English Meaning of ശൂനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശൂനം is as below...

ശൂനം : šūnam S. (ശ്വി). Swelling, dropsy V1. ശൂന്യം S. 1. empty, void ആദ്യന്തശൂ CG. having neither beginning nor end. — ശൂ ന്യപ്രദേശം a desert. സൂര്യസന്നിധൌ തിമി രങ്ങള്‍ ശൂന്യമാകും Bhg. will disappear. ശൂ. ആക്ക to annihilate. മണ്ണട്ട കരഞ്ഞാല്‍ ശൂ. (superst.) destruction or poverty. 2. a cypher, dot, Tdbh. സൊന്ന. 3. So. T. witchcraft (bringing to nought; envy V1.) ശൂ. പറക to speak evil; see പഞ്ജ ശൂന്യം. ശൂന്യക്കാരന്‍ V1. envious; — ത്തി a witch. ശൂന്യാണ്ടിക്ക V1. to mock, scoff.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശബ്ദം
šabdam S. (ശപ് + ദാ). l. Sound, the വിഷയം of the ear; of 12 kinds ശാന്തം, ഘോ രം, മൂഢം (ദൃഢം?) സംഘര്‍ഷം, ഭവന്താരം (ധൈ വതം a, പഞ്ചമം b, h, നിഷാധം c, ഋഷഭം d, ഗാന്ധാരം e, ഷള്‍ജം f, മദ്ധ്യമം g, the 7 musical notes), ശ. പിഴെക്ക, ഒക്കാതേ out of tune, ശ. തിരിക്ക to pronounce distinctly. ശ. ഇടുക to make a noise. — ചെത്തപ്പെടുക Tdbh. to be sounded. 2. a word, gramm. ശ'ത്തില്‍ ചേ ര്‍ന്നുള്ള അര്‍ത്ഥത്തെ കാണ്മാനായി ശാബ്ദികന്‍ ഓ
ശാശ്വതം
šāšvaδam S. (ശശ്വല്‍). Perpetual, eternal ശാ. ബ്രഹ്മധ്യാനം Nal. ശാ'ത ജയജയ AR. ശാ'തവാക്കുകള്‍ ആശ്രയിച്ചീടുന്ന ഈശ്വ രന്‍, ശാ'ന്മാരായുള്ളീശ്വരന്‍മാര്‍ CG. ശാ'മായ ധര്‍മ്മം തന്നെയും പേടിക്കേണം Bhr.
ശായി
šāyi S. (ശയ). Lying, പന്നഗശാ. KR. Višṇu. ശായിദ് = ശഹീതു.
ശ്രാദ്ധം
šrāddham S. (ശ്രദ്ധ; faithful). Offering to the manes സംവത്സരശ്രാ. ഊട്ടുക Bhr. ചാത്തം 354. Tdbh.; നിത്യശ്രാ.: നിച്ചീത്തം 549; ശ്രദ്ധദേവന്‍ KR. Yama.
ശ്യാലന്‍
šyālaň S. & സ്യാ — Wife's brother, അളിയന്‍.
ശ്ലേഷം
šlēam S. (ശ്ലിഷ്). 1. Contact, embrace. 2. association, paronomasia, irony ശ്ലേഷവാക്യം, — കാവ്യം. ശ്ലേഷ്മം S. phlegm = കഫം (in the human body ആറു നാഴി VCh.). ചുലേണ്ണം, ചിലേഴ് മ്മം a. med.; also ശ്ലേ'ത്തിന്നും പററിയാല്‍ Nid. 20 ജാതിയുള്ള ശ്ലേ'ത്തിന്നും ഇരിപ്പിടം ദേ ഹം AdwS. ശ്ലേഷ്മജ്വരം phlegmatic fever, — നാഡി low pulse, — വ്യധി phthisis. ശ്ലേഷ്മാതകം S. Cordia myxa = നറുവരി f. i. ശ്ലേ. കൊണ്ട് ഒരു യൂപം KR.
ശരി
šari (T. ചരി, C. Te. Tu. M. സരി fr. ച രിയു, & ചാര്‍ to be near). 1. Even ത്രാസു ശ രിയായി തൂങ്ങി, പ്രാവിന്നു ശ. യായി തൂങ്ങാ Arb. like; agreement നടപ്പിന്നു ശെരിയായിട്ടുള്ളത ല്ല MR. unusual, ശ. ആക്കുക, ഇടുക to make equal, retaliate, ശരിക്കുശരി V2. strict retribution. 2. right, correct ശ. ഉണ്ടു jud.പണി ശെരിയായി നടക്കും, പറയുന്നതു ശ. യല്ല MR.; yes! V1.; മണികനകമിട സരികലര്‍ന്നിട്ടുള്ള മാ ല Mud. regular succession. ശരികേടു wrong, So. ശരിപുതം പോരുക No. to suit one's taste, വീടുശ'പോന്നേടത്തു പെണ്ണു ശ'രാ TP. സരി (sic!) പോരുക to maintain an equal fight. രതിപതിയോടു സ'രുന്ന നീ KR. rivalling Kāma. കരികരത്തിന്നു സ'ന്ന തുട KR. ശരിവരേ as much as is proper, completely പ ണം ശ. അടെക്ക, കടം ശ. യായിട്ടു വീടു വാന്‍ TR.
ശ്രിതം
šriδam S. (p. p. of ശ്രി). Cherished, served.
ശാങ്ഗം
šārṇġam S. (ശൃംഘ). A bow. ശാര്‍ങ്ഗപാണി CC. & ശാര്‍ങ്ഗി KR. Višṇu.
ശരാശരി
P. sar-ā-Sari, From end to end; average ശ. സംഖ്യ, medium between two extremes.— വെള്ളിക്കു ശ. തൂക്കം കിട്ടും MC; 8 പ ണം ശ. കൊടുത്തു exactly = ശരി 1., so രൂപം, അളത്തം, തൂക്കം, എണ്ണം ശ. ആക = കൃത്യം. ശരാശ്രയം S. (ശരം). A quiver. ശരാസനം S. a bow.
Sponsor Books Adv
Alayoli
Unknown
Download This Book
Sree Mahabharathathil Ninnulla Thayvazhi Vivaram
Shankaran Cheeralam
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Pallikondapuram
Unknown
Download This Book
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Random Fonts
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39167
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21462
ML_Rani Bangla Font
ML_Rani
Download
View Count : 31018
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25549
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16255

close