šēkharam S. (ശിഖര). 1. A crown, head-ornament കുന്നിമാലകള്‍ കൊണ്ടു ശേ. ചേ ര്‍ത്തു Bhg. കുലളേ'ന്‍ N. pr. (the best of his tribe) Rāja of Trav. ചനു — AR., തിങ്കള്‍ശേ'ന്‍ Sk. Siva; ശേകരന്‍ N. pr. m. 2. T. M. an assemblage, heap വരുന്ന മുതഷ ശേ. ആക്കി ക്കൊടുത്തയക്ക TR. ജനശേ. jud. a mob, riot (= ചേരുക). ജനങ്ങള്‍ ശേഖരപ്പെട്ടു Trav. = കൂടി വന്നു. ശേഖരിരാജാ N. pr. Kshatriyas of Pālakāḍu. denV. ശേഖരിക്ക (2) to pile up, അനവധിദ്ര വ്യംശേ. Arb.; to collect കുടിയാന്മരുടെ പ ററില്‍നിന്നു വാങ്ങി ശേ., കുറയ ആളുകളെ ശേ' ച്ചു കൊണ്ടു TR. ശേഖരിപ്പു മുതല്‍പിടി the treasurer in Trav. ശേണം S. N. pr. A land, സിന്ധുശേണങ്ങളും Nal 4.