English Meaning of ശെറകു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശെറകു is as below...

ശെറകു : Ar.shara' A highroad, law Ti. ശെഹീതു = ശഹിതു Mpl., ശെഹീതുകള്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശ്ലക്ഷ്ണം
šlakšṇam S. Slight, fine ശ്ല'മായി എ ഴുന്നു കടുകോടു സമാനമായി Nid.
ശശം
šašam S. (Ge. Hase). A hare = മുയല്‍ PT. ശശകന്‍ id. — ശശശൃംഗം KeiN. an absurdity.
ശ്രാവകന്‍
šrāvaγaǹ S. (ശ്രു). A Buddhist. Mud. ശ്രാവണം S. causing to hear (ശ്രവണം 3. = ഓണം 183). ശ്രാവ്യം S. deserving to be heard മഹാജന ശ്രാ. UR. ജഗച്ശ്രാവ്യമാം ചരിതം AR. ശ്രാവു, see ചിറാകു.
ശൂക്തി
šukti S. A pearl-oyster ശു. മാംസം GP. ശു. യില്‍ തോന്നീടുന്ന രൂപ്യപൂപത്തെ പോലേ SiPu. ശുക്തിക S. a disease of the cornea, Nid26.
ശ്വസനം
švasanam S. (L. queri). Breathing, — ന്‍ wind. ശ്വസിക്ക S. to breathe, ശ്വസിച്ചിരിപ്പതും Bhg. ശ്വസ്തനം S. (ശ്വ, ശ്വഃ švas; L. crastiuum). What is to-morrow.
ശാസന
šāsana S. (ശാസ് = ശംസ് to instruct). An order, rule. ഏകശാ. യോടു equal-handed or undisputed rule KU. ശാസനം S. an order, വിരിഞ്ചന്‍റെ ശാ. SiPu. = fate; a grant, deed (താമ്രശാ.). — ക്രൂരശാ'ന്‍ Nal. punisher of the cruel. denV. ശാസിക്ക S. 1. to inform, command, discipline രാജാവും കാര്യക്കാരും കുടികളെ ശാസിച്ചു വല്ലതും വാങ്ങും TR. intimidating. 2. to reprove, punish ശാ'ച്ചു പറക. — part. ശാസിതന്‍. ശാസിതാവു: (ശാ'വായ ഗുരുനാഥന്‍ SiPu.) governing, leading; a teacher. ശാസ്താവു S. a ruler, instructor; ഛന്നപാപ ന്മാര്‍ക്കന്തകന്‍ ശാ. Bhr. a corrector; a Paradēvata protecting the hill-border of Kēraḷa as Durga does the sea-board. ചാത്തന്‍ 354. ശാസ്ത്രം 1. A precept വെണം എന്നുണ്ടു ശാ സ്ത്രം SiPu. it is written that; law, science ജ്ഞാന — & കര്‍മ്മശാ'ങ്ങള്‍ GnP. for thinkers & for practical men. 2. a treatise, book തര്‍ക്ക — logic, ധര്‍മ്മ — code of law, etc. vu. നാലു വേദം ആറു ശാ. KU. (മന്ത്രം, വ്യാകരണം, നി ഘണ്ടു, നിരുക്തം, ജ്യോതിഷം, ഛന്ദോപചിതി VedD.). scripture പണ്ടിതരേ ശാസ്ത്രപുസ്തകം തൊട്ടു സത്യം ചെയ്തു TR. അല്ലായ്കില്‍ എന്നുടെ ശാ. എന്നുമേ തീണ്ടുന്നോനല്ല CG. എഴുന്നീററുശാ. പറയുന്നു jud. prays (a Māpḷa). 3. ശാ. നടക്ക & ചാത്തിരം a ceremony of the armed Brahmans (perh. ക്ഷാത്രം) KU. ശാസ്ത്രകൃല്‍ S. an author; Rishi. ശാസ്ത്രഗര്‍ത്തം (330) in: മത്ഭക്തി വിമുഖന്മാര്‍ ശാ'ങ്ങള്‍തോറും സത്ഭാവം കൊണ്ടു വീണു മോഹിച്ചീടുന്നു AR1. (says Rāma) are caught in the pitfalls of the Shāstra (forego bliss). ശാസ്ത്രജ്ഞന്‍ (ശാസ്ത്രാര്‍ത്ഥജ്ഞത്വം Brhmd.), ശാ സ്ത്രവാന്‍, ശാസ്ത്രവില്‍ S. learned, a savant. ശാസ്ത്രാംഗം S. a particular science, applied to astronomy; ശാ'ക്കാര്‍ astrologers etc. ശാസ്ത്രാഭ്യാസം S. the study of science. ശാസ്ത്രി S. a Pandita, teacher, expounder of law. ശാസ്ത്രീയം, ശാസ്ത്രോക്തം S. scriptural ശാ. അ ല്ലാതേ കണ്ടു ചെയ്ക KR.; എന്നു ശാസ്ത്രോ ക്തി VetC. it is written. ശാസ്യം S. 1. to be ordered. 2. a rule ശാ. ചെയ്ക So.
