English Meaning of ശുചി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശുചി is as below...

ശുചി : šuǰi S. (II. ശുച്). 1. Purity മുങ്ങിക്കുളി ഒഴികേ മറെറാന്നും ശുചിക്കു പോരാ Anach. 2. pure ഇക്കുലം അതിശുചിയായതു KR. വിവ ര്‍ണ്ണവസ്ത്രം അഖിലം ശുചി Anach. denV. ശുചീകരിക്ക to purify. ശുചീന്ദ്രം N. pr. a temple in Trav. where Indra was freed from his loathsome curse (Such. Māh.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശരണം
šaraṇam S. (ശ്രി). 1. Refuge, shelter സര്‍വ്വവും ഉപേക്ഷിച്ചു കുന്പഞ്]ിയെ തന്നെ ശ. ഭാവിച്ചു TR. മുകില്‍ വര്‍ണ്ണരേ ശ. Anj. ശ. ആര്‍ എന്നു Bhr. 2. quarter in battle & protection. ശ. പതിക്ക ചരണകമലേ AR. to fall at his feet. കാക്കല്‍ ശ'മായി വീണു KR. തൃക്കാക്കല്‍ ശ. പ്രാപിച്ചു KU. to throw oneself on one's mercy. അവനില്‍ ശ. പ്രാപിക്ക Arb. എന്നെ ശ. ഗമി ക്ക KR. ശ. ചൊല്ക to salute humbly. 3. = ആശ്രയം hope. — ശരണപ്പെടുക V1. to confide. — ശ. ഉപേക്ഷിക്ക, ഖണ്ഡിക്ക V1. 2. to despair. ശരണദന്‍ S. affording protection AR. ശരണാഗതന്‍ S. a refugee, client ശ'തവത്സ ലന്‍ AR. Rāma. ശരണാര്‍ത്ഥി S. id.; ശ. യായ് വന്നു KR. came to seek protection. ശരണ്യന്‍ S. 1. yielding protection ലോകശ. ഭവാന്‍, ശ'ന്മാരായ നിങ്ങളെ ശരണം പ്രാ പിക്കുന്നേന്‍ KR. 2. needing protection.
ശ്രവണം
šravaṇam S. (ശ്രു). 1. Hearing, listening. 2. the ear, the organ of hearing ശ്രവണേന്രിയം. 3. = ഓണം 183. ശ്രവസ്സു S. the ear; renown (G. kleos). denV. ശ്രവിക്ക S. to hear, Bhr. CV. ബ്രുഹ്മവാക്യത്തെ ശ്രവിപ്പിച്ചാര്‍ KR. pronounced, repeated.
ശീല്‍
šīl B. A stanza (T. ചീര്‍?). ശീവാട see ചീ —.
ശ്രീ
šrī S. (Ceres). 1. Lakshmi, the goddess of plenty ശ്രീഭ്രമിമാരായി മേവുന്ന ദേവിമാര്‍ CG.
ശൂല
šūla S. (ശോ). 1. = ശൂലം. 2. colic & other sharp pains ശൂ. ൧൮ ജാതി a. med., 8 kinds Nid.; ഉദര —, (കുക്ഷി —, ജഠര —), ഉഗ്ര —, ഉരശ്ശു — (നെഞ്ഞു —), കരി — (കറുത്തൊരു നീര്‍ വീഴും), കറി — (കീഴ്വയററില്‍ വഴക്കാ പോലേ ഉണ്ടാം), കഴുത്തു —, കുടല്‍ —, ജല — (നീര്‍ — hydrocele നീര്‍ ഒലിക്കും), തൃഷ —, നാഭി —, നേത്ര — (ophthalmia), പാര്‍ശ്വ — (പക്ക — liver-inflammation), പിത്ത —, പുഷ്ഠ (പുറ —), പ്രാണ — (എല്ലാടവും പുണ്ണുണ്ടാം), വാത — (മേല്‍ എല്ലാ കടയും), ശ്ലേഷ്മശൂല; ചൂല ക്കെട്ടു, ശൂലനെന്പലം wind colic. ശൂലെക്കു നല്ലതു പാലു തോഴ CG. 3. = ശൂള. ശൂലം S. 1. Impaling stake കഴു, crux. ശൂലത്തില്‍ ഇടുവിക്ക VyM. ശൂത്തിന്മീതേ കി ടന്നുല്ളോര്‍ CG. — met. ശൂത്തിലാകുമ്മുന്പേ (അ ശ്വരഥങ്ങള്‍) Nal. before they be lost in play. 2. a pike, trident of Siva, chiefly as mark ദേവ ങ്കലേക്കു വഴിപാടായി ശു. ചാര്‍ത്തി വിട്ടിരിക്കു ന്നു കാളകള്‍ VyM. ശ്രീശൂ. മറച്ചിരിക്കുന്പോ ലേ ഇരിക്കും a. med. ശുഭമാം ശൂലയോഗം ഉണ്ടാ യ് വരും Mud. (astrol.). ശൂലാകൃതം S. roasted on a spit. ശൂലാഗ്രവാസം S. impalement അവനു ശൂ. ഗു ണം PT. — so ശൂലാരോഹണം Mud., ശൂലാ രോപണം. ശൂല്യന്‍ S. = കഴുവേറി.
ശ്രന്ഥനം
šranthanam S. Stringing flowers.
ശ്ലക്ഷ്ണം
šlakšṇam S. Slight, fine ശ്ല'മായി എ ഴുന്നു കടുകോടു സമാനമായി Nid.
ശുശ്രൂഷ
šušrūša S. (desid. of ശ്രു). 1. Wishing to hear അക്കഥാശു. കൊണ്ടു ചോദിച്ചു. KR. 2. service പതിക്കു ശു. വഴിപോലേ ചെയ്ക KR. to minister to. നമുക്കു ശു. ചെയ്യുന്നവര്‍ TR. (at meals); with Acc. താതനെ ശു. ചെയ്തു കൊള്‍ Bhr.
ശിഖ
šikha S. 1. Top, crest as of a flame അഗ്നി തെളിഞ്ഞു ശിഖകളോടേ പൊങ്ങി Sk. 2. a lock of hair പൂ൪വ്വ —, പശ്ചിമശി. = മുന്‍ —, പിന്‍കുടുമ KU. തലശിഖയാ കൂടേ ചിരച്ചു Bhg. ശിഖണ്ഡി, ശിഖി S. a peacock. ശിഖരം S. a peak, top. ശിഖരി S. a mountain, ഹിമശി. സുത AR. ശിഖാമണി S. 1. a jewel in the hair-lock. 2. the best of its kind രാജശി. etc. ശിങ്കത്താന്‍ Mpl., ശിങ്കി Trav., ശിങ്കു etc. = ചി —.
ശാല
šāla S. A hall, house കോശ —, ധാന്യ —, വാജി —, വാരണ —, ഹോമ —, വാഹന —,
Sponsor Books Adv
Sree Mahabharathathil Ninnulla Thayvazhi Vivaram
Shankaran Cheeralam
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Bhasha Deepika Part-1
Nair R.V. Iraniyal
Download This Book
Paavangalude Aabe
Namboothiri
Download This Book
Madamahee Shathagam Manipravalm
Kottarathil Shangunni
Download This Book
Random Fonts
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 4508
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 3881
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 16607
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 8335
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 3927

close
Please like, if you love this website