šikha S. 1. Top, crest as of a flame അഗ്നി തെളിഞ്ഞു ശിഖകളോടേ പൊങ്ങി Sk. 2. a lock of hair പൂ൪വ്വ —, പശ്ചിമശി. = മുന്‍ —, പിന്‍കുടുമ KU. തലശിഖയാ കൂടേ ചിരച്ചു Bhg. ശിഖണ്ഡി, ശിഖി S. a peacock. ശിഖരം S. a peak, top. ശിഖരി S. a mountain, ഹിമശി. സുത AR. ശിഖാമണി S. 1. a jewel in the hair-lock. 2. the best of its kind രാജശി. etc. ശിങ്കത്താന്‍ Mpl., ശിങ്കി Trav., ശിങ്കു etc. = ചി —.