ശത്രം
šatru (ശദ്; G. kotos). An enemy, foe ശ. നാട്ടിന്നു നീങ്ങിയാല്‍ TR. — 7 chief enemies of the soul കോപകാമദ്വോഷമത്സരകാര്‍പ്പണ്യലോ ഭമോഹാദി ശത്രുക്കള്‍ AR. ശത്രുക്കാര്‍ enemies, ശ'രുടെ വാക്കു MR. ശത്രുത S. enmity ശ. യോടും കൊന്നു Brhmd. ശ. ാമദ്ധ്യേ വന്നാല്‍ സന്ധി ചെയ്യാം KR. — ശത്രുത്വം S. id. ശത്രുദോഷം S injuring chiefly by charms. ശത്രുഭയം S. danger from enemies. ശ. നിനക്കി ല്ല Nal. you have nothing to fear from en.
ശരല്‍
šarad S. Autumn ദുര്‍ദ്ദിനം നീങ്ങി ശരല്ക്കാ ലെ ആഗതം Nal. തൂമ കലര്‍ന്ന ശരത്തു വന്നു CG. ഊററമാം ശ. ഘനം എന്നതുപോലേ KR. (landwind?).
ശാരീരം
šārīram S. (ശരീര). Bodily, human, as the voice (opp. instruments), ശാരീരക്കാരന്‍ a sweet voice. ശാര്‍ക്കര N. pr. One of the 5 Kšatriya dynasties, near Chēt/?/t/?/uva KU.
ശമം
šamam S. (ശമ് to cease). 1. Relief, rest. 2. quiet of mind = അന്തഃകരണനിരോധം Kei N. = ബുദ്ധി തന്നടക്കം Bhg 11. (or കാമാദി കള്‍ നശിക്ക). — ശമപ്രധാനന്‍ element V1. ശമനന്‍ S. Yama = അന്തകന്‍; hence ശമനപു രത്തിന്നയക്ക CrArj. to kill. ശമനം S. 1. cessation. 2. relieving ത്രിദോഷ ശമനം വെള്ളം Nid. 3. relief തലനോവി ന്ന് ഒട്ടു ശ. വന്നിതോ Mud. അന്നന്നേ ശ. വരുവാന്‍ മരുന്നു a. med. sedative in incurable disease. വ്യാധി മെല്ലേ ശ. Anj. = ശ മിക്കും. ശമനി S. the night. ശമലം S. impurity; = കശ്മലം. ശമാദിഷള്‍ക്കം S. six virtues ശമം, ദമം, ഉപരതി, തിതിക്ഷ, സമാധാനം, ശ്രദ്ധ KeiN. ശമിക്ക S. 1. to cease, grow calm കാററുശ. Nal. 2. to be alleviated, mitigated, ജാജ്യ ത്തിങ്കലേ ഉപദ്രവം ശമിപ്പാന്‍ TR. 3. to keep quiet എന്ന് ഓര്‍ത്തു ശമിക്കുന്നേന്‍ Bhr. = അടങ്ങുക. part. ശമിതം appeased, Bhr. & ശാന്തം. CV. ശമിപ്പിക്ക 1. to extinguish പാപം ശ. Si Pu. to forgive. 2. to appease, assuage ക്ഷുത്തു PT. കോപത്തേ ശ'ച്ചേ കണ്ടുകൊള്‍ക Bhr. ജ്വരം പീലി ഉഴിഞ്ഞു ശ'ച്ചു Mud. കലിയുടെ ഗൌരവം ശ'പ്പാന്‍, സന്താപം ശ'പ്പാന്‍ ഔ ഷധം Nal. ശമൌഷധം S. an alterative മദാന്ധര്‍ക്കു ദണ്ഡമത്രേ ശ. Bhg. ശമൃത്തു = ചമത്തു, സാമര്‍ത്ഥ്യം in ചില ശ'ത്തുള്ള ആളുകള്‍ Ti. clever.
Sponsor Books Adv
Uranghata Raatri
Unknown
Download This Book
Rohanta And Nandriya
Unknown
Download This Book
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Vemana
Kumaar Rabindra
Download This Book
Malayala Chandrika (Thachu Shasthram)
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 7634
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 13538
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 16069
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 9177
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 6534

close
Please like, if you love this website