English Meaning of ശൃംഗം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശൃംഗം is as below...

ശൃംഗം : š/?/ṇġam S. (L. cornu). A horn ശൃ. വി ളിക്ക, ശൃംഗശബ്ദങ്ങള്‍കൊണ്ടു നിദ്ര ഉണര്‍ത്തി Bhg. — രണ്ടു ശൃംഗങ്ങള്‍ ഉയര്‍ന്നു കാണാം AR. peaks. ശൃംഗാരം S. 1. Love-passion ശൃ. തന്നുടെ ജീവനാം മംഗലനായ തിങ്കള്‍ CG. — ശൃംഗാര ക്കളരികള്‍ KR. brothels — ശൃംഗാരയോനി Kāma. 2. elegant dress ശൃംഗാരവേഷത്തോടു AR. ശൃംഗാരമായി ചമയിച്ചു adorned wonderfully. ശൃംഗാരത്തോപ്പു V1. a pleasure garden (Tdbh. ചിങ്കാരം 360). ശൃംഗാരക്കാരന്‍ lascivious, a beau, gorgeously dressed, also ശൃംഗാരി (ശൃം'രിയല്ല വൃദ്ധ ക്കുരുടനിവന്‍ Bhr.), ശൃംഗാരിണി f.; ശൃം ഗാരവാന്മാര്‍ Si Pu. lovers. ശൃംഗാരരസം, see രസം. ശൃംഗാരവല്ലി a tree ശൃ. തന്‍ മങ്ങാത പോത ങ്ങള്‍ എന്ന പോലേ CG. denV. ശൃംഗാരിക്ക (& ചിങ്ക — V1.) to beautify. ശൃം'ത്തിരിക്കുന്ന ശൃംഗാരക്കോപ്പു KR. ശൃംഗി S. horned എന്നാല്‍ ശൃംഗികഴുടെ കൊ ന്പു പിടിക്കാം Tantr. — ശൃംഗിവേരം (ginger) N. pr. a city near the Ganges. AR. ശൃംഗേരി (= ശൃംഗഗിരി) N. pr. the birth-place of Sankara Āchārya, (ശൃം. ശങ്കരാചാര്‍യ്യര്‍ Anach. KU.) where his successor still resides, as rival of ആഴുവാഞ്ചേരിത്തന്പ്രാക്കള്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശെറകു
Ar.shara' A highroad, law Ti. ശെഹീതു = ശഹിതു Mpl., ശെഹീതുകള്‍.
ശക്തന്‍
šaktaǹ S. (p. p. of ശക്; G. kikys). Capable, able, strong യുദ്ധത്തിന്നു ശ'നല്ലാതേ യായി Sk. ശാപാനുഗ്രഹശ. Bhr. ശക്തി S. 1. Power, strength ദാന്‍ങ്ങള്‍ ശ. ക്കടുത്തതു ചെയ്യേണം Si Pu. as much as possible; the 3 elements of a king's power പ്രഭു —, മന്ത്ര —, ഉത്സാഹശ. V1. 2. a dart = വേല്‍, f. i. എറിഞ്ഞശ. ജ്വലിച്ചു വരുന്നു KR. സുബ്രഹ്മ ണ്യന്‍റെ ശ. Bhg. ശ. വലിച്ചെറിഞ്ഞു Sk. ശ. പറിക്ക, തറെക്ക AR. 3. the active power of a deity personified as his wife, esp. Siva's Bhagavati. ശക്തിധരന്‍ S. (2) Subrahmaṇya Sk., വേലന്‍ ശക്തിപൂജ S. (3) the Sacti worship, esp. by the secret fraternity of ശാക്തേയന്മാര്‍. Brahmans offer milk, Kshatriyas ghee, Vaišyas honey, Sūdras spirits. They have a technical language of their own,
ശ്ലോകം
šlōγam S. (ശ്രു) 1. Fame, f. i. ഉത്തമ ശ്ലോകനെ കണ്ടു CG. 2. a verse, stanza; a Sanscrit metre & Sanscrit language (ഭാഷയ ല്ല ശ്ലോ. തന്നേ). ശ്ലോകാര്‍ത്ഥംപറക to translate.
