English Meaning of ശസ്ത്രം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശസ്ത്രം is as below...

ശസ്ത്രം : šastram S. (ശസ് to hurt, G. kestra). 1. A weapon, sword. 2. a surgical instrument, ശ. ഇടുക. to perform a surgical act. ശസ്ത്രദന്‍ S. Mud. = ആയുധം കൊടുക്കുന്നവന്‍; barber? പണിക്കര്‍? ശസ്ത്രഗ്രഹണം, — ധാരണം Brhmd. fighting. ശസ്ത്രധരര്‍, — ധാരികള്‍, — പന്മാര്‍ KR. warriors. ശസ്ത്രപ്രയോഗം S. surgery & midwifery, the work of Vēlaǹ KN. ശസ്ത്രമാര്‍ജ്ജന്‍ S. an armorer, = കടച്ചക്കൊല്ലന്‍ V2. ശസ്ത്രവാന്‍, ശസ്ത്രസ്തി an armed Brahman. KM. ശസ്ത്രവൈദ്യന്‍ S. a surgeon. ശസ്ത്രാസ്തവിദ്യകള്‍ S. fencing & archery ശ' ളും എപ്പേരും പഠിച്ചു KR. ശസ്ത്രാസ്ത്രങ്ങള്‍ ഏല്ക്കയില്ല Tautr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശോഷം
šōšam S. (ശുഷ്). Drying up= വറണ്ടി രിക്ക Asht. ഗാത്രശോ. Bhg. ശോഷണം S. id., ശരീരം ശോ. ചെയ്യും തപ സ്സ് Bhr. ശോ. മരണമാം VCh. the death of trees; fig. ദോഷങ്ങള്‍ക്കു ശോ. ചെയ്ക Bhg. = ക്ഷയിപ്പിക്ക. denV. ശോഷിക്ക to dry up, waste away ദേ ഹം ശോ'ക്തും Nid. ശോ'ച്ച തോയങ്ങള്‍ CG. — fig. ശേഷം ഭാരം ശോ'ച്ചു പോയി CG. — part. ശോഷിതം. CV. ശോഷിപ്പിക്ക to cause to dry or waste away. ആഴിയേ ശോ'പ്പന്‍, തപം ചെയു ശരീരം ശോ'പ്പന്‍, അഗ്നി അതിനെ ശോ' പ്പാന്‍ KR.
ശുദ്ധം
šuddham S. (part. pass, of ശുധ് = ശു ച്). 1. Purified, clean; purity കണ്ണിന്നു ശു. തോന്നുന്നേടത്തു പാദം വെച്ചു Bhg. ശു. വരു ത്തുക to purify what is polluted. കുളിക്കാ ഞ്ഞാല്‍ ശു. വന്നില്ല Anach. പുണ്യാഹം കൊണ്ടു ശു. വരുന്നു ശു. മാറി എന്നു ശാന്തിക്കാരന്‍ പറഞ്ഞു MR. the temple is desecrated. ശു., (vu. ചുത്തം) മാറിയോ or അയിത്തായോ (അശുദ്ധം) are you polluted? (of തീണ്ടിക്കുളി & തൊട്ടുകുളി). 2. entire, utter ശുദ്ധകളവു, ഭോഷ്കു etc. ശത്രു കുലം ശുദ്ധശൂന്യമാക്കീടും PT. will destroy completely. ശുദ്ധഭക്തന്‍ Bhg. ശുദ്ധത S. 1. purity, siucerity. 2. simpleness, മനസ്സു ശു.യായിരിക്കകൊണ്ടു TR. harmless nature. ശുദ്ധന്‍ S. 1. innocent, holy. 2. a simpleton ശുദ്ധബുദ്ധി. ശുദ്ധഭോജനം abstinence from meat & fish V1. ശുദ്ധമേ entirely ആധാരം ശു. കളവാകുന്നു, ഫരയുന്നതു ശു. നേരുകേടാകുന്നു MR. altogether false. ശുദ്ധാത്മാവു S. pure minded ശു'വായ ശാരി കേ Nal.; so ശുദ്ധാന്തഃകരണന്മാര്‍ Bhr. ശുദ്ധാന്തം S. women's appartments, Harem. ശു. അകന്പുക്കാന്‍, ശു'ന്തസ്ത്രീകള്‍ KR. ശുദ്ധി S. 1. Cleansing; മലശു. 2. purity, correctness ക്ഷേത്രത്തിന്നു (or — ത്തില്‍) ശു. ക്ഷ യം പററി KU. is defiled. ശുദ്ധിഭോജനം Anach. = ശുദ്ധ്യഷ്ടി q. v. — ദേഹാത്മശുദ്ധ്യാവ സിക്ക SiPu. ശുദ്ധികരം S. purifying. denV. ശുദ്ധീകരിക്ക to purify, consecrate; sanctify (Christ.). ശുദ്ധീകരണം sanctification (Christ.). ശുദ്ധിമാന്‍ S. a holy person. ശുദ്ധ്യഷ്ടി a meal to complete purification, after excommunicating a family member or clearing oneself from the charge of an offence against caste.
