English Meaning of ശലാടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശലാടു is as below...

ശലാടു : šalā/?/u S.(ചല്ലു). Unripe fruit കദളിക്കാ യ്ക്കുള്ള ശ. ക്കള്‍ GP. ശലാപം, T. ച —, see ശിലാപം. ശല്ക്കം S. = ശകലം. ശല്യം S. (ശലം). 1. A porcupine SiPu. 2. a javelin, dart. fig. ക്രൂരവാക്ശ. Bhr. ഉള്ളില്‍ ത റച്ചിളകാതേ കിടക്കുന്നശ. പറിക്ക Mud. fostering doubt or embarrassment. മനശ്ശല്യം etc. മമ മരണാന്തം ശ. ആയിതു പരം ChVr. never to be got over. ശ. ചെയ്ക B. to vex. ശല്യകന്മാര്‍ എന്ന പോലേ KR. = ശല്യം 1. ശല്യാരി enemy of Shalyan, Bhr. Siv. ശല്ലകി S. a porcupine = ശല്യം 1. ശല്ലി T., Tdbh. of ശല്യം a short pike; the tassel of a spear (see ചല്ലി). ശല്ലാവ് T. C. Te. Tu. = ശാല്വ So. Muslin വെ ള്ളശ്ശ. ഇട്ടു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശ്രദ്ധ
šraddha S. [šrat (L- credo)+ ധാ]. 1. Faith, trust, attention, devotion ഗുരുശാസ്ര വിശ്വാസം ശ്ര. KeiN. ശ്ര. യാം പായും വിരി ച്ചു VCh. the sail of faith. ഭക്തിശ്ര. കള്‍ രണ്ടു മല്ലാതേ ഉള്ള വൃത്തികള്‍ Chintar. സമസ്തം ശു ദ്ധയാ (Instr.) ചെയ്താല്‍ പ്രസാദിക്കും മഹാ ദേവന്‍ SiPu. ശ്ര. യാ കേട്ടു Bhg. ശ്ര. കൊടുത്തു കേള്‍ക്ക vu. 2. wish രുചിയോടു ഭുജിപ്പതി ന്നെന്തുനിന്‍ശ്ര കള്‍ RS. ഭോജനശ്ര. യില്ലായ്ക Nid. no appetite. ശ്ര. എന്തു Bhg. what do you wish? ശ്ര. പെണ്ണീടുന്നതെത്ര നാള്‍ നിന്നെ കാ ണ്മന്‍ CG. ശ്രദ്ദധാനന്‍ S. part. pres. = വിശ്വസിക്കുന്ന വന്‍ Bhr.; also ശ്രദ്ധിതനായി സേവ ചെ യു Bhg. devotedly. ശ്രദ്ധാലു S. faithful; longing. denV. ശ്രദ്ധിക്ക S. to desire ശ്ര'ച്ചത് എന്തു Bhg. ശ്ര'ക്കും വൈരപ്രതികാരം PT. to think on revenge. ശ്രര്‍പ്പണഖ രാമനെ ശ്ര'ച്ചു AR. loved. ശ്ര'ച്ചു കേള്‍ക്ക vu. attentively.
ശാല
šāla S. A hall, house കോശ —, ധാന്യ —, വാജി —, വാരണ —, ഹോമ —, വാഹന —,
ശങ്കുല
H. sangsi (?) or fr. ശംഖു; Pincers to cut betelnut.
ശിവിക
šiviγa S. (& ശിബികമേല്‍ ാരോപ്യ AR.) A palankin. — ശിവികയാന്‍, ശീവാന്‍, പ ള്ളിച്ചീയന്മാര്‍ Nāyar bearers of a Royal palankin പല്ലാക്കു ശിവ്യാന്മാര്‍ TR. — (ചിയ്യാന്‍ 364, ചീവത 370).
ശുനകന്‍
šunaγaǹ S. (ശ്വന്‍). A dog പടുക്ക ളായ ശു'ങ്ങള്‍ KR. — ശുനി S. id. കഴുകികളും ശു നികളും നിറഞ്ഞു CrArj. on a battle-field.
