English Meaning of ശേഷം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശേഷം is as below...

ശേഷം : šēšam S. (ശിഷ്). 1. Remaining നീ യും ശേ. കുഞ്ഞങ്ങളും TR. ശേ. പ്രതികള്‍ MR. ശേ. സന്ന്യാസിനാര്‍ etc. the other Sanyāsis. 2. remainder വൈരിശേ'ത്തെ കൊല്‍വാന്‍ PT. നാമ —, സാമ —, etc. അമ്മെക്കും അപ്പ നും ശേ. എന്നി ആക്കിക്കുളവോര്‍ Pay. leave them no residue, progeny. Often = എച്ചില്‍ leavings ഹോമം ചെയ്തൊരു പശു ശേഷത്തെ പചിക്കേണം Bhg. meat. 3. what follows after, futurity, end പര്‍ക ശേ. എന്നുര ചെയു Mud. ഈശ്വരനല്ലാതേ ശേ. ഞങ്ങള്‍്ക്കറിഞ്ഞുകൂടാ; പഴശ്ശിയില്‍ വന്നതിന്‍െറ ശേഷം വരും TR. I should meet with similar treatment as at P. എന്‍െറ ശേഷത്തിങ്കല്‍ after my death. 4. adv. subsequently, since (often = ഇനി) അതിന്‍െറ ശേ. or ശേഷമായിട്ടു after that. ശേഷേ finally. 5. moreover, it ought however to be added that TR. ശേഷക്കാര്‍ (2) survivors, relatives, descendants കാരണവനോടു കുടി ശേ. നിലം നട ക്കാറുണ്ടു MR. എന്‍െറ ശേ. നചന്നു വരുന്നു jud. ശേഷക്രിയ S. funeral obsequies, mourning & oblations കഴിഞ്ഞവരേ ശേ.കള്‍ കഴിവാന്‍ TR. for the deceased. പുരുഷന്മാര്‍ ഇല്ലായ്ത കൊണ്ടു ശേ. കള്‍ ഒക്കയും അപ്പന്‍ കഴിച്ചു

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശിരസ്സു
širassụ S. 1. The head (G. kara). Loc. ശിരസിപട്ടം കെട്ടുക ഒഴിഞ്ഞു ശിരസിവേദന
ശ്മശാനം
šmašānam S. (ശമ+ശയനം). A cemetery. ശ്മ'ത്തോളം കൂടിപ്പോരും Brhmd.
ശീവാന്‍
šīvāǹ = ശിവ്യാന്‍, f. i. നല്ല തണ്ടുകള്‍ എടുത്തുടന്‍ മണ്ടുന്ന ശീ'ന്മാരും VCh. ശീവോതി = ശ്രീഭഗവതി.
ശാപം
šābam S. (ശപ്). A curse താപസന്‍ എങ്ങളെ ശാ. ഇട്ടു Brhmd. ശാ. കൊടുക്കോല പാണ്ഡവന്മാര്‍ക്കു നീ Bhr11. അന്നേ ഉണ്ടാക ഗ ര്‍ഭം എന്നൊരു ശാ. ചെയ്താന്‍ UR. (print). — ശാ. എനിക്ക് ഏല്ക്കയില്ല Bhr. to take effect, so തീ ണ്ടി, പററി etc.; ശാ. തീരുക, തീര്‍ക്ക Bhr. to avert, remove it ശാപഗ്രസ്തന് lying under a curse, ശാ'നായി പോം Bhr. ‍ശാപനിവൃത്തി removal of a curse, also ശാപ മോക്ഷം കൊടുത്തു KU. ശാപാനുഗ്രഹശക്തന്‍ able to curse & bless Bhg. ശാപോദകം S. water which being sprinkled effects a metamorphosis ശാ. കയ്യില്‍ എടു ത്തു തളിച്ചു Bhg. ശപിപ്പതിന്നു ശാ. ധരിച്ചു, ശാ. തന്‍ പാദങ്ങളിലാക്കി Si Pu.
ശാരദം
šārad/?/am S. (ശരല്‍). Autumnal ശാ'ദ മേഘങ്ങള്‍ KR.; ശാരദ Sarasvati.
ശാല
šāla S. A hall, house കോശ —, ധാന്യ —, വാജി —, വാരണ —, ഹോമ —, വാഹന —,
ശ൪വ്വന്‍
Siva S. ശ'നും ശ൪വ്വാണിയും Nal. (Kāḷi), ശ൪വ്വമന്ത്രം SiPu. ശ൪വ്വരി S. the night.
ശിഥിലം
šithilam S. (& ശ്ലഥം). Loose, slack ശി'തരചികുരമോടേ AR. with untied hair. ശി'മായ കാര്യം a trifle. ശി'മായ പിഴ കല്പിച്ചു jud. a small fine. ശിഥിലത S. relaxedness, want of energy.
ശമ്മല
Ar. shamla, The end of a cloth tucked in; entanglement, difficulty, ശ. തീര്‍ക്ക to disentangle (ചമ്മല 348).
ശ്ലിഷ്ടം
šlišṭam S. (part.). Clung to.
Sponsor Books Adv
Mahakavi Kalidasan
Vasudevan Moosad
Download This Book
Sarvavedhandha Sidhandha Sarasamgraham
Ammalu Amma Tharavathu
Download This Book
Sukrithiyaya Vikruthi
Alaxander Cherukarakkunnel
Download This Book
Saakshaarata Netiyavarkku
Unknown
Download This Book
Chandragupthan
Kunji Lakshmi Amma
Download This Book
Random Fonts
ML High Bangla Font
ML High
Download
View Count : 12465
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 16194
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 8661
Panchami Normal Bangla Font
Panchami Normal
Download
View Count : 10789
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 12501

close
Please like, if you love this website