English Meaning of ശുശ്രൂഷ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശുശ്രൂഷ is as below...

ശുശ്രൂഷ : šušrūša S. (desid. of ശ്രു). 1. Wishing to hear അക്കഥാശു. കൊണ്ടു ചോദിച്ചു. KR. 2. service പതിക്കു ശു. വഴിപോലേ ചെയ്ക KR. to minister to. നമുക്കു ശു. ചെയ്യുന്നവര്‍ TR. (at meals); with Acc. താതനെ ശു. ചെയ്തു കൊള്‍ Bhr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശിശൂ
šišu S. (ശ്വി to grow). An infant, boy; the young of animals & trees പിലാവ് അഫ ലം ശിശു കഴിച്ചു TR. — ശിശുകാലം = ശൈശവം. ശിശുനായകത്വം S. the government during a king's minority. ശിശുപാലന് N. pr. a king slain by K/?/šṇa CC. ‍ശിശുവധം SiPu. one of the great sins. ശിശിനം S. penis, also ശിശ്നി V1. — ശിശ്നോദര മോഹിതന്മാര്‍ Bhg. sensualists.
ശ്വയഥു
švayathu S . = ശോഫം, ശോഥം.
ശഷ്പം
šašpam S. (Tdbh. ചപ്പു 346.). Young grass. ശഷ്പന്‍ = ചപ്പന്‍, ശഷ്പസമന്‍ KR.
ശുഷി
šuši S. Drying (ശുഷ്). ശുഷിരം S. a hole in the ground; perforated. ശുഷ്കം S. (p. p.) dried, withered (L. siccus, ചുക്കു 370.) ശുഷ്കാന്തി So. heat, zeal ശു. യോടേ ശിവാ ര്‍ച്ചനം ചെയ്കയാല്‍ SiPu. — denV. ശുഷ്കാന്തി ക്ക = ശു. പ്പെടുക. denV. ശുഷ്കിക്ക to dry, wither ശു'ച്ച മല്ലിക വല്ലി Si Pu. ഗാത്രവും ശു'ച്ചു PrC. (from age). മലം (or വയററില്‍നിന്നു) ശു'ച്ചുപോ ക vu. hard stools. ശുഷ്മാവു S. fire; energy.
ശത്രം
šatru (ശദ്; G. kotos). An enemy, foe ശ. നാട്ടിന്നു നീങ്ങിയാല്‍ TR. — 7 chief enemies of the soul കോപകാമദ്വോഷമത്സരകാര്‍പ്പണ്യലോ ഭമോഹാദി ശത്രുക്കള്‍ AR. ശത്രുക്കാര്‍ enemies, ശ'രുടെ വാക്കു MR. ശത്രുത S. enmity ശ. യോടും കൊന്നു Brhmd. ശ. ാമദ്ധ്യേ വന്നാല്‍ സന്ധി ചെയ്യാം KR. — ശത്രുത്വം S. id. ശത്രുദോഷം S injuring chiefly by charms. ശത്രുഭയം S. danger from enemies. ശ. നിനക്കി ല്ല Nal. you have nothing to fear from en.
ശരു
šaru S. = ശരം, The thunder-bolt of Indra.
ശാഠ്യം
šāṭhyam S. (= ശഠത). Perverseness, obstinate opposition തന്നു കഴികയില്ല എന്നു കു ടികള്‍ ശാ'വും ശഠതയും പറഞ്ഞു നാടു വിട്ടു പോ ന്നു, നികിതി തരാന്‍ ശാ'മായി വരുന്നവര്‍ TR.
ശിഫ
šipha S. A fibrous root. — ശാഖാശിഭ = വിടുവേര്‍.
ശിപ്പായി
P. sipāhi, A soldier, peon ശുപ്പാ യ്കള്‍ TP. ശിപ്ലി, see ചിപ്പുളി, A plane.
ശിഥിലം
šithilam S. (& ശ്ലഥം). Loose, slack ശി'തരചികുരമോടേ AR. with untied hair. ശി'മായ കാര്യം a trifle. ശി'മായ പിഴ കല്പിച്ചു jud. a small fine. ശിഥിലത S. relaxedness, want of energy.
Sponsor Books Adv
Atmaprakasham
Gangopaadhyaay Sunil
Download This Book
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Krishnakandhande Marana Pathram
Krishnamenon
Download This Book
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Sangaropagyanam
Janardhana Menon Kunnathu
Download This Book
Random Fonts
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 8286
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 9507
DVMalayalam Bangla Font
DVMalayalam
Download
View Count : 9116
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 6423
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 8882

close
Please like, if you love this website