English Meaning of ശാര്‍ദ്ധ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശാര്‍ദ്ധ is as below...

ശാര്‍ദ്ധ : prh. P. zād-rāh & സാര്‍ത്ഥം, Provisions for the way, military stores മരുന്നുംണ്ടയും പലവക തോക്കും ശാര്‍ദ്ധയും കൂട്ടി TR. Tippu preparing for war.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശ്യാവം
Šyāvam S. = ശ്യാമം Brown, livid. ശ്യാവനേത്രത Asht. = കരുവാളിപ്പു.
ശയനം
šayanam S. (ശീ; G. keimai). 1. Lying, reposing, ശ. കൊള്‍ക to lie down. 2. a couch അനന്തശ. 3. coitus = ഒളി V1.; രജസ്വലമാര്‍ ശ'ങ്ങള്‍ Bhg. (forbidden). ശയനമോഹം B.; ഒളിശ. 180. ശയനപ്രദക്ഷിണം S. = മിണ്ടി ഉരുളുക. ശയനമന്ദിരം S. = ശയ്യാഗൃഹം Mud. ശയനാധികാരി S. a chamberlain, Mud. denV. ശയനിക്ക V1. = ശയിക്ക. ശയനീയം S. a bed, ശ. പ്രാപിച്ചു PT. ശയാലു S. sleepy; the Boa. ശയിക്ക S. to lie down, rest, sleep. CV. ശയി പ്പിക്ക Bhg 10. ശയ്യ S. a bed ശ. മേലേ കിടക്ക Anj.; fig. the wife ശ. യായുള്ളൊരു ദേവി CG. a queen. ശയ്യാഗൃഹം Mud. a bed-room.
ശങ്ക
šaṇga S. 1. Doubt, uncertainty ശങ്കകള്‍ അകലുവാന്‍ പറഞ്ഞു Bhg. fear, (ശങ്കാവിഹീ നം PT.), jealousy. 2. modesty, respect. Cpds. ഉള്‍ —, മത —, മെയി —; ശ. ജനിപ്പിക്ക fig. to put to shame, excel. ശങ്കക്കേടു 1. fearlessness. 2. disrespect, dishonor V1. ശങ്കാഭാവം reverence; reserve, coyness, shyness. ശങ്കാരഹിതം S. fearlessly ശ. പുറപ്പെട്ടാന്‍ AR. ശങ്കാശീലന്‍ S. retired, apprehensive V2. denV. ശങ്കിക്ക 1. to suspect ഒരു തറവാട്ടില്‍ ദോഷം ശ'ച്ചു KU. ചാരിത്രദൂഷണം ശ. KR. 2. to be bashful ശ'ച്ചു പറക, opp. ശ'യാതേ freely, boldly. 3. to respect, honor അ വനെ ശ'ച്ചടങ്ങി. part. pass. ശങ്കിതനായി നിന്നു CG. shy, alarmed.
ശ്വാസം
švāsam S. (ശ്വസ്). Breath ശ്വാ. ക
ശില
šila S. A stone, rock. 2. an image കരി ങ്കല്ലു ശില, ഓടുശില. ശിലാജതു S. bitumen. — ശിലാധാതു chalk. ശിലാമയം made of stone. — ശിലാവൃഷ്ടി hail. ശിലാസ്ഥിരം petrified, immovable ശി'മായ്വന്നു ശരീരം VilvP. ശിലീമുഖം S. a bee, arrow ശി'ഖവിക്രമം AR. ശിലോച്ചയം S. a mountain, ശി. കണ്ടു KR. ശിലവു, see ചെലവു. ശിലാക, see ശലാക. ശിലാപം So., T. ചലാപം V1. (= ജലലാഭം). Pearl-fishery V1. ശി. കുളിക്കുന്നവര്‍ (or കുഴി —) divers. Trav., ശലാത്തുതുറ V2. ശിലീന്ധ്രം S. A mushroom CG. (സി —).
ശൈശവം
šaišavam S. (ശീശു). Childhood — വിട്ടു നളര്‍ന്നിതു യൌവനം VetC. ശൊക്കനാഥന്‍ T., see ചൊക്ക —.
