English Meaning of ശീര്‍ഷം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശീര്‍ഷം is as below...

ശീര്‍ഷം : šīršam S. (ശിരസ്സ്). The head, ദശശീ. KR. (name of a Mantra).ശീര്‍ഷകം a helmet.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശക്തന്‍
šaktaǹ S. (p. p. of ശക്; G. kikys). Capable, able, strong യുദ്ധത്തിന്നു ശ'നല്ലാതേ യായി Sk. ശാപാനുഗ്രഹശ. Bhr. ശക്തി S. 1. Power, strength ദാന്‍ങ്ങള്‍ ശ. ക്കടുത്തതു ചെയ്യേണം Si Pu. as much as possible; the 3 elements of a king's power പ്രഭു —, മന്ത്ര —, ഉത്സാഹശ. V1. 2. a dart = വേല്‍, f. i. എറിഞ്ഞശ. ജ്വലിച്ചു വരുന്നു KR. സുബ്രഹ്മ ണ്യന്‍റെ ശ. Bhg. ശ. വലിച്ചെറിഞ്ഞു Sk. ശ. പറിക്ക, തറെക്ക AR. 3. the active power of a deity personified as his wife, esp. Siva's Bhagavati. ശക്തിധരന്‍ S. (2) Subrahmaṇya Sk., വേലന്‍ ശക്തിപൂജ S. (3) the Sacti worship, esp. by the secret fraternity of ശാക്തേയന്മാര്‍. Brahmans offer milk, Kshatriyas ghee, Vaišyas honey, Sūdras spirits. They have a technical language of their own,
ശീല
šīla & ചീ — (C. Tu. ശീര). 1. Cloth, strip of cloth, covering of the privities. ശീലപ്പേന്‍ a body louse. രണ്ടു ചട്ടിയുടെ വിളന്പിന്നും ശീ ല ചെയ്ക a. med. to wrap with cloth covered with mud. 2. a bag, purse മടിശ്ശീല. ശീലക്കാശു a fee paid by the lessee to the proprietor upon renewal of the lease (prh. fr. ശീലം) W. ൧൨ll ഉറുപ്പിക ശീ. ൦ ൧൫ഠ കൊ ഴുക്കാണവും കൊടുത്തു തിരുവെഴുത്തു വാ ങ്ങി MR. ശീലപ്പൊടി (1) (esp. med.) powder sifted through a cloth.
ശിവിക
šiviγa S. (& ശിബികമേല്‍ ാരോപ്യ AR.) A palankin. — ശിവികയാന്‍, ശീവാന്‍, പ ള്ളിച്ചീയന്മാര്‍ Nāyar bearers of a Royal palankin പല്ലാക്കു ശിവ്യാന്മാര്‍ TR. — (ചിയ്യാന്‍ 364, ചീവത 370).
ശാദം
šād/?/am 1. S. Mud; Young grass. 2. T. (ജാതം) = ചോറു loc.
ശാര്‍ദ്ധ
prh. P. zād-rāh & സാര്‍ത്ഥം, Provisions for the way, military stores മരുന്നും ഉ ണ്ടയും പലവക തോക്കും ശാര്‍ദ്ധയും കൂട്ടി TR. Tippu preparing for war.
ശങ്ക
šaṇga S. 1. Doubt, uncertainty ശങ്കകള്‍ അകലുവാന്‍ പറഞ്ഞു Bhg. fear, (ശങ്കാവിഹീ നം PT.), jealousy. 2. modesty, respect. Cpds. ഉള്‍ —, മത —, മെയി —; ശ. ജനിപ്പിക്ക fig. to put to shame, excel. ശങ്കക്കേടു 1. fearlessness. 2. disrespect, dishonor V1. ശങ്കാഭാവം reverence; reserve, coyness, shyness. ശങ്കാരഹിതം S. fearlessly ശ. പുറപ്പെട്ടാന്‍ AR. ശങ്കാശീലന്‍ S. retired, apprehensive V2. denV. ശങ്കിക്ക 1. to suspect ഒരു തറവാട്ടില്‍ ദോഷം ശ'ച്ചു KU. ചാരിത്രദൂഷണം ശ. KR. 2. to be bashful ശ'ച്ചു പറക, opp. ശ'യാതേ freely, boldly. 3. to respect, honor അ വനെ ശ'ച്ചടങ്ങി. part. pass. ശങ്കിതനായി നിന്നു CG. shy, alarmed.
