šayanam S. (ശീ; G. keimai). 1. Lying, reposing, ശ. കൊള്‍ക to lie down. 2. a couch അനന്തശ. 3. coitus = ഒളി V1.; രജസ്വലമാര്‍ ശ'ങ്ങള്‍ Bhg. (forbidden). ശയനമോഹം B.; ഒളിശ. 180. ശയനപ്രദക്ഷിണം S. = മിണ്ടി ഉരുളുക. ശയനമന്ദിരം S. = ശയ്യാഗൃഹം Mud. ശയനാധികാരി S. a chamberlain, Mud. denV. ശയനിക്ക V1. = ശയിക്ക. ശയനീയം S. a bed, ശ. പ്രാപിച്ചു PT. ശയാലു S. sleepy; the Boa. ശയിക്ക S. to lie down, rest, sleep. CV. ശയി പ്പിക്ക Bhg 10. ശയ്യ S. a bed ശ. മേലേ കിടക്ക Anj.; fig. the wife ശ. യായുള്ളൊരു ദേവി CG. a queen. ശയ്യാഗൃഹം Mud. a bed-room.