English Meaning of ശ്രവണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശ്രവണം is as below...

ശ്രവണം : šravaṇam S. (ശ്രു). 1. Hearing, listening. 2. the ear, the organ of hearing ശ്രവണേന്രിയം. 3. = ഓണം 183. ശ്രവസ്സു S. the ear; renown (G. kleos). denV. ശ്രവിക്ക S. to hear, Bhr. CV. ബ്രുഹ്മവാക്യത്തെ ശ്രവിപ്പിച്ചാര്‍ KR. pronounced, repeated.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശിക്യം
šikyam S. A net or strings for suspending = ഉറി, f. i. അപ്പങ്ങള്‍ ശിക്യേനിധായ, എത്താത്ത ശി'ങ്ങളിലുള്ള കുംഭം CC.
ശിശിരം
šiširam S. (ശിതം). Cold, frost ശിശി രകാലത്തു തിപ്പലി കൂട്ടി സേവിക്ക a. med. in the dewy season. ചെണ്ടെഴും ചിചിരതാപമൂ ലം നമഃ RC. to the sun. ശിശിരകരന്‍ S. the moon, ശി'രവദനം Nal.
ശപഥം
šabatham S. (ശപ്). 1. Imprecation. 2. an oath ജാതിയോഗ്യമായുള്ള ശ'ങ്ങളെക്കൊ ണ്ടു സാക്ഷികളെ ശപിച്ചു പരമാര്‍ത്ഥത്തിനെ ചോദിക്കേണം VyM. വിജയനുടെ ശപഥമൊ ഴി ഓര്‍ക്ക CrArj. ശ. ചെയ്ക to swear. 3. a wager ശ. ഇടുക. ശപനം S. swearing, cursing. ശപിക്ക S. 1. to curse അവനെ ശ'ച്ചു Bhg. 2. to adjure (ശപഥം 2.). CV. അഗസ്ത്യേന നീ ശപിപ്പിച്ചതു hadst him cursed by A —, HNK. ശപ്പന്‍, ശപ്പട്ട see ചപ്പന് 346, കയ്യന്‍‍ 2, 296.
ശുള
šūḷa = ശുല 3., ചൂളച്ചി A whore (379).
ശ്വശുരന്‍
švašuraǹ S. (L. socer, Ge. schwager). A father-in-law എന്‍െറ ശ്വ. KR. ശ്വശ്രം S. a mother-in-law.
ശശം
šašam S. (Ge. Hase). A hare = മുയല്‍ PT. ശശകന്‍ id. — ശശശൃംഗം KeiN. an absurdity.
ശാന്തം
šandam S.(part. pass. of ശമ്). 1. Stilled, extinguished അസ്ത്രത്തെ ശാ'മാക്കി AR. rendered ineffective. എന്‍റെ ശാന്തഭാഗ്യത്വം Nal. lost happiness. ശാന്തകോപനായി SiPu. cooled down. അന്യജന്മത്തില്‍ ചെയ്തതും ശാ' മാം SiPu. atoned for. ത്വല്‍പാദസ്മരണംകൊ ണ്ടു മല്‍പാപം ശാ'മായ്വരും CC. 2. allayed, pacified, calm, meek. ശാ'നായി വസിക്ക VetC. to keep quiet, ശാന്തശീലം; ശാന്തന്‍ also an ascetic. 3. alleviation, വ്യാധിക്കു ശാ. വരും TR. I shall be cured. ശാന്തത S. calmness, serenity, gentleness. — ശാ. പ്പെടുക, സങ്കടത്തെ ശാ. പ്പെടുത്താതെ doc, (= ശമിക്ക, — പ്പിക്ക).
ശരണം
šaraṇam S. (ശ്രി). 1. Refuge, shelter സര്‍വ്വവും ഉപേക്ഷിച്ചു കുന്പഞ്]ിയെ തന്നെ ശ. ഭാവിച്ചു TR. മുകില്‍ വര്‍ണ്ണരേ ശ. Anj. ശ. ആര്‍ എന്നു Bhr. 2. quarter in battle & protection. ശ. പതിക്ക ചരണകമലേ AR. to fall at his feet. കാക്കല്‍ ശ'മായി വീണു KR. തൃക്കാക്കല്‍ ശ. പ്രാപിച്ചു KU. to throw oneself on one's mercy. അവനില്‍ ശ. പ്രാപിക്ക Arb. എന്നെ ശ. ഗമി ക്ക KR. ശ. ചൊല്ക to salute humbly. 3. = ആശ്രയം hope. — ശരണപ്പെടുക V1. to confide. — ശ. ഉപേക്ഷിക്ക, ഖണ്ഡിക്ക V1. 2. to despair. ശരണദന്‍ S. affording protection AR. ശരണാഗതന്‍ S. a refugee, client ശ'തവത്സ ലന്‍ AR. Rāma. ശരണാര്‍ത്ഥി S. id.; ശ. യായ് വന്നു KR. came to seek protection. ശരണ്യന്‍ S. 1. yielding protection ലോകശ. ഭവാന്‍, ശ'ന്മാരായ നിങ്ങളെ ശരണം പ്രാ പിക്കുന്നേന്‍ KR. 2. needing protection.
ശ്ലീഹാ
šlišṭam Syr. An apostle, ശ്ലീഹന്മാര്‍ PP.
ശ്രോണിതം
šrōṇiδam = ശോണിതം Bhr. വാ കശ്രോ. Nid23. of 4 kinds; also semen femineum V1.
Sponsor Books Adv
Amara Simhan
Kunjiraman Nair
Download This Book
Eighteen Fifty Seven Le Malha Viplavam
Gopalavrithan
Download This Book
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Sree Aananda Ramayanam
Trans Vasudevan Moosad
Download This Book
Gadyavali
Bhaskar
Download This Book
Random Fonts
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24133
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12861
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 28120
ML-NILA06 Bangla Font
ML-NILA06
Download
View Count : 11664
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 29175

close