English Meaning of ശില്പം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശില്പം is as below...

ശില്പം : šilpam S. 1. Perfection in mechanical arts. ശി. കലര്‍ന്ന തല്പം CG. an elegant bed. അപ്പുരി ത്നില്‍ വിളങ്ങി നിന്നീടുന്ന ശി'ങ്ങള്‍ CG. architectural beauties, elaborate works, minute embellishments. ശി'ങ്ങള്‍ അഴിഞ്ഞു പോയി KR. (in conflagration) — fig. ശില്പ പുരുഷന്‍ V1. a perfect gentleman. ശി. എന്നേ പറയാവു Sah. wonderful! ശി'മായി സമ്മാനി ക്ക handsomely, പരക Mud 3. elegantly. നാ ല്പതും ശി'മായി അഞ്ചും അക്കാതം Mud. exactly 45 K., accurately. 2. any mechanical art. ശില്പകശാസ്ത്രം S. = ശില്പം 2. ശി'ത്തിന്നവന്‍ കല്പകവൃക്ഷം തന്നേ Mud. an artist; esp. sculpture & architecture ശില്പവിദ്യ. ശില്പച്ചൊല്‍ V1. a rhetorical figure. ശില്പി S. 1. an artizan, artificer, architectട്ടാന്‍ മുതലായ ശി. കള്‍ VyM. ശി. കള്‍ വന്നു യൂപം ശില്പമാക്കിനാര്‍ KR. 2. M. = ചിപ്പി, as ശി.യില്‍ വീണ മഴത്തുള്ളി VCh. oyster-shell. denV. ശില്പിക്ക to work minutely, bring to perfection സ്ഫടികങ്ങള്‍ കൊണ്ടു ശി'ച്ച നീരാഴി KR. — (V1. has ശില്ക്ക, ലിത്തു to be perfect). ശില്പിശാസ്ത്രം mechanics, architecture.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശീല്‍
šīl B. A stanza (T. ചീര്‍?). ശീവാട see ചീ —.
ശിപ്പായി
P. sipāhi, A soldier, peon ശുപ്പാ യ്കള്‍ TP. ശിപ്ലി, see ചിപ്പുളി, A plane.
ശമം
šamam S. (ശമ് to cease). 1. Relief, rest. 2. quiet of mind = അന്തഃകരണനിരോധം Kei N. = ബുദ്ധി തന്നടക്കം Bhg 11. (or കാമാദി കള്‍ നശിക്ക). — ശമപ്രധാനന്‍ element V1. ശമനന്‍ S. Yama = അന്തകന്‍; hence ശമനപു രത്തിന്നയക്ക CrArj. to kill. ശമനം S. 1. cessation. 2. relieving ത്രിദോഷ ശമനം വെള്ളം Nid. 3. relief തലനോവി ന്ന് ഒട്ടു ശ. വന്നിതോ Mud. അന്നന്നേ ശ. വരുവാന്‍ മരുന്നു a. med. sedative in incurable disease. വ്യാധി മെല്ലേ ശ. Anj. = ശ മിക്കും. ശമനി S. the night. ശമലം S. impurity; = കശ്മലം. ശമാദിഷള്‍ക്കം S. six virtues ശമം, ദമം, ഉപരതി, തിതിക്ഷ, സമാധാനം, ശ്രദ്ധ KeiN. ശമിക്ക S. 1. to cease, grow calm കാററുശ. Nal. 2. to be alleviated, mitigated, ജാജ്യ ത്തിങ്കലേ ഉപദ്രവം ശമിപ്പാന്‍ TR. 3. to keep quiet എന്ന് ഓര്‍ത്തു ശമിക്കുന്നേന്‍ Bhr. = അടങ്ങുക. part. ശമിതം appeased, Bhr. & ശാന്തം. CV. ശമിപ്പിക്ക 1. to extinguish പാപം ശ. Si Pu. to forgive. 2. to appease, assuage ക്ഷുത്തു PT. കോപത്തേ ശ'ച്ചേ കണ്ടുകൊള്‍ക Bhr. ജ്വരം പീലി ഉഴിഞ്ഞു ശ'ച്ചു Mud. കലിയുടെ ഗൌരവം ശ'പ്പാന്‍, സന്താപം ശ'പ്പാന്‍ ഔ ഷധം Nal. ശമൌഷധം S. an alterative മദാന്ധര്‍ക്കു ദണ്ഡമത്രേ ശ. Bhg. ശമൃത്തു = ചമത്തു, സാമര്‍ത്ഥ്യം in ചില ശ'ത്തുള്ള ആളുകള്‍ Ti. clever.
ശൈലം
šailam S. (ശില). A mountain കാററി ന്നു ശൈ. തമസ്സിന്നു സൂര്‍യ്യന്‍ RS. ശൈലപൂര ങ്ങള്‍ Bhr. the moss on river-rocks. — ശൈലാം ശദേശം Malayāḷam. ശൈലാഗ്രത്തില്‍ Nal. — ശൈലീഭ്രതന്‍ petrified. ശൈലാലി. ശൈളൂഷന്‍ S. an actor. ശൈലേയം S. mountainous (storax, rock-salt). ശൈല്യം So. (fr. ശീലം or = ശല്യം). ശൈ'ങ്ങള്‍ ചെയു mischief, tricks.
