English Meaning of ശങ്കുല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശങ്കുല is as below...

ശങ്കുല : H. sangsi (?) or fr. ശംഖു; Pincers to cut betelnut.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശപഥം
šabatham S. (ശപ്). 1. Imprecation. 2. an oath ജാതിയോഗ്യമായുള്ള ശ'ങ്ങളെക്കൊ ണ്ടു സാക്ഷികളെ ശപിച്ചു പരമാര്‍ത്ഥത്തിനെ ചോദിക്കേണം VyM. വിജയനുടെ ശപഥമൊ ഴി ഓര്‍ക്ക CrArj. ശ. ചെയ്ക to swear. 3. a wager ശ. ഇടുക. ശപനം S. swearing, cursing. ശപിക്ക S. 1. to curse അവനെ ശ'ച്ചു Bhg. 2. to adjure (ശപഥം 2.). CV. അഗസ്ത്യേന നീ ശപിപ്പിച്ചതു hadst him cursed by A —, HNK. ശപ്പന്‍, ശപ്പട്ട see ചപ്പന് 346, കയ്യന്‍‍ 2, 296.
ശുല്ക്കം
šulkam S. (prh. ചൊല്ക to command). Toll, duty; promised sum കന്യകെക്കുള്ള ശു. ൧ഠഠഠ അശ്വം Bhg. കന്യകാശു. Brhmd. dowry. ശുല്ക്ക സാധനം ആക്കി Nal. betted it. — Tdbh. ചുങ്കം. 370.
ശിഫാര്‍സി
P. sifāriš, Recommendation, ശി. & സി. ചെയ്ക MR.; also ശിവാര്‍ശി പറക vu. ശിബിക, see ശിവിക. ശിബിരം S. A camp. V2., ശി. പുക്കു Brhmd. ശിര S. see സിര A nerve, tendon.
ശൌരി
šauri S.( ശുര). K/?/šṇa;Vasudēva.Bhg. ജയശൌരേ ChVr. (Voc). ശൌര്‍യ്യം S. prowess = ശുരത, as ശൌ. പൊഴു ത്തിക്കും KU. നാരിമാരോടു ശൌ'ങ്ങള്‍ കാട്ടി KR. വാനരന്മാര്‍ക്കു വാന്മേല്‍ ശൌ. ആകുന്നു, കര ചരണമല്ല ശൌര്‍യ്യാസ്പദം AR. ശൌര്‍യ്യവാന്‍ = ശുരന്‍ a hero.
ശുനകന്‍
šunaγaǹ S. (ശ്വന്‍). A dog പടുക്ക ളായ ശു'ങ്ങള്‍ KR. — ശുനി S. id. കഴുകികളും ശു നികളും നിറഞ്ഞു CrArj. on a battle-field.
ശുശ്രൂഷ
šušrūša S. (desid. of ശ്രു). 1. Wishing to hear അക്കഥാശു. കൊണ്ടു ചോദിച്ചു. KR. 2. service പതിക്കു ശു. വഴിപോലേ ചെയ്ക KR. to minister to. നമുക്കു ശു. ചെയ്യുന്നവര്‍ TR. (at meals); with Acc. താതനെ ശു. ചെയ്തു കൊള്‍ Bhr.
ശണ്ഠ
šaṇṭha (ശഠ or C. ശണ = ചിനം). Quarrel. ശ. കൂടുക; എന്നെ വന്നു ശണ്ഠകള്‍ ഇട്ടു Bhg. fought. — തമ്മില്‍ ശ്ഠിച്ചിരിവരും രാജധാനി യില്‍ എത്തി PT. disputing.
ശ്രോതാവു
šrōγāvụ S. (ശ്രു). A hearer. ശ്രോതവ്യം deserving to be heard ഭഗവല്‍ക ഥാ —Bhg. ശ്രോത്രം S. the ear ശ്രോത്രകന്ധ്രത്തില്‍ കൂടേ PT. ശ്രോത്രസൌഖ്യങ്ങളായവാക്യങ്ങള്‍ KR. consoling. ശ്രോത്രിന്‍ S. a learned Vēda-brahman ശാ സ്രവും തപസ്സും മുനിശ്രോ'ന്മര്‍ക്കും ഗുണം Bhg. ശാസ്രികള്‍ എല്ലാരും ശ്രോ'രും CG. ശ്രോ'ന്മാരായുള്ള കപികള്‍ KR. (to assist at Sugrīva's coronation). ശ്രൌതം S. (ശ്രുതം), referring to the Vēdas ശ്രൌത (vu. ത്ര) ധര്‍മ്മത്താല്‍ മദന്തിയില പുത്രോല്പാദം ചെയു SiPu. (a priest by cohabiting with the Queen).
ശോചിസ്സു
šōǰis S. (ശുചി). Light.
ശാരീരം
šārīram S. (ശരീര). Bodily, human, as the voice (opp. instruments), ശാരീരക്കാരന്‍ a sweet voice. ശാര്‍ക്കര N. pr. One of the 5 Kšatriya dynasties, near Chēt/?/t/?/uva KU.
Sponsor Books Adv
Shashtipoorthyupaharam
Sangaran Namboorhirippad Kanippayyoor
Download This Book
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Bhagavad Geetha
Sreemad Aagamanandha Swamikal
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Random Fonts
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22550
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52781
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24134
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22463
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121

close