šōdhana S. (ശുധ്). 1. Cleansing, മലചോതന V1. a med.; refining metals. 2. (5) examination, search സീതാവഹ്നിശോ. ചെയു KR. an ordeal. കുടിശോ. ചെയ്ക, കഴിക്ക; പീ ടികശോ. നോക്കുംപോള്‍ TR. to search houses. അവരെ ശോ. നോക്കി MR. persons. (396). 3. trial, temptation V1. T. ശോധനക്കാരന്‍ an examiner, searcher. ശോധനക്കോല്‍ a probe (ശലാക). ശോധനം S. purifying മൂത്ര — GP. ൧൩ആം ദിനം ചിലശോ'ങ്ങള്‍ ചിതമോടു ചെയു KR. purification after funeral. ശോധനീയം S. to be purified or corrected. denV. ശോധിക്ക 1. to brighten, cleanse മാന സം മുകുരം ശോ'പ്പാനായി പാരം യാചിക്കു ന്നു CG. 2. to search V1. (= ചോദിക്ക). part. ശോധിതം S. refined, corrected ധര്‍മ്മമ ല്ലെന്നു ശാസ്രശോ'മല്ലെന്നും KR. excused by the law? (or ചോദിതം?). ശോധ്യം S. to be cleansed, corrected, also ശോ ദ്യം ചെയു Mox. Day. = ചോദ്യം (see ദുശ്ശോ ദ്യം).