šandam S.(part. pass. of ശമ്). 1. Stilled, extinguished അസ്ത്രത്തെ ശാ'മാക്കി AR. rendered ineffective. എന്‍റെ ശാന്തഭാഗ്യത്വം Nal. lost happiness. ശാന്തകോപനായി SiPu. cooled down. അന്യജന്മത്തില്‍ ചെയ്തതും ശാ' മാം SiPu. atoned for. ത്വല്‍പാദസ്മരണംകൊ ണ്ടു മല്‍പാപം ശാ'മായ്വരും CC. 2. allayed, pacified, calm, meek. ശാ'നായി വസിക്ക VetC. to keep quiet, ശാന്തശീലം; ശാന്തന്‍ also an ascetic. 3. alleviation, വ്യാധിക്കു ശാ. വരും TR. I shall be cured. ശാന്തത S. calmness, serenity, gentleness. — ശാ. പ്പെടുക, സങ്കടത്തെ ശാ. പ്പെടുത്താതെ doc, (= ശമിക്ക, — പ്പിക്ക).