English Meaning of ശൂദ്രന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശൂദ്രന്‍ is as below...

ശൂദ്രന്‍ : šudraǹ S. 1. A man of the 4th caste ഭക്തിയുള്ളവന്‍ ശൂ. ആയാലും ശൂ. അല്ല Bhg. 2. a Nāyar, chiefly lower Nāyar, their occupations ചങ്ങാതം പട നായാട്ടു മുന്നാഴിപ്പാടുകാ വല്‍ ഇല ശൂദ്രധര്‍മ്മം; their house ശൂദ്രവീടു; ശൂദ്രമര്യാദ കൊടുത്തുപറഞ്ഞു TR. spoke disrespectfully to the N. f. ശൂദ്ര & — ദ്രി; മാപ്പിള്ള ഒരു ശൂദ്രത്തിപ്പെണ്ണു ങ്ങളെ അപരാധം ചെയ്തു TR. ശൂദ്രമ്മ (Coch.), ശൂദ്രസ്ത്രീ.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശലം
šalam S.(= ചല്‍). The quill of a porcupine. ശലഭം S. a locust, cricket. ശലഭോപമര്‍ Bhr. (men). അഗ്നിയില്‍ ശ. എന്നപോലേ Sk. (soon destroyed). ശലാക S. 1. rod, ramrod; surgeon's probe വെള്ളി —, പൊന്‍ —. 2. wire, also ശി—, ശ്ലാക vu.; also gold-lace V1. പൊന്നിന്‍ ശ്ലാ ഖകള്‍ MC.
ശാഠ്യം
šāṭhyam S. (= ശഠത). Perverseness, obstinate opposition തന്നു കഴികയില്ല എന്നു കു ടികള്‍ ശാ'വും ശഠതയും പറഞ്ഞു നാടു വിട്ടു പോ ന്നു, നികിതി തരാന്‍ ശാ'മായി വരുന്നവര്‍ TR.
ശത്രം
šatru (ശദ്; G. kotos). An enemy, foe ശ. നാട്ടിന്നു നീങ്ങിയാല്‍ TR. — 7 chief enemies of the soul കോപകാമദ്വോഷമത്സരകാര്‍പ്പണ്യലോ ഭമോഹാദി ശത്രുക്കള്‍ AR. ശത്രുക്കാര്‍ enemies, ശ'രുടെ വാക്കു MR. ശത്രുത S. enmity ശ. യോടും കൊന്നു Brhmd. ശ. ാമദ്ധ്യേ വന്നാല്‍ സന്ധി ചെയ്യാം KR. — ശത്രുത്വം S. id. ശത്രുദോഷം S injuring chiefly by charms. ശത്രുഭയം S. danger from enemies. ശ. നിനക്കി ല്ല Nal. you have nothing to fear from en.
ശൃണു
š/?/ṇu S. (Imp. of ശ്രു) Hear! — മമ വച സ്സു VetC. ശൃതം S. (p. p. of ശ്രാ). Boiled, cooked ശൃതകഷായം.
ശ്രദ്ധ
šraddha S. [šrat (L- credo)+ ധാ]. 1. Faith, trust, attention, devotion ഗുരുശാസ്ര വിശ്വാസം ശ്ര. KeiN. ശ്ര. യാം പായും വിരി ച്ചു VCh. the sail of faith. ഭക്തിശ്ര. കള്‍ രണ്ടു മല്ലാതേ ഉള്ള വൃത്തികള്‍ Chintar. സമസ്തം ശു ദ്ധയാ (Instr.) ചെയ്താല്‍ പ്രസാദിക്കും മഹാ ദേവന്‍ SiPu. ശ്ര. യാ കേട്ടു Bhg. ശ്ര. കൊടുത്തു കേള്‍ക്ക vu. 2. wish രുചിയോടു ഭുജിപ്പതി ന്നെന്തുനിന്‍ശ്ര കള്‍ RS. ഭോജനശ്ര. യില്ലായ്ക Nid. no appetite. ശ്ര. എന്തു Bhg. what do you wish? ശ്ര. പെണ്ണീടുന്നതെത്ര നാള്‍ നിന്നെ കാ ണ്മന്‍ CG. ശ്രദ്ദധാനന്‍ S. part. pres. = വിശ്വസിക്കുന്ന വന്‍ Bhr.; also ശ്രദ്ധിതനായി സേവ ചെ യു Bhg. devotedly. ശ്രദ്ധാലു S. faithful; longing. denV. ശ്രദ്ധിക്ക S. to desire ശ്ര'ച്ചത് എന്തു Bhg. ശ്ര'ക്കും വൈരപ്രതികാരം PT. to think on revenge. ശ്രര്‍പ്പണഖ രാമനെ ശ്ര'ച്ചു AR. loved. ശ്ര'ച്ചു കേള്‍ക്ക vu. attentively.
