English Meaning of ശ്ലേഷം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശ്ലേഷം is as below...

ശ്ലേഷം : šlēam S. (ശ്ലിഷ്). 1. Contact, embrace. 2. association, paronomasia, irony ശ്ലേഷവാക്യം, — കാവ്യം. ശ്ലേഷ്മം S. phlegm = കഫം (in the human body ആറു നാഴി VCh.). ചുലേണ്ണം, ചിലേഴ് മ്മം a. med.; also ശ്ലേ'ത്തിന്നും പററിയാല്‍ Nid. 20 ജാതിയുള്ള ശ്ലേ'ത്തിന്നും ഇരിപ്പിടം ദേ ഹം AdwS. ശ്ലേഷ്മജ്വരം phlegmatic fever, — നാഡി low pulse, — വ്യധി phthisis. ശ്ലേഷ്മാതകം S. Cordia myxa = നറുവരി f. i. ശ്ലേ. കൊണ്ട് ഒരു യൂപം KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശാരിക
šāriγa S. (ശാരം variegated). The Maina bird, Gracula religiosa ശാ. പ്പൈതല്‍ CC. ശാരിയാവു Red cloth (loc), Port, chara/?/, japanned? ശാരിശി 'charge'? വലിയതോക്കുകൊണ്ടു ശാ. വെടി വെച്ചു Ti. a volley.
ശിഫ
šipha S. A fibrous root. — ശാഖാശിഭ = വിടുവേര്‍.
ശോധന
šōdhana S. (ശുധ്). 1. Cleansing, മലചോതന V1. a med.; refining metals. 2. (5) examination, search സീതാവഹ്നിശോ. ചെയു KR. an ordeal. കുടിശോ. ചെയ്ക, കഴിക്ക; പീ ടികശോ. നോക്കുംപോള്‍ TR. to search houses. അവരെ ശോ. നോക്കി MR. persons. (396). 3. trial, temptation V1. T. ശോധനക്കാരന്‍ an examiner, searcher. ശോധനക്കോല്‍ a probe (ശലാക). ശോധനം S. purifying മൂത്ര — GP. ൧൩ആം ദിനം ചിലശോ'ങ്ങള്‍ ചിതമോടു ചെയു KR. purification after funeral. ശോധനീയം S. to be purified or corrected. denV. ശോധിക്ക 1. to brighten, cleanse മാന സം മുകുരം ശോ'പ്പാനായി പാരം യാചിക്കു ന്നു CG. 2. to search V1. (= ചോദിക്ക). part. ശോധിതം S. refined, corrected ധര്‍മ്മമ ല്ലെന്നു ശാസ്രശോ'മല്ലെന്നും KR. excused by the law? (or ചോദിതം?). ശോധ്യം S. to be cleansed, corrected, also ശോ ദ്യം ചെയു Mox. Day. = ചോദ്യം (see ദുശ്ശോ ദ്യം).
ശ്വാവു
švavụ S. (Nom. of ശ്വന്‍). A dog ശ്വാ വിന്‍െറ മൈഥുനം പോലേ prov. ശ്വനന്‍ S. id., ശ്വാനങ്ങള്‍ എന്ന പോലേ CG. ശ്വാ'ന്മാര്‍ വളഞ്ഞുള്ള മാന്‍പേട KR. — ശ്വാ നി f. a bitch. ശ്വാപദം S. a beast of prey.
ശസ്തം
šastam S. (p. p. of ശംസ്). Praised; prosperity V1.
ശ്ലോകം
šlōγam S. (ശ്രു) 1. Fame, f. i. ഉത്തമ ശ്ലോകനെ കണ്ടു CG. 2. a verse, stanza; a Sanscrit metre & Sanscrit language (ഭാഷയ ല്ല ശ്ലോ. തന്നേ). ശ്ലോകാര്‍ത്ഥംപറക to translate.
ശൂര്‍പ്പം
šūrpam S. Winnowing basket. ശൂര്‍പ്പണഖാ AR 4., — ക (RC 466. R. 1 a), Rāvana's sister. ശൂര്‍പ്പാകാരം N. pr. a temple near Gōkarṇa. Brhmd.
ശബരന്‍
šsab/?/araǹ. S. A savage, mountaineer-tribe ശ'ന്മാര്‍ = കാട്ടാളര്‍ Bhr., so ശബരേശ്വ രന്മാര്‍ Mud., see ശവരന്‍.
ശിതം
šiδam S. (L. citus) = ശാതം 1. Sharp ശി തമായ ശരം KR. 2. thin ശിതചരണന്‍ AR. (a crow). ശിതി S. black. — ശിതികണ്ഠന്‍ Si Pu. Siva.
ശരീരം
šarīram S. 1. The human body ശ. കൊ ടുത്തു അദ്ധ്വാനിക്ക = ദേഹദണ്ഡം ചെയ്ക; ശ. തെരുത്തുപോയി is benumbed, ശ. ഭരിക്ക V2. to be convalescent. 2. = ദേഹം a person കു ന്പഞ്ഞി ആശ്രയം വിശ്വസിച്ച ശ. ആകകൊ ണ്ടു TR. 3. = വയറു (hon.), f.i. അവളുടെ ശ. ഇളക്കി med. ശരീരക്കൂറു = ദേഹക്കൂറു. ശരീരഗം S. laid on the body, തന്നുടെ ശ. ഭൂ ഷണം Nal. worn by him. ശരീരധര്‍മ്മം S. bodily constitution, ശരീരാ വസ്ഥ. ശരീരന്‍ having a body (in Cpds.), f.i. പര്‍വ്വത തുല്യശ'ന്മാര്‍ AR. ശരീരരക്ഷ S. care of the body.
Sponsor Books Adv
Keralolpathi
Unknown
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Arnos Pathiriyude Padya Krithikal
Arnos Pathiri
Download This Book
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Random Fonts
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 17169
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53443
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15728
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7333
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16140

close