šīδam S. (ശിതം). 1. Cold, cool ആക മു ങ്ങിയാല്‍ ശീ. ഒന്നു prov. ശീ. മുറുകുന്നു it's intensely cold. 2. catarrh V1. ശീതരോഗം ഉ ണ്ടായിട്ടു മരിച്ചു jud. diarrhœa, cholera, etc. 3. auspicious ശീതനാഴിക (opp. ഉഷ്ണം). 4. dull, lazy. ശീതകരന്‍ the moon. — ശീതജ്വരം ague. — ശീ തപിത്തം Nidl9. — ശീതരശ്മി the moon. ശീതപ്പൂമരം Sapindus detergens (& ചീയ — & ചീക്കക്കായി 367.) ശീതളം S. cold, cooling ശീ'ങ്ങള്‍ പ്രയോഗി ക്ക Nid. ശീതളകാലത്തില്‍, ശീതളരഹിതം KR. excluding the cold; fig. കണ്ടിട്ടു മാന സം ശീ'മായി CG. refreshed. ഹിതന്മാര്‍ക്കു ശീ'ന്‍ PT. refreshing. ശീതാംഗം, — ന്‍ a kind of paralysis or സന്നി. ശീതാര്‍ത്തന്‍ Nal. affected by cold. denV. ശീതിക്ക V1. to be cold, humid. ശീതോപചാരം S. using cooling means, ശീ. കൊണ്ടുണര്‍ത്തി Bhr. (from a swoon). ശീതോഷ്ണം S. 1. cold & heat. 2. lukewarm. ശീമ = സീമ q. v. 1. Land മറുശീമയില്‍ പാര്‍ക്ക MR. കോട്ടയകത്തു താലുക്ക് വയനാടു ശീമ, അ മഞ്ഞാട്ടു ശീമയില്‍ TR.; so കൊച്ചി —, സര്‍ക്കാര്‍