English Meaning of ശുദ്ധം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശുദ്ധം is as below...

ശുദ്ധം : šuddham S. (part. pass, of ശുധ് = ശു ച്). 1. Purified, clean; purity കണ്ണിന്നു ശു. തോന്നുന്നേടത്തു പാദം വെച്ചു Bhg. ശു. വരു ത്തുക to purify what is polluted. കുളിക്കാ ഞ്ഞാല്‍ ശു. വന്നില്ല Anach. പുണ്യാഹം കൊണ്ടു ശു. വരുന്നു ശു. മാറി എന്നു ശാന്തിക്കാരന്‍ പറഞ്ഞു MR. the temple is desecrated. ശു., (vu. ചുത്തം) മാറിയോ or അയിത്തായോ (അശുദ്ധം) are you polluted? (of തീണ്ടിക്കുളി & തൊട്ടുകുളി). 2. entire, utter ശുദ്ധകളവു, ഭോഷ്കു etc. ശത്രു കുലം ശുദ്ധശൂന്യമാക്കീടും PT. will destroy completely. ശുദ്ധഭക്തന്‍ Bhg. ശുദ്ധത S. 1. purity, siucerity. 2. simpleness, മനസ്സു ശു.യായിരിക്കകൊണ്ടു TR. harmless nature. ശുദ്ധന്‍ S. 1. innocent, holy. 2. a simpleton ശുദ്ധബുദ്ധി. ശുദ്ധഭോജനം abstinence from meat & fish V1. ശുദ്ധമേ entirely ആധാരം ശു. കളവാകുന്നു, ഫരയുന്നതു ശു. നേരുകേടാകുന്നു MR. altogether false. ശുദ്ധാത്മാവു S. pure minded ശു'വായ ശാരി കേ Nal.; so ശുദ്ധാന്തഃകരണന്മാര്‍ Bhr. ശുദ്ധാന്തം S. women's appartments, Harem. ശു. അകന്പുക്കാന്‍, ശു'ന്തസ്ത്രീകള്‍ KR. ശുദ്ധി S. 1. Cleansing; മലശു. 2. purity, correctness ക്ഷേത്രത്തിന്നു (or — ത്തില്‍) ശു. ക്ഷ യം പററി KU. is defiled. ശുദ്ധിഭോജനം Anach. = ശുദ്ധ്യഷ്ടി q. v. — ദേഹാത്മശുദ്ധ്യാവ സിക്ക SiPu. ശുദ്ധികരം S. purifying. denV. ശുദ്ധീകരിക്ക to purify, consecrate; sanctify (Christ.). ശുദ്ധീകരണം sanctification (Christ.). ശുദ്ധിമാന്‍ S. a holy person. ശുദ്ധ്യഷ്ടി a meal to complete purification, after excommunicating a family member or clearing oneself from the charge of an offence against caste.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശേര്‍
H. sēr, A weight of 8 പലം (down to 3 പലം, Collam; No., Palg. of 24 Rs. = 2 പലം).
ശ്രേണി
šrēṇi S. (ശ്രി). A line, row, street. പുരോഹിതശ്രേ. SiPu. = സമൂഹം: ശ്രേണിക ര്‍മ്മങ്ങള്‍ Bhr. the list of caste-occupations.
ശകാരം
šaγāram S. The letter ശ; hair about the privities. — M. abuse. denV. ശകാരിക്ക to revile ശിപ്പായിനെ നന്നാ യി ശ'ച്ചു TR. ശകൃതം V1. scoff, jest.
ശരഭം
šarabham S. (&ക —). A fabulous animal എട്ടടിമാന്‍, f. i. വന്പരാം ശ'ങ്ങള്‍ SiPu. ശരാടി, ശരാരി S. Turdus ginginianus.
ശ്വയഥു
švayathu S . = ശോഫം, ശോഥം.
ശ്ലാഘ
šlāgha S. Praise; also തന്‍െറ ശ്ലാഘി തത്തിന്നു ഹാനി വരും PT. honor. ശ്ലാഘിക്ക S. to eulogize മയിലുകളെശ്ലാ'ച്ചു Arb. സമര്‍ത്ഥരായ ജനങ്ങളെക്കുറി ശ്ലാ'പ്പാന്‍ ഇ ടവരും vu. ശ്ലാഘ്യന്‍ S. praiseworthy, venerable (Tdbh. ചാക്യാര്‍; ചാക്കി 352). — അവളെ ശ്ലാഘ്യ പ്പെടുത്തി KN. commended.
ശര്‍ദ്ധിക്ക
šardhikka S. = അധോവായു med.
ശ്രദ്ധ
šraddha S. [šrat (L- credo)+ ധാ]. 1. Faith, trust, attention, devotion ഗുരുശാസ്ര വിശ്വാസം ശ്ര. KeiN. ശ്ര. യാം പായും വിരി ച്ചു VCh. the sail of faith. ഭക്തിശ്ര. കള്‍ രണ്ടു മല്ലാതേ ഉള്ള വൃത്തികള്‍ Chintar. സമസ്തം ശു ദ്ധയാ (Instr.) ചെയ്താല്‍ പ്രസാദിക്കും മഹാ ദേവന്‍ SiPu. ശ്ര. യാ കേട്ടു Bhg. ശ്ര. കൊടുത്തു കേള്‍ക്ക vu. 2. wish രുചിയോടു ഭുജിപ്പതി ന്നെന്തുനിന്‍ശ്ര കള്‍ RS. ഭോജനശ്ര. യില്ലായ്ക Nid. no appetite. ശ്ര. എന്തു Bhg. what do you wish? ശ്ര. പെണ്ണീടുന്നതെത്ര നാള്‍ നിന്നെ കാ ണ്മന്‍ CG. ശ്രദ്ദധാനന്‍ S. part. pres. = വിശ്വസിക്കുന്ന വന്‍ Bhr.; also ശ്രദ്ധിതനായി സേവ ചെ യു Bhg. devotedly. ശ്രദ്ധാലു S. faithful; longing. denV. ശ്രദ്ധിക്ക S. to desire ശ്ര'ച്ചത് എന്തു Bhg. ശ്ര'ക്കും വൈരപ്രതികാരം PT. to think on revenge. ശ്രര്‍പ്പണഖ രാമനെ ശ്ര'ച്ചു AR. loved. ശ്ര'ച്ചു കേള്‍ക്ക vu. attentively.
ശൃഗാലം
š/?/ġālam S. A jackal.
ശ്യംമം
šyāmam S. Black, dark-blue, also ശ്യാ മളം, f. i. ശ്യാമൈകവര്‍ണ്ണങ്ങളായ കുതിരകള്‍ Brhmd.
Sponsor Books Adv
Gangavatharan Nadakam
Kunjikuttan Thamburan Kodungalloor
Download This Book
Kalyana Sougandhikam (Seethangan Thullal)
Unknown
Download This Book
Vasandhasenam
Janardhana Menon Kunnathu
Download This Book
Bhavani (Vishudha Sringara Gandakavyam)
Krishnavaryar
Download This Book
Kadhambaree Kadha Saram
Kodungalloor Kunjikuttan Thamburan
Download This Book
Random Fonts
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 16377
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 5733
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 3791
ML_Sree1 Bangla Font
ML_Sree1
Download
View Count : 4694
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 99144

close
Please like, if you love this website