ശോഷം
šōšam S. (ശുഷ്). Drying up= വറണ്ടി രിക്ക Asht. ഗാത്രശോ. Bhg. ശോഷണം S. id., ശരീരം ശോ. ചെയ്യും തപ സ്സ് Bhr. ശോ. മരണമാം VCh. the death of trees; fig. ദോഷങ്ങള്‍ക്കു ശോ. ചെയ്ക Bhg. = ക്ഷയിപ്പിക്ക. denV. ശോഷിക്ക to dry up, waste away ദേ ഹം ശോ'ക്തും Nid. ശോ'ച്ച തോയങ്ങള്‍ CG. — fig. ശേഷം ഭാരം ശോ'ച്ചു പോയി CG. — part. ശോഷിതം. CV. ശോഷിപ്പിക്ക to cause to dry or waste away. ആഴിയേ ശോ'പ്പന്‍, തപം ചെയു ശരീരം ശോ'പ്പന്‍, അഗ്നി അതിനെ ശോ' പ്പാന്‍ KR.
ശുഷി
šuši S. Drying (ശുഷ്). ശുഷിരം S. a hole in the ground; perforated. ശുഷ്കം S. (p. p.) dried, withered (L. siccus, ചുക്കു 370.) ശുഷ്കാന്തി So. heat, zeal ശു. യോടേ ശിവാ ര്‍ച്ചനം ചെയ്കയാല്‍ SiPu. — denV. ശുഷ്കാന്തി ക്ക = ശു. പ്പെടുക. denV. ശുഷ്കിക്ക to dry, wither ശു'ച്ച മല്ലിക വല്ലി Si Pu. ഗാത്രവും ശു'ച്ചു PrC. (from age). മലം (or വയററില്‍നിന്നു) ശു'ച്ചുപോ ക vu. hard stools. ശുഷ്മാവു S. fire; energy.
ശില
šila S. A stone, rock. 2. an image കരി ങ്കല്ലു ശില, ഓടുശില. ശിലാജതു S. bitumen. — ശിലാധാതു chalk. ശിലാമയം made of stone. — ശിലാവൃഷ്ടി hail. ശിലാസ്ഥിരം petrified, immovable ശി'മായ്വന്നു ശരീരം VilvP. ശിലീമുഖം S. a bee, arrow ശി'ഖവിക്രമം AR. ശിലോച്ചയം S. a mountain, ശി. കണ്ടു KR. ശിലവു, see ചെലവു. ശിലാക, see ശലാക. ശിലാപം So., T. ചലാപം V1. (= ജലലാഭം). Pearl-fishery V1. ശി. കുളിക്കുന്നവര്‍ (or കുഴി —) divers. Trav., ശലാത്തുതുറ V2. ശിലീന്ധ്രം S. A mushroom CG. (സി —).
ശങ്കു
šaṇgu S. A stake, pale, trunk അത എ നിക്കു മനശ്ശ. വായി തീര്‍ന്നു sticking fast = ശല്യം.
ശൌണ്ഡന്‍
šauṇ/?/aǹ S. (ശുണ്ഡ). Drunk, smart — മന്നവന്‍ തന്നുടെശൌണ്ഡത കാട്ടുവാന്‍ CG.; also ശൌണ്ഡ്യരാം൦ പാണ്ഡ്യമഹീഷര്‍‍ CG. ശൌണ്ഡികന് S. a distiller & vendor of liquors മദ്യം ചമച്ചുവില്ക്കന്നശൌ'ന്മാര്‍ KR. — ശൌ' ക = തീയത്തി.
Sponsor Books Adv
Sthree Jathakam
Purushothaman Namboothiri
Download This Book
Jaimineeaswamedham
Achyutha Menon Kathullil
Download This Book
Gadyapradheepam
Parameswara Menon Thoranathu
Download This Book
Bhasha Chambukkal
Ulloor S. Parameshwarayyar
Download This Book
Vijayalakshmi
Govindapilla
Download This Book
Random Fonts
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 22208
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 26226
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 11930
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 11574
ECWThinkal Bangla Font
ECWThinkal
Download
View Count : 5922

close