English Meaning of ശിതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശിതം is as below...

ശിതം : šiδam S. (L. citus) = ശാതം 1. Sharp ശി തമായ ശരം KR. 2. thin ശിതചരണന്‍ AR. (a crow). ശിതി S. black.ശിതികണ്ഠന്‍ Si Pu. Siva.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശിരസ്ത
P. sarristta, Office. ശിരസ്തെദാര്‍ Sireshtadār TR. MR. (as if from ശിരസ്സു, head-officer, ശിരസ്ഥന്‍ a leader).
ശുഷി
šuši S. Drying (ശുഷ്). ശുഷിരം S. a hole in the ground; perforated. ശുഷ്കം S. (p. p.) dried, withered (L. siccus, ചുക്കു 370.) ശുഷ്കാന്തി So. heat, zeal ശു. യോടേ ശിവാ ര്‍ച്ചനം ചെയ്കയാല്‍ SiPu. — denV. ശുഷ്കാന്തി ക്ക = ശു. പ്പെടുക. denV. ശുഷ്കിക്ക to dry, wither ശു'ച്ച മല്ലിക വല്ലി Si Pu. ഗാത്രവും ശു'ച്ചു PrC. (from age). മലം (or വയററില്‍നിന്നു) ശു'ച്ചുപോ ക vu. hard stools. ശുഷ്മാവു S. fire; energy.
ശാര്‍ദ്ധ
prh. P. zād-rāh & സാര്‍ത്ഥം, Provisions for the way, military stores മരുന്നും ഉ ണ്ടയും പലവക തോക്കും ശാര്‍ദ്ധയും കൂട്ടി TR. Tippu preparing for war.
ശുക്തം
šuktam S. Sour; harsh. ശുക്തന്‍റം പെട്ടിയില്‍ KR. = കാട്ടാളന്‍?
ശ്രിതം
šriδam S. (p. p. of ശ്രി). Cherished, served.
ശന്പു
šambu Tdbh. = ശംഭു or ശം f.i. മൂവരും (Brahma, Višṇu, Siva) ശന്പുവരപ്രദന്മാര്‍, ശ. വരങ്ങള്‍ കൊടുക്കും Bhg 10, 88.
ശക്തന്‍
šaktaǹ S. (p. p. of ശക്; G. kikys). Capable, able, strong യുദ്ധത്തിന്നു ശ'നല്ലാതേ യായി Sk. ശാപാനുഗ്രഹശ. Bhr. ശക്തി S. 1. Power, strength ദാന്‍ങ്ങള്‍ ശ. ക്കടുത്തതു ചെയ്യേണം Si Pu. as much as possible; the 3 elements of a king's power പ്രഭു —, മന്ത്ര —, ഉത്സാഹശ. V1. 2. a dart = വേല്‍, f. i. എറിഞ്ഞശ. ജ്വലിച്ചു വരുന്നു KR. സുബ്രഹ്മ ണ്യന്‍റെ ശ. Bhg. ശ. വലിച്ചെറിഞ്ഞു Sk. ശ. പറിക്ക, തറെക്ക AR. 3. the active power of a deity personified as his wife, esp. Siva's Bhagavati. ശക്തിധരന്‍ S. (2) Subrahmaṇya Sk., വേലന്‍ ശക്തിപൂജ S. (3) the Sacti worship, esp. by the secret fraternity of ശാക്തേയന്മാര്‍. Brahmans offer milk, Kshatriyas ghee, Vaišyas honey, Sūdras spirits. They have a technical language of their own,
ശാരീരം
šārīram S. (ശരീര). Bodily, human, as the voice (opp. instruments), ശാരീരക്കാരന്‍ a sweet voice. ശാര്‍ക്കര N. pr. One of the 5 Kšatriya dynasties, near Chēt/?/t/?/uva KU.
ശാവം
šāvam S. (ശവം, ചാവു). 1. Pollution from a death. 2. also ശാബം S. the young of any animal, ശാബകം.
ശൈലം
šailam S. (ശില). A mountain കാററി ന്നു ശൈ. തമസ്സിന്നു സൂര്‍യ്യന്‍ RS. ശൈലപൂര ങ്ങള്‍ Bhr. the moss on river-rocks. — ശൈലാം ശദേശം Malayāḷam. ശൈലാഗ്രത്തില്‍ Nal. — ശൈലീഭ്രതന്‍ petrified. ശൈലാലി. ശൈളൂഷന്‍ S. an actor. ശൈലേയം S. mountainous (storax, rock-salt). ശൈല്യം So. (fr. ശീലം or = ശല്യം). ശൈ'ങ്ങള്‍ ചെയു mischief, tricks.
Sponsor Books Adv
Thyagaveeran
Thermadam
Download This Book
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Rasikaranjini Book-5
Ramavarma Appam Thamburan
Download This Book
Mevadinde Pathanam
Dwijendra Lal Rai
Download This Book
Random Fonts
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 6383
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 12513
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 36857
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 19233
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 12139

close
Please like, if you love this website