English Meaning of ശാസന

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശാസന is as below...

ശാസന : šāsana S. (ശാസ് = ശംസ് to instruct). An order, rule. ഏകശാ. യോടു equal-handed or undisputed rule KU. ശാസനം S. an order, വിരിഞ്ചന്‍റെ ശാ. SiPu. = fate; a grant, deed (താമ്രശാ.). — ക്രൂരശാ'ന്‍ Nal. punisher of the cruel. denV. ശാസിക്ക S. 1. to inform, command, discipline രാജാവും കാര്യക്കാരും കുടികളെ ശാസിച്ചു വല്ലതും വാങ്ങും TR. intimidating. 2. to reprove, punish ശാ'ച്ചു പറക. — part. ശാസിതന്‍. ശാസിതാവു: (ശാ'വായ ഗുരുനാഥന്‍ SiPu.) governing, leading; a teacher. ശാസ്താവു S. a ruler, instructor; ഛന്നപാപ ന്മാര്‍ക്കന്തകന്‍ ശാ. Bhr. a corrector; a Paradēvata protecting the hill-border of Kēraḷa as Durga does the sea-board. ചാത്തന്‍ 354. ശാസ്ത്രം 1. A precept വെണം എന്നുണ്ടു ശാ സ്ത്രം SiPu. it is written that; law, science ജ്ഞാന — & കര്‍മ്മശാ'ങ്ങള്‍ GnP. for thinkers & for practical men. 2. a treatise, book തര്‍ക്ക — logic, ധര്‍മ്മ — code of law, etc. vu. നാലു വേദം ആറു ശാ. KU. (മന്ത്രം, വ്യാകരണം, നി ഘണ്ടു, നിരുക്തം, ജ്യോതിഷം, ഛന്ദോപചിതി VedD.). scripture പണ്ടിതരേ ശാസ്ത്രപുസ്തകം തൊട്ടു സത്യം ചെയ്തു TR. അല്ലായ്കില്‍ എന്നുടെ ശാ. എന്നുമേ തീണ്ടുന്നോനല്ല CG. എഴുന്നീററുശാ. പറയുന്നു jud. prays (a Māpḷa). 3. ശാ. നടക്ക & ചാത്തിരം a ceremony of the armed Brahmans (perh. ക്ഷാത്രം) KU. ശാസ്ത്രകൃല്‍ S. an author; Rishi. ശാസ്ത്രഗര്‍ത്തം (330) in: മത്ഭക്തി വിമുഖന്മാര്‍ ശാ'ങ്ങള്‍തോറും സത്ഭാവം കൊണ്ടു വീണു മോഹിച്ചീടുന്നു AR1. (says Rāma) are caught in the pitfalls of the Shāstra (forego bliss). ശാസ്ത്രജ്ഞന്‍ (ശാസ്ത്രാര്‍ത്ഥജ്ഞത്വം Brhmd.), ശാ സ്ത്രവാന്‍, ശാസ്ത്രവില്‍ S. learned, a savant. ശാസ്ത്രാംഗം S. a particular science, applied to astronomy; ശാ'ക്കാര്‍ astrologers etc. ശാസ്ത്രാഭ്യാസം S. the study of science. ശാസ്ത്രി S. a Pandita, teacher, expounder of law. ശാസ്ത്രീയം, ശാസ്ത്രോക്തം S. scriptural ശാ. അ ല്ലാതേ കണ്ടു ചെയ്ക KR.; എന്നു ശാസ്ത്രോ ക്തി VetC. it is written. ശാസ്യം S. 1. to be ordered. 2. a rule ശാ. ചെയ്ക So.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശ്രാവകന്‍
šrāvaγaǹ S. (ശ്രു). A Buddhist. Mud. ശ്രാവണം S. causing to hear (ശ്രവണം 3. = ഓണം 183). ശ്രാവ്യം S. deserving to be heard മഹാജന ശ്രാ. UR. ജഗച്ശ്രാവ്യമാം ചരിതം AR. ശ്രാവു, see ചിറാകു.
