English Meaning of ശരി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശരി is as below...

ശരി : šari (T. ചരി, C. Te. Tu. M. സരി fr. ച രിയു, & ചാര്‍ to be near). 1. Even ത്രാസു ശ രിയായി തൂങ്ങി, പ്രാവിന്നു ശ. യായി തൂങ്ങാ Arb. like; agreement നടപ്പിന്നു ശെരിയായിട്ടുള്ളത ല്ല MR. unusual, ശ. ആക്കുക, ഇടുക to make equal, retaliate, ശരിക്കുശരി V2. strict retribution. 2. right, correct ശ. ഉണ്ടു jud.പണി ശെരിയായി നടക്കും, പറയുന്നതു ശ. യല്ല MR.; yes! V1.; മണികനകമിട സരികലര്‍ന്നിട്ടുള്ള മാ ല Mud. regular succession. ശരികേടു wrong, So. ശരിപുതം പോരുക No. to suit one's taste, വീടുശ'പോന്നേടത്തു പെണ്ണു ശ'രാ TP. സരി (sic!) പോരുക to maintain an equal fight. രതിപതിയോടു സ'രുന്ന നീ KR. rivalling Kāma. കരികരത്തിന്നു സ'ന്ന തുട KR. ശരിവരേ as much as is proper, completely പ ണം ശ. അടെക്ക, കടം ശ. യായിട്ടു വീടു വാന്‍ TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശരാവം
šarāvam S. A lid, shallow dish. ശരാവിക = രാജക്കുരു med.
ശ്യാവം
Šyāvam S. = ശ്യാമം Brown, livid. ശ്യാവനേത്രത Asht. = കരുവാളിപ്പു.
ശാഠ്യം
šāṭhyam S. (= ശഠത). Perverseness, obstinate opposition തന്നു കഴികയില്ല എന്നു കു ടികള്‍ ശാ'വും ശഠതയും പറഞ്ഞു നാടു വിട്ടു പോ ന്നു, നികിതി തരാന്‍ ശാ'മായി വരുന്നവര്‍ TR.
ശര്‍മ്മം
šanuam S. (ശരണം). Happiness ധര്‍മ്മ ങ്ങള്‍ ചെയ്താല്‍ ശ. ഉള്ളു സുരാലയേ, ലോകര്‍ക്കു ശര്‍മ്മലാഭത്തിന്നു വേണ്ടുന്ന ദിക് Nal. heaven. ശര്‍മ്മസാധനം Bhr. — ശര്‍മ്മവിലാപം ചെയ്തു VetC. took a tender farewell. ശര്‍മ്മന്‍, like വര്‍മ്മന്‍ added to the names of Brahmans & Mal. Rājas.
ശബ്ദം
šabdam S. (ശപ് + ദാ). l. Sound, the വിഷയം of the ear; of 12 kinds ശാന്തം, ഘോ രം, മൂഢം (ദൃഢം?) സംഘര്‍ഷം, ഭവന്താരം (ധൈ വതം a, പഞ്ചമം b, h, നിഷാധം c, ഋഷഭം d, ഗാന്ധാരം e, ഷള്‍ജം f, മദ്ധ്യമം g, the 7 musical notes), ശ. പിഴെക്ക, ഒക്കാതേ out of tune, ശ. തിരിക്ക to pronounce distinctly. ശ. ഇടുക to make a noise. — ചെത്തപ്പെടുക Tdbh. to be sounded. 2. a word, gramm. ശ'ത്തില്‍ ചേ ര്‍ന്നുള്ള അര്‍ത്ഥത്തെ കാണ്മാനായി ശാബ്ദികന്‍ ഓ
ശിണ്ടി
šiṇḍi (T. ചി —, C. ചെ — fr. ചെണ്ടു). A Brahman's hair-lock, loc.
ശിരസ്സു
širassụ S. 1. The head (G. kara). Loc. ശിരസിപട്ടം കെട്ടുക ഒഴിഞ്ഞു ശിരസിവേദന
ശുണ്ഡ
šuṇḍ/?/a S. (ചുണ്ണ). An elephant's trunk; liquor. ശുണ്ണി, see ചുണ്ണി.
ശോധന
šōdhana S. (ശുധ്). 1. Cleansing, മലചോതന V1. a med.; refining metals. 2. (5) examination, search സീതാവഹ്നിശോ. ചെയു KR. an ordeal. കുടിശോ. ചെയ്ക, കഴിക്ക; പീ ടികശോ. നോക്കുംപോള്‍ TR. to search houses. അവരെ ശോ. നോക്കി MR. persons. (396). 3. trial, temptation V1. T. ശോധനക്കാരന്‍ an examiner, searcher. ശോധനക്കോല്‍ a probe (ശലാക). ശോധനം S. purifying മൂത്ര — GP. ൧൩ആം ദിനം ചിലശോ'ങ്ങള്‍ ചിതമോടു ചെയു KR. purification after funeral. ശോധനീയം S. to be purified or corrected. denV. ശോധിക്ക 1. to brighten, cleanse മാന സം മുകുരം ശോ'പ്പാനായി പാരം യാചിക്കു ന്നു CG. 2. to search V1. (= ചോദിക്ക). part. ശോധിതം S. refined, corrected ധര്‍മ്മമ ല്ലെന്നു ശാസ്രശോ'മല്ലെന്നും KR. excused by the law? (or ചോദിതം?). ശോധ്യം S. to be cleansed, corrected, also ശോ ദ്യം ചെയു Mox. Day. = ചോദ്യം (see ദുശ്ശോ ദ്യം).
ശിക്യം
šikyam S. A net or strings for suspending = ഉറി, f. i. അപ്പങ്ങള്‍ ശിക്യേനിധായ, എത്താത്ത ശി'ങ്ങളിലുള്ള കുംഭം CC.
Sponsor Books Adv
Sharachandran
Kurup
Download This Book
Panjaabii Ekaankagal
Unknown
Download This Book
Chamalkkara Chindhamani
Neelakanda Sarma Punnasseri Nambi
Download This Book
Praveshagam
Imbichan Gurikkal
Download This Book
Kelaapaan
Unknown
Download This Book
Random Fonts
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19498
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75455
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12994
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13956

close