ശലാടു
šalā/?/u S.(ചല്ലു). Unripe fruit കദളിക്കാ യ്ക്കുള്ള ശ. ക്കള്‍ GP. ശലാപം, T. ച —, see ശിലാപം. ശല്ക്കം S. = ശകലം. ശല്യം S. (ശലം). 1. A porcupine SiPu. 2. a javelin, dart. fig. ക്രൂരവാക്ശ. Bhr. ഉള്ളില്‍ ത റച്ചിളകാതേ കിടക്കുന്നശ. പറിക്ക Mud. fostering doubt or embarrassment. മനശ്ശല്യം etc. മമ മരണാന്തം ശ. ആയിതു പരം ChVr. never to be got over. ശ. ചെയ്ക B. to vex. ശല്യകന്മാര്‍ എന്ന പോലേ KR. = ശല്യം 1. ശല്യാരി enemy of Shalyan, Bhr. Siv. ശല്ലകി S. a porcupine = ശല്യം 1. ശല്ലി T., Tdbh. of ശല്യം a short pike; the tassel of a spear (see ചല്ലി). ശല്ലാവ് T. C. Te. Tu. = ശാല്വ So. Muslin വെ ള്ളശ്ശ. ഇട്ടു.
ശന്പ
šamba S. Lightning. Tdbh. I. ചന്പ 2,347.
ശോകു
šokh P., šauq Ar., Gaiety ദീനും ശോ കും ഞെറിയായി നടത്തി Ti.
ശചി
šaǰi S. The wife of Indra (ശക്ര), who is ശചീപതി, ഇന്ദ്രശച്യാദികള്‍ the Gods.
ശ്രന്ഥനം
šranthanam S. Stringing flowers.
ശലം
šalam S.(= ചല്‍). The quill of a porcupine. ശലഭം S. a locust, cricket. ശലഭോപമര്‍ Bhr. (men). അഗ്നിയില്‍ ശ. എന്നപോലേ Sk. (soon destroyed). ശലാക S. 1. rod, ramrod; surgeon's probe വെള്ളി —, പൊന്‍ —. 2. wire, also ശി—, ശ്ലാക vu.; also gold-lace V1. പൊന്നിന്‍ ശ്ലാ ഖകള്‍ MC.
ശേഖരം
šēkharam S. (ശിഖര). 1. A crown, head-ornament കുന്നിമാലകള്‍ കൊണ്ടു ശേ. ചേ ര്‍ത്തു Bhg. കുലളേ'ന്‍ N. pr. (the best of his tribe) Rāja of Trav. ചനു — AR., തിങ്കള്‍ശേ'ന്‍ Sk. Siva; ശേകരന്‍ N. pr. m. 2. T. M. an assemblage, heap വരുന്ന മുതഷ ശേ. ആക്കി ക്കൊടുത്തയക്ക TR. ജനശേ. jud. a mob, riot (= ചേരുക). ജനങ്ങള്‍ ശേഖരപ്പെട്ടു Trav. = കൂടി വന്നു. ശേഖരിരാജാ N. pr. Kshatriyas of Pālakāḍu. denV. ശേഖരിക്ക (2) to pile up, അനവധിദ്ര വ്യംശേ. Arb.; to collect കുടിയാന്മരുടെ പ ററില്‍നിന്നു വാങ്ങി ശേ., കുറയ ആളുകളെ ശേ' ച്ചു കൊണ്ടു TR. ശേഖരിപ്പു മുതല്‍പിടി the treasurer in Trav. ശേണം S. N. pr. A land, സിന്ധുശേണങ്ങളും Nal 4.
ശണം
šaṇam S. (& ച — 343.). Hemp, Cannabis & Crotolaria juncea. ശണസൂത്രം twine.
Sponsor Books Adv
Tholpikkapetta Manushyam
Unknown
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Uranghata Raatri
Unknown
Download This Book
Samudhaya Bhodham
Narayanam Namboothiri
Download This Book
Thiruvithamkoor Charithram
Krishnappisharody Attoor
Download This Book
Random Fonts
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15546
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20666
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13728
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30614
Matweb Bangla Font
Matweb
Download
View Count : 16259

close