed Brahmans (perh. ക്ഷാത്രം) KU. ശാസ്ത്രകൃല്‍ S. an author; Rishi. ശാസ്ത്രഗര്‍ത്തം (330) in: മത്ഭക്തി വിമുഖന്മാര്‍ ശാ'ങ്ങള്‍തോറും സത്ഭാവം കൊണ്ടു വീണു മോഹിച്ചീടുന്നു AR1. (says Rāma) are caught in the pitfalls of the Shāstra (forego bliss). ശാസ്ത്രജ്ഞന്‍ (ശാസ്ത്രാര്‍ത്ഥജ്ഞത്വം Brhmd.), ശാ സ്ത്രവാന്‍, ശാസ്ത്രവില്‍ S. learned, a savant. ശാസ്ത്രാംഗം S. a particular science, applied to astronomy; ശാ'ക്കാര്‍ astrologers etc. ശാസ്ത്രാഭ്യാസം S. the study of science. ശാസ്ത്രി S. a Pandita, teacher, expounder of law. ശാസ്ത്രീയം, ശാസ്ത്രോക്തം S. scriptural ശാ. അ ല്ലാതേ കണ്ടു ചെയ്ക KR.; എന്നു ശാസ്ത്രോ ക്തി VetC. it is written. ശാസ്യം S. 1. to be ordered. 2. a rule ശാ. ചെയ്ക So.
ശാഠ്യം
šāṭhyam S. (= ശഠത). Perverseness, obstinate opposition തന്നു കഴികയില്ല എന്നു കു ടികള്‍ ശാ'വും ശഠതയും പറഞ്ഞു നാടു വിട്ടു പോ ന്നു, നികിതി തരാന്‍ ശാ'മായി വരുന്നവര്‍ TR.
ശൌചം
šauǰam S. (ശുചി). 1. Cleansing, ablution esp. after easing nature, hence ശൌ ചത്തിന്നു പോക, ശൌചാചാരം = ബാഹ്യത്തി ന്നു 2. purity സത്യശൌചാദിഗുണങ്ങളും KR. denV. ശൌചിക്ക to ease nature, — ക്കാഞ്ഞാല്‍ prov. നഗ്നനായിശൌ'യും VCh. (forbidden), — പ്പാന്‍ പോക vu.
ശണ്ഠ
šaṇṭha (ശഠ or C. ശണ = ചിനം). Quarrel. ശ. കൂടുക; എന്നെ വന്നു ശണ്ഠകള്‍ ഇട്ടു Bhg. fought. — തമ്മില്‍ ശ്ഠിച്ചിരിവരും രാജധാനി യില്‍ എത്തി PT. disputing.
ശീല്‍
šīl B. A stanza (T. ചീര്‍?). ശീവാട see ചീ —.
ശുകം
šuγam S. A parrot ശുകതരുണി Bhr. ശുകമുനിമാലികേ Mud 1.
ശാന്തം
šandam S.(part. pass. of ശമ്). 1. Stilled, extinguished അസ്ത്രത്തെ ശാ'മാക്കി AR. rendered ineffective. എന്‍റെ ശാന്തഭാഗ്യത്വം Nal. lost happiness. ശാന്തകോപനായി SiPu. cooled down. അന്യജന്മത്തില്‍ ചെയ്തതും ശാ' മാം SiPu. atoned for. ത്വല്‍പാദസ്മരണംകൊ ണ്ടു മല്‍പാപം ശാ'മായ്വരും CC. 2. allayed, pacified, calm, meek. ശാ'നായി വസിക്ക VetC. to keep quiet, ശാന്തശീലം; ശാന്തന്‍ also an ascetic. 3. alleviation, വ്യാധിക്കു ശാ. വരും TR. I shall be cured. ശാന്തത S. calmness, serenity, gentleness. — ശാ. പ്പെടുക, സങ്കടത്തെ ശാ. പ്പെടുത്താതെ doc, (= ശമിക്ക, — പ്പിക്ക).
ശിരസ്ത
P. sarristta, Office. ശിരസ്തെദാര്‍ Sireshtadār TR. MR. (as if from ശിരസ്സു, head-officer, ശിരസ്ഥന്‍ a leader).
Sponsor Books Adv
Kumara Sambavam (Kavyam)
Kalidhasan
Download This Book
Gadyamala Onnam Bhagam
Subramanya Ayyar
Download This Book
Mukti
Unknown
Download This Book
Kalyana Sougandhikam Sheethangan Thullal
Kunjan Nambiyar
Download This Book
Sree Rama charitham
Parameswara Shasthrikal
Download This Book
Random Fonts
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 17067
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 9434
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 8338
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 40916
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 13885

close
Please like, if you love this website