English Meaning of ശിവം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശിവം is as below...

ശിവം : šivam S. (ശ്വി to swell, increase). Happiness, സദാശി. eternal bliss. ശിവമോടു കൂപ്പും Anj. ശിവ S. a female jackal, ശിവകള്‍ Sk. ശിവകവചം S. Siva's breast-plate, a mantra ശി. അഖിലദുരിതക്ഷയം ശിക്ഷിച്ചു കൊള്‍ക നീ; ശി. ഗ്രഹിപ്പിച്ചു SiPu. ശിവങ്കരം S. conferring happiness, SiPu. ശിവന്‍ S. the God Siva. ശി. എന്നല്ലാതേ ചൊ ല്ലരുതിക്കാലം ChVr. lean but commend our cause to God in silent prayer. ശിവശിവ interj. of wonder & distress: Oh dear! — Bhg. അയ്യോ ശിവശിവ എന്നകന്നാര്‍ Bhr. — N. pr. m. ശിവരാമന്‍. ശിവപുരം a Siva temple, esp. ചോവരം 398, hence: ശിവപുരക്കൂര്‍ So. the Shaiva faction. ശിവപുരാണം SiPu. a Purāṇa. ശിവപ്പേരൂര്‍ Anj. & തൃശ്ശി — N. pr. Trichoor. ശിവബലി & ശിവേലി (or ശ്രീ?) the evening service in temples KR. ശിവബ്രാഹ്മണര്‍ Shaivas, lower Brahmans in temple service V1. ശിവയോഗികള്‍, കോല്ക്കുന്നത്തു (കാല്ക്കുന്നത്തു?) ശിവാങ്ങള്‍, ശിവമയന്മാര്‍ N. pr. a Sanyāsi through whose advice Calicut prospered KU.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശ്രമം
šramam S. (G. kamnō). Exertion, toil പഠിച്ചതിന്‍ഫലം ശ്ര. തന്നേ KR. സമരം ചെ യ്യേണം ശ്രമവും ചെയ്യേണം ChVr. — ശ്രമക്കാ രന്‍ industrious — ശ്രമക്കേടു negligence — ശ്രമസലിലരഹിതം Nal. sweatless. ശ്രമണന്‍ S. an ascetic, Samana. Jaina ശ്ര ന്മാരാദിയായൊരു പോലേ ഭുജിച്ചു KR. ശ്രമദക്ഷിണ S. hire given to assistant cooks. denV. ശ്രമിക്ക 1. to exert oneself, take trouble. ശ്ര'ച്ച് അവനെപിടിച്ചുകൊണ്ടു TR. caught with some trouble. 2. v. a. to cultivate diligently വിദ്യകള്‍ ഒന്നും ശ്ര. യില്ല Sah. ഇപ്പോഴത്തേ പ്രയത്നം നാം ശ്ര'ച്ചതു TR. ശ്രയണം S. Refuge = ആശ്രയം.
ശിഞ്ജിതം
šińǰiδam S. Tinkling as of metal-ornaments, anklet, bow, etc. മഞ്ജീരത്തിന്‍ (772) ശി'മായുള്ള ഹംസനാദം CG. — ശിഞ്ജിനി താഡനം ചെയ്തു Sk. bow-string.
ശാശ്വതം
šāšvaδam S. (ശശ്വല്‍). Perpetual, eternal ശാ. ബ്രഹ്മധ്യാനം Nal. ശാ'ത ജയജയ AR. ശാ'തവാക്കുകള്‍ ആശ്രയിച്ചീടുന്ന ഈശ്വ രന്‍, ശാ'ന്മാരായുള്ളീശ്വരന്‍മാര്‍ CG. ശാ'മായ ധര്‍മ്മം തന്നെയും പേടിക്കേണം Bhr.
ശി
ši, Interj. = ചീ, or ശിവ! ശിവ്വായി what a mouth! Excessive, etc. V1. ശിംശപ S. a Dalbergia ശി. നാമവൃക്ഷം AR. ശിംശുമാരന്‍ S. A porpoise PT. (or sea-horse?) ശി'ന്‍റെ പുഛ്ഛാഗ്രത്തിങ്കല്‍ ധ്രുവനല്ലോ Bhg 5.
ശണ്ഠ
šaṇṭha (ശഠ or C. ശണ = ചിനം). Quarrel. ശ. കൂടുക; എന്നെ വന്നു ശണ്ഠകള്‍ ഇട്ടു Bhg. fought. — തമ്മില്‍ ശ്ഠിച്ചിരിവരും രാജധാനി യില്‍ എത്തി PT. disputing.
ശാര്‍ദ്ധ
prh. P. zād-rāh & സാര്‍ത്ഥം, Provisions for the way, military stores മരുന്നും ഉ ണ്ടയും പലവക തോക്കും ശാര്‍ദ്ധയും കൂട്ടി TR. Tippu preparing for war.
ശോകു
šokh P., šauq Ar., Gaiety ദീനും ശോ കും ഞെറിയായി നടത്തി Ti.
ശാബ്ദികന്‍
šābdiγaǹ S. (ശബ്ദം 2). A grammarian ശാ'രാം ജനം തുണെക്കേണം DN. ശാംഭവം S. Connected with ശംഭു; a poison; a Purāṇa ശാ. കേള്‍ക്കയില്‍ ആശ CG.
ശംബൂകം
šamḃ/?/ūγam S. (G. sambykë). A bivalve shell.
ശില
šila S. A stone, rock. 2. an image കരി ങ്കല്ലു ശില, ഓടുശില. ശിലാജതു S. bitumen. — ശിലാധാതു chalk. ശിലാമയം made of stone. — ശിലാവൃഷ്ടി hail. ശിലാസ്ഥിരം petrified, immovable ശി'മായ്വന്നു ശരീരം VilvP. ശിലീമുഖം S. a bee, arrow ശി'ഖവിക്രമം AR. ശിലോച്ചയം S. a mountain, ശി. കണ്ടു KR. ശിലവു, see ചെലവു. ശിലാക, see ശലാക. ശിലാപം So., T. ചലാപം V1. (= ജലലാഭം). Pearl-fishery V1. ശി. കുളിക്കുന്നവര്‍ (or കുഴി —) divers. Trav., ശലാത്തുതുറ V2. ശിലീന്ധ്രം S. A mushroom CG. (സി —).
Sponsor Books Adv
Gadyavali
Bhaskar
Download This Book
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Bhagavad Geetha
Sreemad Aagamanandha Swamikal
Download This Book
Yajurvedam
Jambunathan
Download This Book
Random Fonts
Manorama Bangla Font
Manorama
Download
View Count : 55834
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 15980
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40456
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34490
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16334

close