ശപഥം
šabatham S. (ശപ്). 1. Imprecation. 2. an oath ജാതിയോഗ്യമായുള്ള ശ'ങ്ങളെക്കൊ ണ്ടു സാക്ഷികളെ ശപിച്ചു പരമാര്‍ത്ഥത്തിനെ ചോദിക്കേണം VyM. വിജയനുടെ ശപഥമൊ ഴി ഓര്‍ക്ക CrArj. ശ. ചെയ്ക to swear. 3. a wager ശ. ഇടുക. ശപനം S. swearing, cursing. ശപിക്ക S. 1. to curse അവനെ ശ'ച്ചു Bhg. 2. to adjure (ശപഥം 2.). CV. അഗസ്ത്യേന നീ ശപിപ്പിച്ചതു hadst him cursed by A —, HNK. ശപ്പന്‍, ശപ്പട്ട see ചപ്പന് 346, കയ്യന്‍‍ 2, 296.
ശൈശവം
šaišavam S. (ശീശു). Childhood — വിട്ടു നളര്‍ന്നിതു യൌവനം VetC. ശൊക്കനാഥന്‍ T., see ചൊക്ക —.
ശീണ്ണം
šīrṇam S. (part. pass, of ശൃ). Broken, withered, thin ശീര്‍ണ്ണപര്‍ണ്ണാശികളും KR.
ശൂര്‍പ്പം
šūrpam S. Winnowing basket. ശൂര്‍പ്പണഖാ AR 4., — ക (RC 466. R. 1 a), Rāvana's sister. ശൂര്‍പ്പാകാരം N. pr. a temple near Gōkarṇa. Brhmd.
ശുള
šūḷa = ശുല 3., ചൂളച്ചി A whore (379).
ശേഖ്
Ar. shēkh; An old man, descendant of Muhammed etc., (see ശൈത്താന്‍).
ശങ്ക
šaṇga S. 1. Doubt, uncertainty ശങ്കകള്‍ അകലുവാന്‍ പറഞ്ഞു Bhg. fear, (ശങ്കാവിഹീ നം PT.), jealousy. 2. modesty, respect. Cpds. ഉള്‍ —, മത —, മെയി —; ശ. ജനിപ്പിക്ക fig. to put to shame, excel. ശങ്കക്കേടു 1. fearlessness. 2. disrespect, dishonor V1. ശങ്കാഭാവം reverence; reserve, coyness, shyness. ശങ്കാരഹിതം S. fearlessly ശ. പുറപ്പെട്ടാന്‍ AR. ശങ്കാശീലന്‍ S. retired, apprehensive V2. denV. ശങ്കിക്ക 1. to suspect ഒരു തറവാട്ടില്‍ ദോഷം ശ'ച്ചു KU. ചാരിത്രദൂഷണം ശ. KR. 2. to be bashful ശ'ച്ചു പറക, opp. ശ'യാതേ freely, boldly. 3. to respect, honor അ വനെ ശ'ച്ചടങ്ങി. part. pass. ശങ്കിതനായി നിന്നു CG. shy, alarmed.
ശൂരന്‍
šūraǹ S. (ശ്വി, G. kyros). A hero, valiant, brave. ശൂരത S. bravery, valour ശൂ. തികഞ്ഞ ൧ഠ,ഠഠഠ നായര KU. ശൂരി, see ചൂരി.
ശന്പ
šamba S. Lightning. Tdbh. I. ചന്പ 2,347.
Sponsor Books Adv
Aa Pakshiyude Peru
Unknown
Download This Book
Falasara Samuchayam
Achyuthamenon
Download This Book
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Prabhandha Manjari
David
Download This Book
Mangalodhayam Book-1
Ramavarma Appam Thamburan
Download This Book
Random Fonts
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27874
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37116
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21738
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055

close