ശേഖരം
šēkharam S. (ശിഖര). 1. A crown, head-ornament കുന്നിമാലകള്‍ കൊണ്ടു ശേ. ചേ ര്‍ത്തു Bhg. കുലളേ'ന്‍ N. pr. (the best of his tribe) Rāja of Trav. ചനു — AR., തിങ്കള്‍ശേ'ന്‍ Sk. Siva; ശേകരന്‍ N. pr. m. 2. T. M. an assemblage, heap വരുന്ന മുതഷ ശേ. ആക്കി ക്കൊടുത്തയക്ക TR. ജനശേ. jud. a mob, riot (= ചേരുക). ജനങ്ങള്‍ ശേഖരപ്പെട്ടു Trav. = കൂടി വന്നു. ശേഖരിരാജാ N. pr. Kshatriyas of Pālakāḍu. denV. ശേഖരിക്ക (2) to pile up, അനവധിദ്ര വ്യംശേ. Arb.; to collect കുടിയാന്മരുടെ പ ററില്‍നിന്നു വാങ്ങി ശേ., കുറയ ആളുകളെ ശേ' ച്ചു കൊണ്ടു TR. ശേഖരിപ്പു മുതല്‍പിടി the treasurer in Trav. ശേണം S. N. pr. A land, സിന്ധുശേണങ്ങളും Nal 4.
ശലാടു
šalā/?/u S.(ചല്ലു). Unripe fruit കദളിക്കാ യ്ക്കുള്ള ശ. ക്കള്‍ GP. ശലാപം, T. ച —, see ശിലാപം. ശല്ക്കം S. = ശകലം. ശല്യം S. (ശലം). 1. A porcupine SiPu. 2. a javelin, dart. fig. ക്രൂരവാക്ശ. Bhr. ഉള്ളില്‍ ത റച്ചിളകാതേ കിടക്കുന്നശ. പറിക്ക Mud. fostering doubt or embarrassment. മനശ്ശല്യം etc. മമ മരണാന്തം ശ. ആയിതു പരം ChVr. never to be got over. ശ. ചെയ്ക B. to vex. ശല്യകന്മാര്‍ എന്ന പോലേ KR. = ശല്യം 1. ശല്യാരി enemy of Shalyan, Bhr. Siv. ശല്ലകി S. a porcupine = ശല്യം 1. ശല്ലി T., Tdbh. of ശല്യം a short pike; the tassel of a spear (see ചല്ലി). ശല്ലാവ് T. C. Te. Tu. = ശാല്വ So. Muslin വെ ള്ളശ്ശ. ഇട്ടു.
ശേര്‍
H. sēr, A weight of 8 പലം (down to 3 പലം, Collam; No., Palg. of 24 Rs. = 2 പലം).
ശ്യാവം
Šyāvam S. = ശ്യാമം Brown, livid. ശ്യാവനേത്രത Asht. = കരുവാളിപ്പു.
ശി
ši, Interj. = ചീ, or ശിവ! ശിവ്വായി what a mouth! Excessive, etc. V1. ശിംശപ S. a Dalbergia ശി. നാമവൃക്ഷം AR. ശിംശുമാരന്‍ S. A porpoise PT. (or sea-horse?) ശി'ന്‍റെ പുഛ്ഛാഗ്രത്തിങ്കല്‍ ധ്രുവനല്ലോ Bhg 5.
ശ്രോതാവു
šrōγāvụ S. (ശ്രു). A hearer. ശ്രോതവ്യം deserving to be heard ഭഗവല്‍ക ഥാ —Bhg. ശ്രോത്രം S. the ear ശ്രോത്രകന്ധ്രത്തില്‍ കൂടേ PT. ശ്രോത്രസൌഖ്യങ്ങളായവാക്യങ്ങള്‍ KR. consoling. ശ്രോത്രിന്‍ S. a learned Vēda-brahman ശാ സ്രവും തപസ്സും മുനിശ്രോ'ന്മര്‍ക്കും ഗുണം Bhg. ശാസ്രികള്‍ എല്ലാരും ശ്രോ'രും CG. ശ്രോ'ന്മാരായുള്ള കപികള്‍ KR. (to assist at Sugrīva's coronation). ശ്രൌതം S. (ശ്രുതം), referring to the Vēdas ശ്രൌത (vu. ത്ര) ധര്‍മ്മത്താല്‍ മദന്തിയില പുത്രോല്പാദം ചെയു SiPu. (a priest by cohabiting with the Queen).
Sponsor Books Adv
Punarkottu Swaroopam
Panikkar
Download This Book
Samudhaya Bhodham
Narayanam Namboothiri
Download This Book
Nalu Kadhakal
Kunjikrishna Menon
Download This Book
Njan Hindu Ayathendhinu
Athulanandha Swamikal
Download This Book
Bara Pani
Unknown
Download This Book
Random Fonts
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 10406
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 23763
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 12622
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 17608
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 11314

close