ശരീരം
šarīram S. 1. The human body ശ. കൊ ടുത്തു അദ്ധ്വാനിക്ക = ദേഹദണ്ഡം ചെയ്ക; ശ. തെരുത്തുപോയി is benumbed, ശ. ഭരിക്ക V2. to be convalescent. 2. = ദേഹം a person കു ന്പഞ്ഞി ആശ്രയം വിശ്വസിച്ച ശ. ആകകൊ ണ്ടു TR. 3. = വയറു (hon.), f.i. അവളുടെ ശ. ഇളക്കി med. ശരീരക്കൂറു = ദേഹക്കൂറു. ശരീരഗം S. laid on the body, തന്നുടെ ശ. ഭൂ ഷണം Nal. worn by him. ശരീരധര്‍മ്മം S. bodily constitution, ശരീരാ വസ്ഥ. ശരീരന്‍ having a body (in Cpds.), f.i. പര്‍വ്വത തുല്യശ'ന്മാര്‍ AR. ശരീരരക്ഷ S. care of the body.
ശെറകു
Ar.shara' A highroad, law Ti. ശെഹീതു = ശഹിതു Mpl., ശെഹീതുകള്‍.
ശകൃല്‍
šaγ/?/l 8. Fæces, excrements.
ശ്വാസം
švāsam S. (ശ്വസ്). Breath ശ്വാ. ക
ശേഷം
šēšam S. (ശിഷ്). 1. Remaining നീ യും ശേ. കുഞ്ഞങ്ങളും TR. ശേ. പ്രതികള്‍ MR. ശേ. സന്ന്യാസിനാര്‍ etc. the other Sanyāsis. 2. remainder വൈരിശേ'ത്തെ കൊല്‍വാന്‍ PT. നാമ —, സാമ —, etc. അമ്മെക്കും അപ്പ നും ശേ. എന്നി ആക്കിക്കുളവോര്‍ Pay. leave them no residue, progeny. Often = എച്ചില്‍ leavings ഹോമം ചെയ്തൊരു പശു ശേഷത്തെ പചിക്കേണം Bhg. meat. 3. what follows after, futurity, end പര്‍ക ശേ. എന്നുര ചെയു Mud. ഈശ്വരനല്ലാതേ ശേ. ഞങ്ങള്‍്ക്കറിഞ്ഞുകൂടാ; പഴശ്ശിയില്‍ വന്നതിന്‍െറ ശേഷം വരും TR. I should meet with similar treatment as at P. എന്‍െറ ശേഷത്തിങ്കല്‍ after my death. 4. adv. subsequently, since (often = ഇനി) അതിന്‍െറ ശേ. or ശേഷമായിട്ടു after that. ശേഷേ finally. 5. moreover, it ought however to be added that TR. ശേഷക്കാര്‍ (2) survivors, relatives, descendants കാരണവനോടു കുടി ശേ. നിലം നട ക്കാറുണ്ടു MR. എന്‍െറ ശേ. നചന്നു വരുന്നു jud. ശേഷക്രിയ S. funeral obsequies, mourning & oblations കഴിഞ്ഞവരേ ശേ.കള്‍ കഴിവാന്‍ TR. for the deceased. പുരുഷന്മാര്‍ ഇല്ലായ്ത കൊണ്ടു ശേ. കള്‍ ഒക്കയും അപ്പന്‍ കഴിച്ചു
Sponsor Books Adv
Mahasweta Devis Short Stories
Unknown
Download This Book
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Syrian Canon
Muthukrishna Naidu
Download This Book
Oru Theertha Yathra
Krishnamenon
Download This Book
Vaidya Manorama
Parameswaran Moosad
Download This Book
Random Fonts
Manorama Bangla Font
Manorama
Download
View Count : 55835
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19113
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 22628
DVMalayalam Bangla Font
DVMalayalam
Download
View Count : 14071
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57799

close