English Meaning of ശിഷ്ടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശിഷ്ടം is as below...

ശിഷ്ടം : šišṭam S. 1. (part. pass, of ശിഷ്). Left, remainder അടഞ്ഞതിന്‍റെ ശി. അടയേ ണ്ടതിന്നു, ശി. ഉറുപ്പിക TR. the balance. കോ ലരാജ്യത്തിന്‍റെ ഒരു ശി. remnant. ശി'മുള്ളവര്‍ Anach. the others. പണശി. etc. 2. (part. pass. of ശാസ്) disciplined, trained, good ശി ഷ്ടര്‍ ക്ഷയിക്കും ദുഷ്ടര്‍ക്കു പുഷ്ടി Sah. ദുഷ്ടരെ ശി ക്ഷിക്ക ശിഷ്ടരെ രക്ഷിക്ക VCh. ശിഷ്ടരക്ഷണം (duty of a king). ശിഷ്ടപരിപാലകന്‍, etc. ശിഷ്ടി S. = ആജ്ഞ CS. denV. ശിഷ്ടിക്ക (1) to remain, — പ്പിക്ക to leave, spare. ശിഷ്യന്‍ S. (2; p. fut. pass.) to be taught, a pupil, disciple ശി'ന്മാര്‍ & ശിഷ്യകള്‍ KU., ശിഷ്യന്മാര്‍ f. pl. — ശിഷ്യത്വം discipleship. ശീ Tdbh. of ശ്രീ.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശൈത്താന്‍
Ar. šaitān, Satan, a devil ശൈ. ഉറഞ്ഞു Mpl. വാക്കു ചേക്കിനേ പോലേ ചേലു ചൈത്താനെപ്പോലേ prov.
ശ്യാവം
Šyāvam S. = ശ്യാമം Brown, livid. ശ്യാവനേത്രത Asht. = കരുവാളിപ്പു.
ശോണം
šōṇam S. (ചുവന്ന, G. kyanos). Red, crimson. ശോണാതീരേ KR. of the river Sōṇa. ശോണിതം S. blood = രക്തം. ശോണിമ S. redness, ശോ. കലര്‍ന്ന പുഷ്പം Nal. ശോതരവു ചൊല്ക V1. To foretell (ജ്യോതിഷം).
ശാങ്ഗം
šārṇġam S. (ശൃംഘ). A bow. ശാര്‍ങ്ഗപാണി CC. & ശാര്‍ങ്ഗി KR. Višṇu.
ശരാരത്ത്
Ar. sharārat, Mischief, തെന്മലപ്പുറ ത്തില്‍ കുഞ്ചു അച്ചന്‍ ശ. ചെയ്തു TR. a raid.
ശ്രദ്ധ
šraddha S. [šrat (L- credo)+ ധാ]. 1. Faith, trust, attention, devotion ഗുരുശാസ്ര വിശ്വാസം ശ്ര. KeiN. ശ്ര. യാം പായും വിരി ച്ചു VCh. the sail of faith. ഭക്തിശ്ര. കള്‍ രണ്ടു മല്ലാതേ ഉള്ള വൃത്തികള്‍ Chintar. സമസ്തം ശു ദ്ധയാ (Instr.) ചെയ്താല്‍ പ്രസാദിക്കും മഹാ ദേവന്‍ SiPu. ശ്ര. യാ കേട്ടു Bhg. ശ്ര. കൊടുത്തു കേള്‍ക്ക vu. 2. wish രുചിയോടു ഭുജിപ്പതി ന്നെന്തുനിന്‍ശ്ര കള്‍ RS. ഭോജനശ്ര. യില്ലായ്ക Nid. no appetite. ശ്ര. എന്തു Bhg. what do you wish? ശ്ര. പെണ്ണീടുന്നതെത്ര നാള്‍ നിന്നെ കാ ണ്മന്‍ CG. ശ്രദ്ദധാനന്‍ S. part. pres. = വിശ്വസിക്കുന്ന വന്‍ Bhr.; also ശ്രദ്ധിതനായി സേവ ചെ യു Bhg. devotedly. ശ്രദ്ധാലു S. faithful; longing. denV. ശ്രദ്ധിക്ക S. to desire ശ്ര'ച്ചത് എന്തു Bhg. ശ്ര'ക്കും വൈരപ്രതികാരം PT. to think on revenge. ശ്രര്‍പ്പണഖ രാമനെ ശ്ര'ച്ചു AR. loved. ശ്ര'ച്ചു കേള്‍ക്ക vu. attentively.
ശൌരി
šauri S.( ശുര). K/?/šṇa;Vasudēva.Bhg. ജയശൌരേ ChVr. (Voc). ശൌര്‍യ്യം S. prowess = ശുരത, as ശൌ. പൊഴു ത്തിക്കും KU. നാരിമാരോടു ശൌ'ങ്ങള്‍ കാട്ടി KR. വാനരന്മാര്‍ക്കു വാന്മേല്‍ ശൌ. ആകുന്നു, കര ചരണമല്ല ശൌര്‍യ്യാസ്പദം AR. ശൌര്‍യ്യവാന്‍ = ശുരന്‍ a hero.
ശീവാന്‍
šīvāǹ = ശിവ്യാന്‍, f. i. നല്ല തണ്ടുകള്‍ എടുത്തുടന്‍ മണ്ടുന്ന ശീ'ന്മാരും VCh. ശീവോതി = ശ്രീഭഗവതി.
ശ്രിതം
šriδam S. (p. p. of ശ്രി). Cherished, served.
ശിക്യം
šikyam S. A net or strings for suspending = ഉറി, f. i. അപ്പങ്ങള്‍ ശിക്യേനിധായ, എത്താത്ത ശി'ങ്ങളിലുള്ള കുംഭം CC.
Sponsor Books Adv
Keralathile Kaalee Seva
Achyuthamenon Chelanattu
Download This Book
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Sahakarana Prasthanam
Kunjan menon
Download This Book
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Chelloor Nadhodayam Bhasha Chambu
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13169
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13811
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15692
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12081
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22202

close