ശീണ്ണം
šīrṇam S. (part. pass, of ശൃ). Broken, withered, thin ശീര്‍ണ്ണപര്‍ണ്ണാശികളും KR.
ശ്ലീപദം
šlīpad/?/am S. Elephantiasis, പെരി ക്കല്‍.
ശ്വശുരന്‍
švašuraǹ S. (L. socer, Ge. schwager). A father-in-law എന്‍െറ ശ്വ. KR. ശ്വശ്രം S. a mother-in-law.
ശരണം
šaraṇam S. (ശ്രി). 1. Refuge, shelter സര്‍വ്വവും ഉപേക്ഷിച്ചു കുന്പഞ്]ിയെ തന്നെ ശ. ഭാവിച്ചു TR. മുകില്‍ വര്‍ണ്ണരേ ശ. Anj. ശ. ആര്‍ എന്നു Bhr. 2. quarter in battle & protection. ശ. പതിക്ക ചരണകമലേ AR. to fall at his feet. കാക്കല്‍ ശ'മായി വീണു KR. തൃക്കാക്കല്‍ ശ. പ്രാപിച്ചു KU. to throw oneself on one's mercy. അവനില്‍ ശ. പ്രാപിക്ക Arb. എന്നെ ശ. ഗമി ക്ക KR. ശ. ചൊല്ക to salute humbly. 3. = ആശ്രയം hope. — ശരണപ്പെടുക V1. to confide. — ശ. ഉപേക്ഷിക്ക, ഖണ്ഡിക്ക V1. 2. to despair. ശരണദന്‍ S. affording protection AR. ശരണാഗതന്‍ S. a refugee, client ശ'തവത്സ ലന്‍ AR. Rāma. ശരണാര്‍ത്ഥി S. id.; ശ. യായ് വന്നു KR. came to seek protection. ശരണ്യന്‍ S. 1. yielding protection ലോകശ. ഭവാന്‍, ശ'ന്മാരായ നിങ്ങളെ ശരണം പ്രാ പിക്കുന്നേന്‍ KR. 2. needing protection.
ശഷ്പം
šašpam S. (Tdbh. ചപ്പു 346.). Young grass. ശഷ്പന്‍ = ചപ്പന്‍, ശഷ്പസമന്‍ KR.
ശബളം
šab/?/aḷam S. Variegated ശബളതരമായ മാല Mud. മലകൃമിശബളമലിനം Nal. (ശൂലം ശബളവും SiPu., see ചവളം). In VyM. ധനം is three-fold ശുക്ലം, കൃഷ്ണം, ശബളം.
ശാശ്വതം
šāšvaδam S. (ശശ്വല്‍). Perpetual, eternal ശാ. ബ്രഹ്മധ്യാനം Nal. ശാ'ത ജയജയ AR. ശാ'തവാക്കുകള്‍ ആശ്രയിച്ചീടുന്ന ഈശ്വ രന്‍, ശാ'ന്മാരായുള്ളീശ്വരന്‍മാര്‍ CG. ശാ'മായ ധര്‍മ്മം തന്നെയും പേടിക്കേണം Bhr.
Sponsor Books Adv
Kerala Swathandra Samaram
Panikkar
Download This Book
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Rasikaranjini Book-5
Ramavarma Appam Thamburan
Download This Book
Samakalik Malayala Cherukatha
Unknown
Download This Book
Gandavadhaham (Kadhakali)
Shankaravarma Thamburan Kadathanattu
Download This Book
Random Fonts
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32551
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
ML_Sree3 Bangla Font
ML_Sree3
Download
View Count : 15463
MalayalamAbe Bangla Font
MalayalamAbe
Download
View Count : 20712

close