English Meaning of ശബ്ദം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശബ്ദം is as below...

ശബ്ദം : šabdam S. (ശപ് + ദാ). l. Sound, the വിഷയം of the ear; of 12 kinds ശാന്തം, ഘോ രം, മൂഢം (ദൃഢം?) സംഘര്‍ഷം, ഭവന്താരം (ധൈ വതം a, പഞ്ചമം b, h, നിഷാധം c, ഋഷഭം d, ഗാന്ധാരം e, ഷള്‍ജം f, മദ്ധ്യമം g, the 7 musical notes), ശ. പിഴെക്ക, ഒക്കാതേ out of tune, ശ. തിരിക്ക to pronounce distinctly. ശ. ഇടുക to make a noise. — ചെത്തപ്പെടുക Tdbh. to be sounded. 2. a word, gramm. ശ'ത്തില്‍ ചേ ര്‍ന്നുള്ള അര്‍ത്ഥത്തെ കാണ്മാനായി ശാബ്ദികന്‍ ഓ

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശഹീതു
Ar. shahīd, A witness, martyr. ശ'ത്രാ വാന്‍ ആവശ്യമുള്ളു Ti. to die for the faith. ശാക, see ശാഖ.
ശീല
šīla & ചീ — (C. Tu. ശീര). 1. Cloth, strip of cloth, covering of the privities. ശീലപ്പേന്‍ a body louse. രണ്ടു ചട്ടിയുടെ വിളന്പിന്നും ശീ ല ചെയ്ക a. med. to wrap with cloth covered with mud. 2. a bag, purse മടിശ്ശീല. ശീലക്കാശു a fee paid by the lessee to the proprietor upon renewal of the lease (prh. fr. ശീലം) W. ൧൨ll ഉറുപ്പിക ശീ. ൦ ൧൫ഠ കൊ ഴുക്കാണവും കൊടുത്തു തിരുവെഴുത്തു വാ ങ്ങി MR. ശീലപ്പൊടി (1) (esp. med.) powder sifted through a cloth.
ശ്വഭ്രം
švabhram S. A hole, chasm.
ശ്വസനം
švasanam S. (L. queri). Breathing, — ന്‍ wind. ശ്വസിക്ക S. to breathe, ശ്വസിച്ചിരിപ്പതും Bhg. ശ്വസ്തനം S. (ശ്വ, ശ്വഃ švas; L. crastiuum). What is to-morrow.
ശൌചം
šauǰam S. (ശുചി). 1. Cleansing, ablution esp. after easing nature, hence ശൌ ചത്തിന്നു പോക, ശൌചാചാരം = ബാഹ്യത്തി ന്നു 2. purity സത്യശൌചാദിഗുണങ്ങളും KR. denV. ശൌചിക്ക to ease nature, — ക്കാഞ്ഞാല്‍ prov. നഗ്നനായിശൌ'യും VCh. (forbidden), — പ്പാന്‍ പോക vu.
ശുനകന്‍
šunaγaǹ S. (ശ്വന്‍). A dog പടുക്ക ളായ ശു'ങ്ങള്‍ KR. — ശുനി S. id. കഴുകികളും ശു നികളും നിറഞ്ഞു CrArj. on a battle-field.
ശൂല
šūla S. (ശോ). 1. = ശൂലം. 2. colic & other sharp pains ശൂ. ൧൮ ജാതി a. med., 8 kinds Nid.; ഉദര —, (കുക്ഷി —, ജഠര —), ഉഗ്ര —, ഉരശ്ശു — (നെഞ്ഞു —), കരി — (കറുത്തൊരു നീര്‍ വീഴും), കറി — (കീഴ്വയററില്‍ വഴക്കാ പോലേ ഉണ്ടാം), കഴുത്തു —, കുടല്‍ —, ജല — (നീര്‍ — hydrocele നീര്‍ ഒലിക്കും), തൃഷ —, നാഭി —, നേത്ര — (ophthalmia), പാര്‍ശ്വ — (പക്ക — liver-inflammation), പിത്ത —, പുഷ്ഠ (പുറ —), പ്രാണ — (എല്ലാടവും പുണ്ണുണ്ടാം), വാത — (മേല്‍ എല്ലാ കടയും), ശ്ലേഷ്മശൂല; ചൂല ക്കെട്ടു, ശൂലനെന്പലം wind colic. ശൂലെക്കു നല്ലതു പാലു തോഴ CG. 3. = ശൂള. ശൂലം S. 1. Impaling stake കഴു, crux. ശൂലത്തില്‍ ഇടുവിക്ക VyM. ശൂത്തിന്മീതേ കി ടന്നുല്ളോര്‍ CG. — met. ശൂത്തിലാകുമ്മുന്പേ (അ ശ്വരഥങ്ങള്‍) Nal. before they be lost in play. 2. a pike, trident of Siva, chiefly as mark ദേവ ങ്കലേക്കു വഴിപാടായി ശു. ചാര്‍ത്തി വിട്ടിരിക്കു ന്നു കാളകള്‍ VyM. ശ്രീശൂ. മറച്ചിരിക്കുന്പോ ലേ ഇരിക്കും a. med. ശുഭമാം ശൂലയോഗം ഉണ്ടാ യ് വരും Mud. (astrol.). ശൂലാകൃതം S. roasted on a spit. ശൂലാഗ്രവാസം S. impalement അവനു ശൂ. ഗു ണം PT. — so ശൂലാരോഹണം Mud., ശൂലാ രോപണം. ശൂല്യന്‍ S. = കഴുവേറി.
ശിവായി
P. sivāy, Besides, in ശി. ജമ a tax imposed for the first time; the property of persons dying without heirs, reverting to Government. ശിവാര്‍ശി, see ശിഫാര്‍സി.
ശാഠ്യം
šāṭhyam S. (= ശഠത). Perverseness, obstinate opposition തന്നു കഴികയില്ല എന്നു കു ടികള്‍ ശാ'വും ശഠതയും പറഞ്ഞു നാടു വിട്ടു പോ ന്നു, നികിതി തരാന്‍ ശാ'മായി വരുന്നവര്‍ TR.
ശ്രന്ഥനം
šranthanam S. Stringing flowers.
Sponsor Books Adv
Chamalkkara Chindhamani
Neelakanda Sarma Punnasseri Nambi
Download This Book
Prasnasara
Sambashiva Sastri
Download This Book
Veliyum Thanalum
Unknown
Download This Book
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Random Fonts
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40005
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22057
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33929
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17293

close