ശ്വാവു
švavụ S. (Nom. of ശ്വന്‍). A dog ശ്വാ വിന്‍െറ മൈഥുനം പോലേ prov. ശ്വനന്‍ S. id., ശ്വാനങ്ങള്‍ എന്ന പോലേ CG. ശ്വാ'ന്മാര്‍ വളഞ്ഞുള്ള മാന്‍പേട KR. — ശ്വാ നി f. a bitch. ശ്വാപദം S. a beast of prey.
ശുല്വം
šulvam S. (L. cuprum). Copper.
ശ്രദ്ധ
šraddha S. [šrat (L- credo)+ ധാ]. 1. Faith, trust, attention, devotion ഗുരുശാസ്ര വിശ്വാസം ശ്ര. KeiN. ശ്ര. യാം പായും വിരി ച്ചു VCh. the sail of faith. ഭക്തിശ്ര. കള്‍ രണ്ടു മല്ലാതേ ഉള്ള വൃത്തികള്‍ Chintar. സമസ്തം ശു ദ്ധയാ (Instr.) ചെയ്താല്‍ പ്രസാദിക്കും മഹാ ദേവന്‍ SiPu. ശ്ര. യാ കേട്ടു Bhg. ശ്ര. കൊടുത്തു കേള്‍ക്ക vu. 2. wish രുചിയോടു ഭുജിപ്പതി ന്നെന്തുനിന്‍ശ്ര കള്‍ RS. ഭോജനശ്ര. യില്ലായ്ക Nid. no appetite. ശ്ര. എന്തു Bhg. what do you wish? ശ്ര. പെണ്ണീടുന്നതെത്ര നാള്‍ നിന്നെ കാ ണ്മന്‍ CG. ശ്രദ്ദധാനന്‍ S. part. pres. = വിശ്വസിക്കുന്ന വന്‍ Bhr.; also ശ്രദ്ധിതനായി സേവ ചെ യു Bhg. devotedly. ശ്രദ്ധാലു S. faithful; longing. denV. ശ്രദ്ധിക്ക S. to desire ശ്ര'ച്ചത് എന്തു Bhg. ശ്ര'ക്കും വൈരപ്രതികാരം PT. to think on revenge. ശ്രര്‍പ്പണഖ രാമനെ ശ്ര'ച്ചു AR. loved. ശ്ര'ച്ചു കേള്‍ക്ക vu. attentively.
ശ്രേയസ്സു
šrēyas S. (ശ്രീ). 1. Better, best. ശ്രേയാന്‍ m. 2. prosperity, happiness തങ്ങ ളെ ശ്രേ. ൦ഗുണങ്ങളും കേട്ടു, നമുക്ക് അതു കൊ ണ്ടു ശ്രേ. വരേണം TR. ശ്രേ. ഉണ്ടാക ഭവാനു KR. ശ്രേയസ്സുളില്‍ ഒന്നു മുഖ്യം Bhg. the highest good (=പുരുഷാര്‍ത്ഥം) is ഭക്തി. ശ്രേഷ്ഠം S. (Superl.) best, superior; മുനിശ്രേ ഷ്ഠന്‍ etc. ശ്രേഷ്ഠത,— ത്വം S. excellency, superiority. ശ്രേഷ്ഠി S. the head-man of a trade or art ശ്രേ. വര്‍ത്തകന്‍ Mud. (hence ചെട്ടി 380.). ശ്രേ. യും ഭയപ്പെട്ടു Nal. the merchant (hon.). — സര്‍വ്വനഗരശ്രേഷ്ഠ്യം (S. superiority) Mud. authority over.
Sponsor Books Adv
Namboothiri Kudumba Bill
Rao Bahadoor
Download This Book
Girija Kalyanam
Ulloor S. Parameshwarayyar
Download This Book
Ramakumaran
Gopalapilla
Download This Book
Ambareesha Charitham (Thullal)
Udayavarma Thamburan Kadathanattu
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Random Fonts
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 17762
Akshar Unicode Bangla Font
Akshar Unicode
Download
View Count : 15293
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 14446
ML_Mmithi Bangla Font
ML_Mmithi
Download
View Count : 9874
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 14884

close
Please like, if you love this website