English Meaning of ശ്രമം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശ്രമം is as below...

ശ്രമം : šramam S. (G. kamnō). Exertion, toil പഠിച്ചതിന്‍ഫലം ശ്ര. തന്നേ KR. സമരം ചെ യ്യേണം ശ്രമവും ചെയ്യേണം ChVr. — ശ്രമക്കാ രന്‍ industrious — ശ്രമക്കേടു negligence — ശ്രമസലിലരഹിതം Nal. sweatless. ശ്രമണന്‍ S. an ascetic, Samana. Jaina ശ്ര ന്മാരാദിയായൊരു പോലേ ഭുജിച്ചു KR. ശ്രമദക്ഷിണ S. hire given to assistant cooks. denV. ശ്രമിക്ക 1. to exert oneself, take trouble. ശ്ര'ച്ച് അവനെപിടിച്ചുകൊണ്ടു TR. caught with some trouble. 2. v. a. to cultivate diligently വിദ്യകള്‍ ഒന്നും ശ്ര. യില്ല Sah. ഇപ്പോഴത്തേ പ്രയത്നം നാം ശ്ര'ച്ചതു TR. ശ്രയണം S. Refuge = ആശ്രയം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശാഫി
Ar. shāfi'ī N. pr. A chief of one of the 4 sects; ശാഫിമാര്‍ Māppiḷḷās.
ശൂരന്‍
šūraǹ S. (ശ്വി, G. kyros). A hero, valiant, brave. ശൂരത S. bravery, valour ശൂ. തികഞ്ഞ ൧ഠ,ഠഠഠ നായര KU. ശൂരി, see ചൂരി.
ശരി
šari (T. ചരി, C. Te. Tu. M. സരി fr. ച രിയു, & ചാര്‍ to be near). 1. Even ത്രാസു ശ രിയായി തൂങ്ങി, പ്രാവിന്നു ശ. യായി തൂങ്ങാ Arb. like; agreement നടപ്പിന്നു ശെരിയായിട്ടുള്ളത ല്ല MR. unusual, ശ. ആക്കുക, ഇടുക to make equal, retaliate, ശരിക്കുശരി V2. strict retribution. 2. right, correct ശ. ഉണ്ടു jud.പണി ശെരിയായി നടക്കും, പറയുന്നതു ശ. യല്ല MR.; yes! V1.; മണികനകമിട സരികലര്‍ന്നിട്ടുള്ള മാ ല Mud. regular succession. ശരികേടു wrong, So. ശരിപുതം പോരുക No. to suit one's taste, വീടുശ'പോന്നേടത്തു പെണ്ണു ശ'രാ TP. സരി (sic!) പോരുക to maintain an equal fight. രതിപതിയോടു സ'രുന്ന നീ KR. rivalling Kāma. കരികരത്തിന്നു സ'ന്ന തുട KR. ശരിവരേ as much as is proper, completely പ ണം ശ. അടെക്ക, കടം ശ. യായിട്ടു വീടു വാന്‍ TR.
ശുണ്ഡ
šuṇḍ/?/a S. (ചുണ്ണ). An elephant's trunk; liquor. ശുണ്ണി, see ചുണ്ണി.
ശോഫം
šōpham S. & ശോഥം Swelling (ശ്വി). ശോഫഗുന്മം a. med. Leucophlegmathia.
ശഫം
šapham S. A hoof. ശഫായത്തു Ar. shafā'at, Intercession, നബി യിന്‍റെ ശ'ത്തില്‍ കൂടാന്‍ to trust in Muhammed.
ശബരന്‍
šsab/?/araǹ. S. A savage, mountaineer-tribe ശ'ന്മാര്‍ = കാട്ടാളര്‍ Bhr., so ശബരേശ്വ രന്മാര്‍ Mud., see ശവരന്‍.
ശന്പ
šamba S. Lightning. Tdbh. I. ചന്പ 2,347.
ശഹീതു
Ar. shahīd, A witness, martyr. ശ'ത്രാ വാന്‍ ആവശ്യമുള്ളു Ti. to die for the faith. ശാക, see ശാഖ.
ശ്ച്യുതിതം
ščyuδiδam S. (p. p.) Dropped, shed.
Sponsor Books Adv
Ashtanga Hridhayam Balopacharaneeyam
Unknown
Download This Book
Bharatheeya Vanitha Dharshanangal Part-1
Sreeman Panjanana Bhattacharyar
Download This Book
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Mahabhiprayangal Part-1
Savarna Kshethrodamastha Samithi
Download This Book
Dathakavi
Namboudar
Download This Book
Random Fonts
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19113
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17770
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15499
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61482

close