English Meaning of ശൂല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശൂല്‍ is as below...

ശൂല്‍ : šul S. (Onomat.). Hoo, shoo. In: ശൂല്ക്കാരം as പന്നഗനാഥനു ശൂ. ഏറുന്നൂതി ന്നിന്നു*എല്ലാം CG. from the increasing weight of the earth. — also ശൂല്കരം (അനന്തനു ശൂ. ൦രംഷല്‍ തളന്നുതായി, ദീര്‍ഘങ്ങളായുള്ള ശൂ. ജാല ങ്ങള്‍ CG. of a woman in travail), hissing from cold, pain, etc. *(print: ഏറുന്നിതിന്നിതെല്ലാം).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശുള
šūḷa = ശുല 3., ചൂളച്ചി A whore (379).
ശോചിസ്സു
šōǰis S. (ശുചി). Light.
ശ്വസനം
švasanam S. (L. queri). Breathing, — ന്‍ wind. ശ്വസിക്ക S. to breathe, ശ്വസിച്ചിരിപ്പതും Bhg. ശ്വസ്തനം S. (ശ്വ, ശ്വഃ švas; L. crastiuum). What is to-morrow.
ശ്രേണി
šrēṇi S. (ശ്രി). A line, row, street. പുരോഹിതശ്രേ. SiPu. = സമൂഹം: ശ്രേണിക ര്‍മ്മങ്ങള്‍ Bhr. the list of caste-occupations.
ശര്‍ക്കര
šarkara S. 1. = ചരല്‍ Gravel, കക്കരം. 2. sugar, Saccharum Tdbh. ചക്കര 339.; പാലി ന്നു ശ. Sah. (necessary). Kinds: നീര്‍ —, വെ ളുത്ത—, ചുവന്ന—, പഴേ—, പുത്തന്‍ശ. GP92. കണ്ടശ്ശ. sugarcandy. ചീനശ്ശ. white sugar in powder, തരി — white crystallized, ശ'പ്പാവു syrup 339 & ചക്കരക്കട്ടി No., വീണ — spoiled, പനഞ്ച. 610, തെങ്ങിന്‍ ചക്കര., പാടച്ച. (പാ ടം = പാത്രം) or ദ്വീപു ച. or തീയത്താളന്‍ ച. brought from the Laccadives. — ശ. ഉപ്പേരി a fried vegetable kar̀i. — ശ. വാക്കു a sweet words.
ശരണം
šaraṇam S. (ശ്രി). 1. Refuge, shelter സര്‍വ്വവും ഉപേക്ഷിച്ചു കുന്പഞ്]ിയെ തന്നെ ശ. ഭാവിച്ചു TR. മുകില്‍ വര്‍ണ്ണരേ ശ. Anj. ശ. ആര്‍ എന്നു Bhr. 2. quarter in battle & protection. ശ. പതിക്ക ചരണകമലേ AR. to fall at his feet. കാക്കല്‍ ശ'മായി വീണു KR. തൃക്കാക്കല്‍ ശ. പ്രാപിച്ചു KU. to throw oneself on one's mercy. അവനില്‍ ശ. പ്രാപിക്ക Arb. എന്നെ ശ. ഗമി ക്ക KR. ശ. ചൊല്ക to salute humbly. 3. = ആശ്രയം hope. — ശരണപ്പെടുക V1. to confide. — ശ. ഉപേക്ഷിക്ക, ഖണ്ഡിക്ക V1. 2. to despair. ശരണദന്‍ S. affording protection AR. ശരണാഗതന്‍ S. a refugee, client ശ'തവത്സ ലന്‍ AR. Rāma. ശരണാര്‍ത്ഥി S. id.; ശ. യായ് വന്നു KR. came to seek protection. ശരണ്യന്‍ S. 1. yielding protection ലോകശ. ഭവാന്‍, ശ'ന്മാരായ നിങ്ങളെ ശരണം പ്രാ പിക്കുന്നേന്‍ KR. 2. needing protection.
ശഠന്‍
šaṭhaǹ S. (= ശത്ര ?). Refractory, perverse, obstinate; a rogue, fool ശഠന്മാരോടു ശാഠ്യം വേണം prov. ശഠത S. unruly disposition, opposition, mutinous manner, നികിതി എടുക്കേണ്ടതിന്നു പി ന്നേയും ശ. ഉണ്ടായ് വരും, ഓരോരോ വേണ്ടാ ത ശ. കള്‍ പിടിച്ചു നില്ക്കുന്നു, ശ. കള്‍ ഭാവി ക്കരുതു TR. ശ. യും ശാഠ്യവും പറഞ്ഞു TR. denV. ശഠിക്ക to behave haughtily, resist, ശണ്ഠിക്ക. ശഠോക്തി S. a taunt ഇത്തരം ശ. കള്‍ KR.
ശ്രന്ഥനം
šranthanam S. Stringing flowers.
ശൂര്‍പ്പം
šūrpam S. Winnowing basket. ശൂര്‍പ്പണഖാ AR 4., — ക (RC 466. R. 1 a), Rāvana's sister. ശൂര്‍പ്പാകാരം N. pr. a temple near Gōkarṇa. Brhmd.
ശ്രാണം
šrāaṇam S. (p. p. of ശ്രാ). Boiled. ശ്രാണ = കഞ്ഞി.
Sponsor Books Adv
Kambarude Ramayana Kadha Gadyam
Kunjirama Menon
Download This Book
Jyothisha Marga Deepika
Karunakara Menon Vadakkekara
Download This Book
Divasvapna
Badhekaa Gijubhaaii
Download This Book
Aarogya Vidya
Muhammadhali
Download This Book
Ramakumaran
Gopalapilla
Download This Book
Random Fonts
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 9748
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 16072
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 6283
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 16659
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 17888

close
Please like, if you love this website