English Meaning of ശാകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശാകം is as below...

ശാകം : šāγam S. 1. A pot-herb ശാകങ്ങളെരിഞ്ഞു GP. (for kar̀i). ശാ. വിളന്പി SiPu. a dish of vegetables. 2. = ശകാബ്ദം. ശാകോപദംശം S. vegetable kar̀i. ശാക്യമുനി S. Buddha. ശാക്തേയം S. see ശക്തിപൂജ, f. i. അവരുടെ ശാ'ത്തില്‍ ചേര്‍ന്നു vu. — ശാക്തേയന്മാര്‍, also= പിടാരന്മാര്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശ്വസനം
švasanam S. (L. queri). Breathing, — ന്‍ wind. ശ്വസിക്ക S. to breathe, ശ്വസിച്ചിരിപ്പതും Bhg. ശ്വസ്തനം S. (ശ്വ, ശ്വഃ švas; L. crastiuum). What is to-morrow.
ശ്യേനന്‍
šyēnaǹ S. (white). A hawk= പരുന്നു, pl. ശ്യേനകള്‍ Sk.
ശോധന
šōdhana S. (ശുധ്). 1. Cleansing, മലചോതന V1. a med.; refining metals. 2. (5) examination, search സീതാവഹ്നിശോ. ചെയു KR. an ordeal. കുടിശോ. ചെയ്ക, കഴിക്ക; പീ ടികശോ. നോക്കുംപോള്‍ TR. to search houses. അവരെ ശോ. നോക്കി MR. persons. (396). 3. trial, temptation V1. T. ശോധനക്കാരന്‍ an examiner, searcher. ശോധനക്കോല്‍ a probe (ശലാക). ശോധനം S. purifying മൂത്ര — GP. ൧൩ആം ദിനം ചിലശോ'ങ്ങള്‍ ചിതമോടു ചെയു KR. purification after funeral. ശോധനീയം S. to be purified or corrected. denV. ശോധിക്ക 1. to brighten, cleanse മാന സം മുകുരം ശോ'പ്പാനായി പാരം യാചിക്കു ന്നു CG. 2. to search V1. (= ചോദിക്ക). part. ശോധിതം S. refined, corrected ധര്‍മ്മമ ല്ലെന്നു ശാസ്രശോ'മല്ലെന്നും KR. excused by the law? (or ചോദിതം?). ശോധ്യം S. to be cleansed, corrected, also ശോ ദ്യം ചെയു Mox. Day. = ചോദ്യം (see ദുശ്ശോ ദ്യം).
ശരാവം
šarāvam S. A lid, shallow dish. ശരാവിക = രാജക്കുരു med.
ശാര്‍ദ്ധ
prh. P. zād-rāh & സാര്‍ത്ഥം, Provisions for the way, military stores മരുന്നും ഉ ണ്ടയും പലവക തോക്കും ശാര്‍ദ്ധയും കൂട്ടി TR. Tippu preparing for war.
ശുദ്ധം
šuddham S. (part. pass, of ശുധ് = ശു ച്). 1. Purified, clean; purity കണ്ണിന്നു ശു. തോന്നുന്നേടത്തു പാദം വെച്ചു Bhg. ശു. വരു ത്തുക to purify what is polluted. കുളിക്കാ ഞ്ഞാല്‍ ശു. വന്നില്ല Anach. പുണ്യാഹം കൊണ്ടു ശു. വരുന്നു ശു. മാറി എന്നു ശാന്തിക്കാരന്‍ പറഞ്ഞു MR. the temple is desecrated. ശു., (vu. ചുത്തം) മാറിയോ or അയിത്തായോ (അശുദ്ധം) are you polluted? (of തീണ്ടിക്കുളി & തൊട്ടുകുളി). 2. entire, utter ശുദ്ധകളവു, ഭോഷ്കു etc. ശത്രു കുലം ശുദ്ധശൂന്യമാക്കീടും PT. will destroy completely. ശുദ്ധഭക്തന്‍ Bhg. ശുദ്ധത S. 1. purity, siucerity. 2. simpleness, മനസ്സു ശു.യായിരിക്കകൊണ്ടു TR. harmless nature. ശുദ്ധന്‍ S. 1. innocent, holy. 2. a simpleton ശുദ്ധബുദ്ധി. ശുദ്ധഭോജനം abstinence from meat & fish V1. ശുദ്ധമേ entirely ആധാരം ശു. കളവാകുന്നു, ഫരയുന്നതു ശു. നേരുകേടാകുന്നു MR. altogether false. ശുദ്ധാത്മാവു S. pure minded ശു'വായ ശാരി കേ Nal.; so ശുദ്ധാന്തഃകരണന്മാര്‍ Bhr. ശുദ്ധാന്തം S. women's appartments, Harem. ശു. അകന്പുക്കാന്‍, ശു'ന്തസ്ത്രീകള്‍ KR. ശുദ്ധി S. 1. Cleansing; മലശു. 2. purity, correctness ക്ഷേത്രത്തിന്നു (or — ത്തില്‍) ശു. ക്ഷ യം പററി KU. is defiled. ശുദ്ധിഭോജനം Anach. = ശുദ്ധ്യഷ്ടി q. v. — ദേഹാത്മശുദ്ധ്യാവ സിക്ക SiPu. ശുദ്ധികരം S. purifying. denV. ശുദ്ധീകരിക്ക to purify, consecrate; sanctify (Christ.). ശുദ്ധീകരണം sanctification (Christ.). ശുദ്ധിമാന്‍ S. a holy person. ശുദ്ധ്യഷ്ടി a meal to complete purification, after excommunicating a family member or clearing oneself from the charge of an offence against caste.
ശി
ši, Interj. = ചീ, or ശിവ! ശിവ്വായി what a mouth! Excessive, etc. V1. ശിംശപ S. a Dalbergia ശി. നാമവൃക്ഷം AR. ശിംശുമാരന്‍ S. A porpoise PT. (or sea-horse?) ശി'ന്‍റെ പുഛ്ഛാഗ്രത്തിങ്കല്‍ ധ്രുവനല്ലോ Bhg 5.
ശസ്തം
šastam S. (p. p. of ശംസ്). Praised; prosperity V1.
ശ്ലീപദം
šlīpad/?/am S. Elephantiasis, പെരി ക്കല്‍.
ശിക്കാര്‍
P. šikār, Hunting (ശി'രിന്നു പോക), — രി a sportsman.
Sponsor Books Adv
Aathmarppanam
Parameswaran Pilla
Download This Book
Vasumathi
Kumaran Moorkothu
Download This Book
Suryakaanthiyuta Svaapanam
Unknown
Download This Book
Kandathil Varugheese Mappila
Harisharma
Download This Book
Gadyapradheepam
Parameswara Menon Thoranathu
Download This Book
Random Fonts
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 25284
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 19368
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 4350
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 4229
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 11497

close
Please like, if you love this website