English Meaning of ശീല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശീല is as below...

ശീല : šīla & ചീ — (C. Tu. ശീര). 1. Cloth, strip of cloth, covering of the privities. ശീലപ്പേന്‍ a body louse. രണ്ടു ചട്ടിയുടെ വിളന്പിന്നും ശീ ല ചെയ്ക a. med. to wrap with cloth covered with mud. 2. a bag, purse മടിശ്ശീല. ശീലക്കാശു a fee paid by the lessee to the proprietor upon renewal of the lease (prh. fr. ശീലം) W. ൧൨ll ഉറുപ്പിക ശീ. ൦ ൧൫ഠ കൊ ഴുക്കാണവും കൊടുത്തു തിരുവെഴുത്തു വാ ങ്ങി MR. ശീലപ്പൊടി (1) (esp. med.) powder sifted through a cloth.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശ്വസനം
švasanam S. (L. queri). Breathing, — ന്‍ wind. ശ്വസിക്ക S. to breathe, ശ്വസിച്ചിരിപ്പതും Bhg. ശ്വസ്തനം S. (ശ്വ, ശ്വഃ švas; L. crastiuum). What is to-morrow.
ശില്പം
šilpam S. 1. Perfection in mechanical arts. ശി. കലര്‍ന്ന തല്പം CG. an elegant bed. അപ്പുരി ത്നില്‍ വിളങ്ങി നിന്നീടുന്ന ശി'ങ്ങള്‍ CG. architectural beauties, elaborate works, minute embellishments. ശി'ങ്ങള്‍ അഴിഞ്ഞു പോയി KR. (in conflagration) — fig. ശില്പ പുരുഷന്‍ V1. a perfect gentleman. ശി. എന്നേ പറയാവു Sah. wonderful! ശി'മായി സമ്മാനി ക്ക handsomely, പരക Mud 3. elegantly. നാ ല്പതും ശി'മായി അഞ്ചും അക്കാതം Mud. exactly 45 K., accurately. 2. any mechanical art. ശില്പകശാസ്ത്രം S. = ശില്പം 2. ശി'ത്തിന്നവന്‍ കല്പകവൃക്ഷം തന്നേ Mud. an artist; esp. sculpture & architecture ശില്പവിദ്യ. ശില്പച്ചൊല്‍ V1. a rhetorical figure. ശില്പി S. 1. an artizan, artificer, architect ത ട്ടാന്‍ മുതലായ ശി. കള്‍ VyM. ശി. കള്‍ വന്നു യൂപം ശില്പമാക്കിനാര്‍ KR. 2. M. = ചിപ്പി, as ശി.യില്‍ വീണ മഴത്തുള്ളി VCh. oyster-shell. denV. ശില്പിക്ക to work minutely, bring to perfection സ്ഫടികങ്ങള്‍ കൊണ്ടു ശി'ച്ച നീരാഴി KR. — (V1. has ശില്ക്ക, ലിത്തു to be perfect). ശില്പിശാസ്ത്രം mechanics, architecture.
ശി
ši, Interj. = ചീ, or ശിവ! ശിവ്വായി what a mouth! Excessive, etc. V1. ശിംശപ S. a Dalbergia ശി. നാമവൃക്ഷം AR. ശിംശുമാരന്‍ S. A porpoise PT. (or sea-horse?) ശി'ന്‍റെ പുഛ്ഛാഗ്രത്തിങ്കല്‍ ധ്രുവനല്ലോ Bhg 5.
ശൂരന്‍
šūraǹ S. (ശ്വി, G. kyros). A hero, valiant, brave. ശൂരത S. bravery, valour ശൂ. തികഞ്ഞ ൧ഠ,ഠഠഠ നായര KU. ശൂരി, see ചൂരി.
ശൂകം
šūγam S. (ശോ). The awn of corn. ശൂകമയം bristly. ശൂകരം, see സൂകരം.
ശ്ലീഹാ
šlišṭam Syr. An apostle, ശ്ലീഹന്മാര്‍ PP.
ശാരദം
šārad/?/am S. (ശരല്‍). Autumnal ശാ'ദ മേഘങ്ങള്‍ KR.; ശാരദ Sarasvati.
ശുകം
šuγam S. A parrot ശുകതരുണി Bhr. ശുകമുനിമാലികേ Mud 1.
ശൂല്‍
šul S. (Onomat.). Hoo, shoo. In: ശൂല്ക്കാരം as പന്നഗനാഥനു ശൂ. ഏറുന്നൂതി ന്നിന്നു*എല്ലാം CG. from the increasing weight of the earth. — also ശൂല്കരം (അനന്തനു ശൂ. ൦രംഷല്‍ തളന്നുതായി, ദീര്‍ഘങ്ങളായുള്ള ശൂ. ജാല ങ്ങള്‍ CG. of a woman in travail), hissing from cold, pain, etc. *(print: ഏറുന്നിതിന്നിതെല്ലാം).
ശ്രോതാവു
šrōγāvụ S. (ശ്രു). A hearer. ശ്രോതവ്യം deserving to be heard ഭഗവല്‍ക ഥാ —Bhg. ശ്രോത്രം S. the ear ശ്രോത്രകന്ധ്രത്തില്‍ കൂടേ PT. ശ്രോത്രസൌഖ്യങ്ങളായവാക്യങ്ങള്‍ KR. consoling. ശ്രോത്രിന്‍ S. a learned Vēda-brahman ശാ സ്രവും തപസ്സും മുനിശ്രോ'ന്മര്‍ക്കും ഗുണം Bhg. ശാസ്രികള്‍ എല്ലാരും ശ്രോ'രും CG. ശ്രോ'ന്മാരായുള്ള കപികള്‍ KR. (to assist at Sugrīva's coronation). ശ്രൌതം S. (ശ്രുതം), referring to the Vēdas ശ്രൌത (vu. ത്ര) ധര്‍മ്മത്താല്‍ മദന്തിയില പുത്രോല്പാദം ചെയു SiPu. (a priest by cohabiting with the Queen).
Sponsor Books Adv
Malayala Bhasha Charithram
Govindappilla
Download This Book
Bhasha Bhaimee Parinayam - Brahmasree Rama Shasthri
Krishnamenon
Download This Book
Prashnareethi
Kookkaniyal
Download This Book
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Random Fonts
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155724
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59364
Vidya Normal Bangla Font
Vidya Normal
Download
View Count : 10625
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12082
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32829

close