ശലാടു
šalā/?/u S.(ചല്ലു). Unripe fruit കദളിക്കാ യ്ക്കുള്ള ശ. ക്കള്‍ GP. ശലാപം, T. ച —, see ശിലാപം. ശല്ക്കം S. = ശകലം. ശല്യം S. (ശലം). 1. A porcupine SiPu. 2. a javelin, dart. fig. ക്രൂരവാക്ശ. Bhr. ഉള്ളില്‍ ത റച്ചിളകാതേ കിടക്കുന്നശ. പറിക്ക Mud. fostering doubt or embarrassment. മനശ്ശല്യം etc. മമ മരണാന്തം ശ. ആയിതു പരം ChVr. never to be got over. ശ. ചെയ്ക B. to vex. ശല്യകന്മാര്‍ എന്ന പോലേ KR. = ശല്യം 1. ശല്യാരി enemy of Shalyan, Bhr. Siv. ശല്ലകി S. a porcupine = ശല്യം 1. ശല്ലി T., Tdbh. of ശല്യം a short pike; the tassel of a spear (see ചല്ലി). ശല്ലാവ് T. C. Te. Tu. = ശാല്വ So. Muslin വെ ള്ളശ്ശ. ഇട്ടു.
ശാശ്വതം
šāšvaδam S. (ശശ്വല്‍). Perpetual, eternal ശാ. ബ്രഹ്മധ്യാനം Nal. ശാ'ത ജയജയ AR. ശാ'തവാക്കുകള്‍ ആശ്രയിച്ചീടുന്ന ഈശ്വ രന്‍, ശാ'ന്മാരായുള്ളീശ്വരന്‍മാര്‍ CG. ശാ'മായ ധര്‍മ്മം തന്നെയും പേടിക്കേണം Bhr.
ശപഥം
šabatham S. (ശപ്). 1. Imprecation. 2. an oath ജാതിയോഗ്യമായുള്ള ശ'ങ്ങളെക്കൊ ണ്ടു സാക്ഷികളെ ശപിച്ചു പരമാര്‍ത്ഥത്തിനെ ചോദിക്കേണം VyM. വിജയനുടെ ശപഥമൊ ഴി ഓര്‍ക്ക CrArj. ശ. ചെയ്ക to swear. 3. a wager ശ. ഇടുക. ശപനം S. swearing, cursing. ശപിക്ക S. 1. to curse അവനെ ശ'ച്ചു Bhg. 2. to adjure (ശപഥം 2.). CV. അഗസ്ത്യേന നീ ശപിപ്പിച്ചതു hadst him cursed by A —, HNK. ശപ്പന്‍, ശപ്പട്ട see ചപ്പന് 346, കയ്യന്‍‍ 2, 296.
ശുഷി
šuši S. Drying (ശുഷ്). ശുഷിരം S. a hole in the ground; perforated. ശുഷ്കം S. (p. p.) dried, withered (L. siccus, ചുക്കു 370.) ശുഷ്കാന്തി So. heat, zeal ശു. യോടേ ശിവാ ര്‍ച്ചനം ചെയ്കയാല്‍ SiPu. — denV. ശുഷ്കാന്തി ക്ക = ശു. പ്പെടുക. denV. ശുഷ്കിക്ക to dry, wither ശു'ച്ച മല്ലിക വല്ലി Si Pu. ഗാത്രവും ശു'ച്ചു PrC. (from age). മലം (or വയററില്‍നിന്നു) ശു'ച്ചുപോ ക vu. hard stools. ശുഷ്മാവു S. fire; energy.
Sponsor Books Adv
Bhasha Sahithya Charithran Part-1
Krishna Pisharody Attoor
Download This Book
Nammude Drishyakala
Pisharody
Download This Book
Raguveera Vijayam
Rajarajavarmaraja Vadakkumkoor
Download This Book
Kuru Kuru Swahah
Unknown
Download This Book
Arnos Pathiriyude Padya Krithikal
Arnos Pathiri
Download This Book
Random Fonts
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 21137
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 7057
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 12220
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 12443
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 18844

close